Sat, Apr 27, 2024
25.6 C
Dubai
Home Tags Gold Seized in Kannur Airport

Tag: Gold Seized in Kannur Airport

കണ്ണൂര്‍ വിമാനത്താവളത്തിൽ സ്വർണക്കടത്ത്; ഒരാൾ പിടിയിൽ

കണ്ണൂർ: വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. 899 ഗ്രാം സ്വർണമാണ് പിടിച്ചത്. കസ്‌റ്റംസും ഡിആർഐയും നടത്തിയ പരിശോധനയിലാണ് 47 ലക്ഷം വരുന്ന സ്വർണം പിടിച്ചത്. കാസർഗോഡ് സ്വദേശി ഹസീബ് അബ്‌ദുല്ല ഹനീഫിനെ അറസ്‌റ്റ്...

കരിപ്പൂരിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി; രണ്ടുപേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി. ഒരു കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. യാത്രക്കാരനായ മണ്ണാർക്കാട് സ്വദേശി രമേശ് (26), രമേശിൽ നിന്ന് സ്വർണം കൊണ്ടുപോകാനെത്തിയ കോഴിക്കോട് സ്വദേശി അബ്‌ദുറഹ്‌മാൻ (40) എന്നിവരെ...

കണ്ണൂർ വിമാന താവളത്തിൽ 34 ലക്ഷം രൂപയുടെ സ്വർണവുമായി ഒരാൾ പിടിയിൽ

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും 34 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. കസ്‌റ്റംസ്‌ നടത്തിയ പരിശോധനയിലാണ് സ്വർണക്കടത്ത് കണ്ടെത്തിയത്. ദുബായിയിൽ നിന്ന് ഗോ എയർ വിമാനത്തിൽ എത്തിയ കാസർഗോഡ് പെരിങ്ങള...

കണ്ണൂർ വിമാന താവളത്തിൽ വീണ്ടും സ്വർണം പിടികൂടി; വാരം സ്വദേശി കസ്‌റ്റഡിയിൽ

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്നും സ്വർണം പിടികൂടി. 45 ലക്ഷം രൂപ വിലവരുന്ന 925 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കണ്ണൂർ വാരം സ്വദേശി ഹസ്‌നാഫിനെ കസ്‌റ്റംസ്‌ കസ്‌റ്റഡിയിൽ എടുത്തു....

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് തുടർച്ചയായി മൂന്നാം ദിവസവും സ്വർണം പിടികൂടി. ഇന്ന് പുലർച്ചെ ഷാർജയിൽ നിന്നെത്തിയ  യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. കാസർഗോഡ് സ്വദേശി മനാസിൽ നിന്നും 36.23 ലക്ഷം...

കണ്ണൂർ വിമാനത്താവളത്തിൽ 1.42 കോടി രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ: 1.42 കോടി രൂപയുടെ സ്വർണവുമായി കണ്ണൂർ വിമാനത്താവളത്തിൽ രണ്ടു പേർ പിടിയിൽ. 2948 ഗ്രാം സ്വർണമാണ് പിടികൂടിയത്. മാഹി പളളൂർ സ്വദേശി മുഹമ്മദ് ഷാൻ, കോഴിക്കോട് വളയം സ്വദേശി ആഷിഫ് എന്നിവരിൽ...

കണ്ണൂർ വിമാന താവളത്തിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ: വിമാനത്താവളത്തിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ മയ്യിൽ സ്വദേശി വൈശാഖിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇയാളിൽ 612 ഗ്രാം സ്വർണമാണ് കസ്‌റ്റംസ്‌ അധികൃതർ പിടിച്ചെടുത്തത്. ജോയിന്റ് കമ്മീഷണർ...
- Advertisement -