കാസര്‍ഗോഡ് സ്വര്‍ണ വ്യാപാരിയുടെ പണം കവര്‍ന്ന കേസ്; അന്വേഷണം ഊർജിതം
കാസര്‍ഗോഡ്: ദേശീയ പാതയില്‍ സ്വര്‍ണ വ്യാപാരിയുടെ പണം കവര്‍ന്ന കേസില്‍ അന്വേഷണം ഊർജിതം. 65 ലക്ഷം രൂപ കവർന്നതായാണ് പരാതി. കവർച്ചക്ക് പിന്നിൽ തലശേരി കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘമാണെന്നാണ് സൂചന.
കഴിഞ്ഞ ബുധനാഴ്‌ചയാണ് കാസര്‍ഗോഡ്...
ഇരിട്ടിയിൽ വാഹനാപകടം; യുവാവ് മരിച്ചു
കണ്ണൂർ: ഇരിട്ടി കീഴൂർകുന്നിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. വാഹനാപകടത്തിൽ യുവാവ് മരിച്ചു. മട്ടന്നൂർ ചാളക്കണ്ടി സ്വദേശി കെകെ വിശാൽ കുമാർ (21) ആണ് മരിച്ചത്.
Kerala News: കാലവര്‍ഷം സജീവമാകും; വിവിധ ജില്ലകളിൽ...
കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ കേസെടുത്ത് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ കേസെടുത്ത് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ. ശസ്‌ത്രക്രിയ നടത്തുന്നതിന് വേണ്ടി ഭക്ഷണം കഴിക്കരുതെന്ന് രോഗിക്ക് നിരവധി ദിവസങ്ങളിൽ നിർദ്ദേശം നൽകിയ ശേഷം ശസ്‌ത്രക്രിയ നടത്തിയില്ലെന്ന പരാതിയിലാണ് കോഴിക്കോട് മെഡിക്കൽ...
പ്രളയ ബാധിതർക്ക് സഹായധനം; കോഴിക്കോട് താലൂക്കിൽ വൻതട്ടിപ്പ് നടന്നതായി റിപ്പോർട്
കോഴിക്കോട്: 2018ലെ മഹാപ്രളയ ബാധിതർക്ക് സഹായധനം വിതരണം ചെയ്‌തതിൽ കോഴിക്കോട് താലൂക്കിൽ വൻതട്ടിപ്പ് നടന്നതായി സ്‌ഥിരീകരണം. തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച സീനിയർ ഫിനാൻസ് ഓഫിസറുടെ അന്വേഷണ റിപ്പോർട്ടിലാണ് സ്‌ഥിരീകരണം. റിപ്പോർട് തുടർ നടപടിക്കായി കോഴിക്കോട്...
ഗുരുതര പരിക്കുമായി കണ്ടെത്തിയ കാട്ടാനയ്‌ക്ക് ചികിൽസ നിഷേധിച്ചെന്ന് പരാതി
കണ്ണൂർ: ആറളം ഫാമിൽ ഗുരുതര പരിക്കുമായി കണ്ടെത്തിയ കാട്ടാനയ്‌ക്ക് വനം വകുപ്പ് ഉദ്യോഗസ്‌ഥർ ചികിൽസ നൽകിയില്ലെന്ന് ആക്ഷേപം. കാലിനും ദേഹത്തും വ്രണങ്ങളുള്ള കൊമ്പനെയാണ് ഫാമിലെ പതിനേഴാം ബ്ളോക്കിൽ ചീങ്കണ്ണിപ്പുഴയിൽ കണ്ടെത്തിയത്.
കാലിലെ വ്രണം പഴുത്ത്...
പനമരം ഇരട്ട കൊലപാതകം; പ്രതി അർജുനെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു
കൽപ്പറ്റ: പനമരം നെല്ലിയമ്പം ഇരട്ട കൊലപാതക കേസിലെ പ്രതി അർജുനെ ഈ മാസം 24 വരെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. മാനന്തവാടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കസ്‌റ്റഡിയിൽ വിട്ടുകിട്ടുന്ന പ്രതിയെ മാനന്തവാടി...
പാലക്കാട് ഐഐടി കാമ്പസിൽ കാട്ടാനക്കൂട്ടം; മതിൽക്കെട്ട് തകർത്തു
പാലക്കാട്: ഐഐടി കാമ്പസിനകത്ത് കാട്ടാനക്കൂട്ടം. പതിനേഴ് ആനകളടങ്ങുന്ന സംഘമാണ് എത്തിയത്. ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ കാമ്പസിന്റെ മതിൽക്കെട്ട് തകർത്താണ് കാട്ടാനക്കൂട്ടം അകത്ത് കടന്നത്. കാമ്പസിനകത്ത് പുതിയ കെട്ടിടം നിർമ്മിക്കുന്ന സ്‌ഥലത്ത് രണ്ട്...
പത്തുവർഷമായി റോഡ് വികസനമില്ല; കുന്ദമംഗലത്ത് രാപ്പകൽ സമരവുമായി മുൻ എംഎൽഎ
കോഴിക്കോട്: പത്തുവർഷമായി മണ്ഡലത്തിലെ റോഡ് വികസനം നടക്കുന്നില്ലെന്ന് ആരോപിച്ച് മുൻ എംൽഎയുടെ രാപ്പകൽ സമരം. കോഴിക്കോട് കുന്ദമംഗലത്താണ് യാത്രാദുരിതം ചൂണ്ടിക്കാട്ടി മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ യുഡിഎഫ് പ്രതിഷേധം കടുപ്പിക്കുന്നത്. മുൻ എംഎൽഎ യുസി...









































