കാട്ടുപന്നിയെ കൊല്ലാന്‍ അനുമതി ലഭിച്ചവരിൽ കന്യാസ്‍ത്രീയും
കോഴിക്കോട്: കാട്ടുപന്നിയെ കൊല്ലാന്‍ കന്യാസ്‍ത്രീക്ക് ഹൈക്കോടതിയുടെ അനുമതി. കോഴിക്കോട് മുതുകാട് സെന്റ് ആഗ്‌നസ് കോൺവെന്റിലെ സിസ്‌റ്റർ ജോഫി ജോസിനാണ് പ്രത്യേക അനുമതി ലഭിച്ചത്. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നായി...
മലപ്പുറം എആർ നഗർ സഹകരണ ബാങ്കിൽ കൂട്ട സ്‌ഥലമാറ്റം
മലപ്പുറം: എആർ നഗർ സഹകരണ ബാങ്കിൽ കൂട്ട സ്‌ഥലമാറ്റം. ബാങ്കിലെ ക്രമക്കേടുകൾക്കെതിരെ മൊഴി നൽകിയവർ അടക്കമുള്ള 32 ജീവനക്കാരെയാണ് സ്‌ഥലം മാറ്റിയത്.
യുഡിഎഫ് ഭരിക്കുന്ന മലപ്പുറത്തെ സർവീസ് സഹകരണ ബാങ്കിൽ 110 കോടി രൂപയുടെ...
മണ്ണാർക്കാട് വയോധികനെ മക്കൾ ആറ് മാസത്തോളം മുറിക്കുള്ളിൽ പൂട്ടിയിട്ടു
പാലക്കാട്: മണ്ണാർക്കാട് വയോധികനായ അച്ഛനെ മക്കൾ ആറ് മാസത്തോളം മുറിക്കുള്ളിൽ പൂട്ടിയിട്ടതായി പരാതി. ആരോഗ്യ വകുപ്പും, പോലീസും സ്‌ഥലത്തെത്തി വയോധികനെ മോചിപ്പിച്ചു. അവശനിലയിലായ വൃദ്ധനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മണ്ണാർക്കാട് പടിഞ്ഞാറെ തറയിൽ പൊന്നു ചെട്ടിയാർ...
സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ സംരക്ഷിത മേഖലയിൽ തീരുമാനം
പാലക്കാട്: സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ സംരക്ഷിത മേഖലയിൽ തീരുമാനമായി. 148 ചതുരശ്ര കിലോമീറ്റർ പരിസ്‌ഥിതി ലോല മേഖലയായി വിജ്‍ഞാപനം ചെയ്യും. ഉദ്യാനത്തിന് ചുറ്റും പൂജ്യം മുതൽ 9.8 കിലോ മീറ്റർ ദൂരം...
സ്രവ പരിശോധനയില്ലാതെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; മഞ്ചേരിയിൽ ലാബ് അടച്ചുപൂട്ടി
മലപ്പുറം: പണം നല്‍കുന്നവര്‍ക്ക് പരിശോധന പോലും നടത്താതെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ലാബ് അടച്ചുപൂട്ടി. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സഫ ലാബിന് എതിരെയാണ് നടപടി.
ആധാർ കാർഡും പണവും...
പിടിച്ചെടുത്ത ഹാന്‍സ് മറിച്ചുവിറ്റു; രണ്ട് പോലീസുകാർ അറസ്‌റ്റില്‍
മലപ്പുറം: പിടിച്ചെടുത്ത ഹാന്‍സ് മറിച്ചുവിറ്റ രണ്ട് പോലീസ് ഉദ്യോഗസ്‌ഥർ അറസ്‌റ്റില്‍. കോട്ടക്കല്‍ സ്‌റ്റേഷനിലെ രതീന്ദ്രൻ, സജി അലക്‌സാണ്ടർ എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇരുവരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു.
കോട്ടക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍...
പാലക്കാട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്; അന്വേഷണം ഊര്‍ജിതമാക്കി
പാലക്കാട്: നഗരത്തിലെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മേട്ടുപ്പാളയം സ്‌ട്രീറ്റിലുള്ള എംഎ ടവറിലെ കീര്‍ത്തി ആയുര്‍വേദിക്‌സ് എന്ന സ്‌ഥാപനത്തിന്റെ മറവിലാണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്.
സ്‌ഥാപന ഉടമ കോഴിക്കോട്...
15കാരിയെ പീഡിപ്പിക്കാൻ ശ്രമം; ഗാർഹിക പീഡനക്കേസിലെ പ്രതി അറസ്‌റ്റിൽ
കണ്ണൂര്‍: കൂത്തുപറമ്പിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഗാർഹിക പീഡനക്കേസിലെ പ്രതി അറസ്‌റ്റിൽ. വേങ്ങാട് കുരിയോട് സ്വദേശി മഞ്‌ജുനാഥിനെയാണ് കൂത്തുപറമ്പ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ ദിവസമാണ് ആളില്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിൽ എത്തി...









































