Sat, Jan 24, 2026
16 C
Dubai

പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീട്ടുമുറ്റത്ത് തള്ളി

കണ്ണൂര്‍: മാത്തിലില്‍ പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീടിന് മുന്നില്‍ തള്ളി. മാത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പിവി ചന്ദ്രന്റെ വീടിന് മുന്നിലാണ് പൂച്ചക്കുഞ്ഞുങ്ങളെ കൊന്ന് തള്ളിയത്. രണ്ട് പൂച്ചകളുടെ ജഡം...

വൈത്തിരി സബ് ജയിലിൽ കോവിഡ് ബാധിതരായ തടവുകാർക്കൊപ്പം മറ്റുള്ളവരും

വയനാട്‌: വൈത്തിരി സബ് ജയിലിൽ കോവിഡ് ബാധിതരായ തടവുകാരെയും മറ്റുള്ളവരെയും ഒരുമിച്ച് താമസിപ്പിക്കുന്നു. പരമാവധി 16 പേരെ താമസിപ്പിക്കാൻ സൗകര്യമുള്ള ജയിലിൽ 43 തടവുകാരാണ് ഉള്ളത്. ഇതിൽ 26 തടവുകാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ജയിലിൽ...

വിഭാഗീയത; തളിപ്പറമ്പ് സിപിഐഎമ്മിലെ രണ്ട് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെച്ചു

കണ്ണൂർ: തളിപ്പറമ്പ് സിപിഐഎമ്മിലെ വിഭാഗീയത ശക്‌തമായതോടെ നോർത്ത് ലോക്കൽ കമ്മിറ്റിയിലെ രണ്ട് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെച്ചു. ബ്രാഞ്ച് സെക്രട്ടറിമാരായ മാന്തംകുണ്ട് കിഴക്ക് കെ സതീശൻ, മാന്തംകുണ്ട് പടിഞ്ഞാറ് ഡിഎം ബാബു എന്നിവരാണ് ലോക്കൽ...

കോഴിക്കോട്‌ യുവാവ്‌ ട്രെയിൻ തട്ടി മരിച്ചു

കോഴിക്കോട്‌: യുവാവ്‌ ട്രെയിൻ തട്ടി മരിച്ചു. വെള്ളയിൽ പുതിയകടവ്‌ സ്വദേശി സർഫാസ്‌(22) ആണ്‌ മരിച്ചത്‌. റെയിൽപ്പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. National News: സസ്‌പെൻഷൻ സ്വീകരിക്കുന്നു; സ്വരാജ് ഇന്ത്യാ നേതാവ് യോഗേന്ദ്ര യാദവ്

ഭാരതപ്പുഴയിലെ ഞാവളം കടവിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു

പാലക്കാട്: പെരിങ്ങോട്ട് കുറിശ്ശി ഭാരതപ്പുഴയിലെ ഞാവളം കടവിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. മുഹമ്മദ് അസീസിന്റെ മകൻ അൻസിൽ (18) ആണ് മരിച്ചത്. വൈകിട്ട് 3.30 ഓടെ കൂട്ടുകാരനൊപ്പം പുഴയ്‌ക്ക്‌ അരികിൽ എത്തിയ...

കണ്ണൂർ ജില്ലയിൽ ക്വാറി പ്രവർത്തനങ്ങൾക്ക് നിരോധനം

കണ്ണൂർ: ജില്ലയിൽ ക്വാറി പ്രവർത്തനങ്ങൾക്ക് നിരോധനം. ചെങ്കൽ, കരിങ്കൽ ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിരോധിച്ച് ജില്ലാ കളക്‌ടർ ഉത്തരവിട്ടു. ഒക്‌ടോബർ 26 വരെയാണ് നിരോധനം. തീവ്രമഴയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ അപകട സാധ്യത മുൻ നിർത്തിയാണ്...

കോഴിക്കോട് 17കാരി കൂട്ട ബലാൽസംഗത്തിന് ഇരയായി; 4 പേർ കസ്‌റ്റഡിയിൽ

കോഴിക്കോട്: കായത്തൊടിയില്‍ വിദ്യാര്‍ഥിനി കൂട്ട ബലാൽസംഗത്തിന് ഇരയായി. ജാനകിക്കാട്ടില്‍ വെച്ചാണ് പീഡനം നടന്നതെന്ന് 17കാരിയായ വിദ്യാര്‍ഥിനി പോലീസിന് മൊഴി നല്‍കി. സംഭവത്തിൽ നാല് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. മൂന്ന് കായത്തൊടി സ്വദേശികളും ഒരു...

കണ്ണൂർ വിമാനത്താവളത്തിൽ 1.42 കോടി രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ: 1.42 കോടി രൂപയുടെ സ്വർണവുമായി കണ്ണൂർ വിമാനത്താവളത്തിൽ രണ്ടു പേർ പിടിയിൽ. 2948 ഗ്രാം സ്വർണമാണ് പിടികൂടിയത്. മാഹി പളളൂർ സ്വദേശി മുഹമ്മദ് ഷാൻ, കോഴിക്കോട് വളയം സ്വദേശി ആഷിഫ് എന്നിവരിൽ...
- Advertisement -