കണ്ണൂർ: 1.42 കോടി രൂപയുടെ സ്വർണവുമായി കണ്ണൂർ വിമാനത്താവളത്തിൽ രണ്ടു പേർ പിടിയിൽ. 2948 ഗ്രാം സ്വർണമാണ് പിടികൂടിയത്. മാഹി പളളൂർ സ്വദേശി മുഹമ്മദ് ഷാൻ, കോഴിക്കോട് വളയം സ്വദേശി ആഷിഫ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.
Read Also: തോട്ടപ്പള്ളി സ്പിൽവേ പാലത്തിൽ ഗതാഗത നിയന്ത്രണം