വേണം കടലോളം ജാഗ്രത
ഡോ. ഷാജി ഇ
വരുംദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. രൂക്ഷമായ കടൽക്ഷോഭം തീരത്തെ വിഴുങ്ങാനുള്ള സാധ്യതയുമുണ്ട്. കോവിഡ് സമ്പർക്ക രോഗഭീഷണിയും കൂടിയാകുമ്പോൾ, എല്ലാശ്രദ്ധയും നാം തീരദേശത്തേക്ക് കൊടുക്കേണ്ട സമയമാണിത്. നല്ല മുൻകരുതൽ...
ബാദുഷ: എട്ട് ലക്ഷം വിശപ്പിന് പരിഹാരമായി മുന്നേറുന്ന കൊച്ചിയിലെ ‘സിനിമാ കിച്ചന്റെ’ നട്ടെല്ല്
മഹാമാരിയുടെ പ്രതിസന്ധിയെ അതിജീവിക്കാൻ മനുഷ്യകുലത്തിന് തണലാകുന്ന കോടിക്കണക്കിന് 'മനുഷ്യരുടെ' സൗജന്യ സേവന പ്രവർത്തനങ്ങളാണ് ലോകമാകമാനം നടന്നു കൊണ്ടിരിക്കുന്നത്. അതിൽ, വിശക്കുന്നവർക്ക് സൗജന്യമായി ഭക്ഷണമെത്തിക്കുന്ന വ്യക്‌തികളും സംഘടനകളുമുണ്ട്.
രാപ്പകലില്ലാതെ കുടിവെള്ളമെത്തിച്ചും ഗ്രാമങ്ങളിലെ മരുന്നാവശ്യമുള്ളവർക്ക് അതെത്തിച്ചു കൊടുത്തും...
തീവ്രവാദികളും ചാവേറുകളും കേരളം കീഴടക്കുന്നു
2008 സെപ്‌തംബർ 26ന് കേരളീയം മാസികയുടെ എഡിറ്റോറിയൽ ഓഫീസിലേക്ക് രണ്ടു യുവാക്കൾ കടന്നുവന്നു. 35 വയസ്സിന് താഴെ പ്രായമുള്ളവർ. മുസ്ലീങ്ങൾ പൊതുവായി ഉപയോഗിക്കുന്ന തൊപ്പി ഇരുവരും ധരിച്ചിട്ടുണ്ടായിരുന്നു. മീശ ഒഴിവാക്കിക്കൊണ്ടുള്ള താടി വച്ചിട്ടുണ്ട്....