ഒസാമയുടെ മകൻ അൽ ഖായിദയുടെ കമാൻഡറെന്ന് മിറർ ഇന്റലിജൻസ്
വാഷിങ്ടൺ: 2019ലെ യുഎസ് വ്യോമാക്രമണത്തിൽ ഹംസ കൊല്ലപ്പെട്ടുവെന്നായിരുന്നു വിവരം. എന്നാൽ, ഹംസ, അഫ്‌ഗാനിനിസ്‌ഥാനിൽ പുതിയ പരിശീലന ക്യാംപുകൾ സ്‌ഥാപിക്കുന്നതിനു മേൽനോട്ടം വഹിക്കുകയും പാശ്‌ചാത്യ രാജ്യങ്ങൾക്കെതിരെ ആക്രമണം നടത്താനുള്ള ശേഷി നേടാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്നുമാണ്...
ഗാസയിൽ അഭയാർഥി ക്യാമ്പുകൾക്ക് നേരെ ഇസ്രയേൽ ആക്രമണം; 40 പേർ കൊല്ലപ്പെട്ടു
ഗാസ: തെക്കൻ ഗാസയിലെ അഭയാർഥി ക്യാമ്പുകൾക്ക് നേരെ ഇസ്രയേൽ ആക്രമണം തുടരുന്നു. ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായും 60 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഗാസയുടെ സിവിൽ ഡിഫൻസ് ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഖാൻ...
ഒടുവിൽ തുറന്ന് സമ്മതിച്ച് പാകിസ്‌ഥാൻ; ‘കാർഗിൽ യുദ്ധത്തിൽ പങ്ക്’
ന്യൂഡെൽഹി: ആരോപണങ്ങൾ ശരിവെച്ച് കാർഗിൽ യുദ്ധത്തിൽ പങ്കുണ്ടെന്ന് ആദ്യമായി തുറന്ന് സമ്മതിച്ച് പാകിസ്‌ഥാൻ സൈന്യം. പാകിസ്‌ഥാൻ പ്രതിരോധ ദിനത്തിൽ നടത്തിയ പ്രസ്‌താവനയിൽ പാക്ക് സൈനിക മേധാവി അസിം മുനീറാണ് ഇത് സംബന്ധിച്ച പരസ്യ...
വ്യോമാക്രമണവുമായി ഇസ്രയേൽ, തിരിച്ചടിച്ച് ഹിസ്ബുല്ല; സംഘർഷം രൂക്ഷം
ന്യൂഡെൽഹി: ഹിസ്ബുല്ലയും ഇസ്രയേലും തമ്മിൽ സംഘർഷം രൂക്ഷമാകുന്നു. ലെബനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. വ്യോമാക്രമണത്തിനുള്ള മുന്നൊരുക്കങ്ങൾ ഹിസ്ബുല്ല നടത്തുന്നതായി ബോധ്യപ്പെട്ടതിനാലാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്.
തിരിച്ചടിയായി ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങൾ...
ടെലഗ്രാം സിഇഒ പാവൽ ദുറോവ് ഫ്രാൻസിൽ അറസ്‌റ്റിൽ
പാരിസ്: ടെലഗ്രാം സിഇഒ പാവൽ ദുറോവ് ഫ്രാൻസിൽ അറസ്‌റ്റിൽ. ബുർഗ്വോ വിമാനത്താവളത്തിൽ വെച്ചാണ് പാവൽ ദുറോവ് അറസ്‌റ്റിലായതെന്ന് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. ടെലഗ്രാമിന്റെ ക്രിമിനൽ ഉപയോഗം നിയന്ത്രിക്കുന്നതിൽ പാവൽ ദുറോവ് പരാജയപ്പെട്ടന്നാണ്...
‘യാഥാർഥ്യ ബോധമുള്ള പ്രസിഡണ്ടായിരിക്കും, ട്രംപ് ഒട്ടും ഗൗരവമില്ലാത്തയാൾ’; കമല ഹാരിസ്
ഷിക്കാഗോ: ഒട്ടും ഗൗരവം ഇല്ലാത്ത ആളാണ് റിപ്പബ്‌ളിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപ് എന്ന് ഡെമോക്രാറ്റിക് പാർട്ടി സ്‌ഥാനാർഥി കമല ഹാരിസ്. അദ്ദേഹം യുഎസിൽ പ്രസിഡണ്ട് ആയിരുന്ന സമയം അതീവ ഗൗരവകരമായിരുന്നു. അത്രത്തോളം അക്രമങ്ങളും...
27 കൊലപാതക കേസുകൾ; ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കി
ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ ബംഗ്ളാദേശ് സർക്കാരിന്റെ തീരുമാനം. ഹസീനയുടെ ഭരണകൂടത്തിൽ മന്ത്രിസഭാ അംഗങ്ങൾ ആയിരുന്നവർ, പാർലമെന്റ് അംഗങ്ങൾ, കരാർ അടിസ്‌ഥാനത്തിൽ ജോലി ചെയ്‌തിരുന്ന ഉദ്യോഗസ്‌ഥർ എന്നിവരുടെ...
പ്രധാനമന്ത്രി യുക്രൈനിലേക്ക്; പോളണ്ടിൽ നിന്ന് ട്രെയിൻ മാർഗം കീവിലെത്തും
കീവ്: പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈനിലേക്ക്. ഈ മാസം 23ന് പ്രധാനമന്ത്രി യുക്രൈൻ സദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 30 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ യുക്രൈൻ സന്ദർശനം കൂടിയാണിത്. യുക്രൈന് പുറമെ...







































