Thu, Mar 26, 2026
27.4 C
Dubai

തലപ്പുഴ മാവോയിസ്‌റ്റ് വെടിവെപ്പ് കേസ്; എൻഐഎ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: തലപ്പുഴ മാവോയിസ്‌റ്റ് വെടിവെപ്പ് കേസിൽ നാല് പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഒളിവിൽപ്പോയ രണ്ടുപേർ ഉൾപ്പടെ നാല് പേർക്കെതിരെയുള്ള കുറ്റപത്രമാണ് കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ചത്. വയനാട് തലപ്പുഴ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ...

സംസ്‌ഥാനത്ത്‌ കടലാക്രമണത്തിന് സാധ്യത; കേരള തീരത്ത് റെഡ് അലർട്

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്‌ഥാനത്ത്‌ കടലാക്രമണത്തിന് സാധ്യത. കേരളാ തീരത്തും തെക്കൻ തമിഴ്‌നാട് തീർത്തും റെഡ് അലർട് പ്രഖ്യാപിച്ചു. നാളെ പുലർച്ചെ 2.30 മുതൽ മറ്റന്നാൾ രാത്രിവരെയാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്....

നവജാത ശിശുവിനെ റോഡിലേക്ക് എറിഞ്ഞുകൊന്ന സംഭവം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

കൊച്ചി: എറണാകുളം പനമ്പള്ളി നഗറിലെ വിദ്യനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. ആരോഗ്യനില തൃപ്‌തികരമായ ശേഷം യുവതിയെ കസ്‌റ്റഡിയിൽ വാങ്ങാനാണ് പോലീസിന്റെ തീരുമാനം. യുവതിയുടെ...

ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്‌ക്കരണം; സ്‌റ്റേ ഇല്ല, കാരണങ്ങൾ ഇല്ലെന്ന് ഹൈക്കോടതി

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്‌ക്കരണ സർക്കുലറിന് സ്‌റ്റേ ഇല്ല. സർക്കുലർ നടപ്പാക്കുന്നതിൽ സ്‌റ്റേ അനുവദിക്കാൻ കാരണങ്ങൾ ഇല്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്‌ക്കരണം നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച...

വൈദ്യുതി പ്രതിസന്ധി; മേഖലകൾ തിരിച്ച് നിയന്ത്രണം വേണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്‌ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ, മേഖലകൾ തിരിച്ച് നിയന്ത്രണം വേണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ച് കെഎസ്ഇബി. വൈദ്യുതി അധികം ഉപയോഗിക്കുന്ന സ്‌ഥലങ്ങളിൽ നിയന്ത്രണം വേണമെന്നാണ് കെഎസ്ഇബി പറയുന്നത്. അതുപോലെ പീക്ക് ടൈമിൽ 100-150...

കൊച്ചിയിലെ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ് കൊന്നു

കൊച്ചി: എറണാകുളം പനമ്പള്ളി നഗറിലെ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സമീപത്തുള്ള ഫ്‌ളാറ്റിൽ നിന്ന് കുഞ്ഞിനെ ഒരു പായ്‌ക്കറ്റിലാക്കി വലിച്ചെറിഞ്ഞ് കൊന്നതാണെന്ന് പോലീസ് പറഞ്ഞു. കൊച്ചിയിലെ പനമ്പള്ളി നഗറിലെ വിദ്യനഗറിൽ ആണ്...

സംസ്‌ഥാനത്ത്‌ ഉഷ്‌ണതരംഗ ജാഗ്രത തുടരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വേനൽച്ചൂട് കുതിച്ചുയരുകയാണ്, അതോടൊപ്പം തന്നെ ഉഷ്‌ണതരംഗ ജാഗ്രതയും. പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട് തുടരുകയാണ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ താപനില മുന്നറിയിപ്പുണ്ട്. സാധാരണയെക്കാൾ മൂന്ന്...

ഒടുവിൽ തീരുമാനം; റായ്‌ബറേലിയിൽ രാഹുൽ, അമേഠിയിൽ കെഎൽ ശർമ

ന്യൂഡെൽഹി: റായ്‌ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്‌ഥാനാർഥിയായി പ്രഖ്യാപിച്ച് കോൺഗ്രസ് നേതൃത്വം. മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെയും രാഹുലിന്റെയും വിശ്വസ്‌തനായ കെഎൽ ശർമ അമേഠിയിൽ മൽസരിക്കും. അഭ്യൂഹങ്ങൾക്ക് ഒടുവിലാണ് സ്‌ഥാനാർഥി നിർണയം സംബന്ധിച്ച ചർച്ചകൾക്ക്...
- Advertisement -