കോഴിക്കോട് 17കാരി കൂട്ട ബലാൽസംഗത്തിന് ഇരയായി; 4 പേർ കസ്‌റ്റഡിയിൽ

By Web Desk, Malabar News
9-year-old-raped-killed
Ajwa Travels

കോഴിക്കോട്: കായത്തൊടിയില്‍ വിദ്യാര്‍ഥിനി കൂട്ട ബലാൽസംഗത്തിന് ഇരയായി. ജാനകിക്കാട്ടില്‍ വെച്ചാണ് പീഡനം നടന്നതെന്ന് 17കാരിയായ വിദ്യാര്‍ഥിനി പോലീസിന് മൊഴി നല്‍കി. സംഭവത്തിൽ നാല് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.

മൂന്ന് കായത്തൊടി സ്വദേശികളും ഒരു കുറ്റ്യാടി സ്വദേശിയുമാണ് പോലീസ് കസ്‌റ്റഡിയിൽ ഉള്ളത്. നാദാപുരം എഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ ചോദ്യം ചെയ്യുകയാണ്.

National News: യുപിയിൽ കന്യാസ്‍ത്രീകളെ ആക്രമിച്ച് ഹിന്ദു യുവവാഹിനി പ്രവർത്തകർ; പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE