Mon, Jan 26, 2026
21 C
Dubai

കൽപ്പറ്റ ടൗണിൽ തെരുവ് നായ ശല്യം രൂക്ഷം; പേപ്പട്ടിയുടെ കടിയേറ്റ് ആറ് പേർക്ക് പരിക്ക്

വയനാട്: കൽപ്പറ്റ ടൗണിൽ പേപ്പട്ടിയുടെ കടിയേറ്റ് ആറ് പേർക്ക് പരിക്ക്. ഇന്നലെ രാവിലെ 7.30 നാണ് സംഭവം. കൽപ്പറ്റ പഴയ ചന്ത പരിസരത്ത് വിവിധ ആവശ്യങ്ങൾക്കായി എത്തിയവരെയാണ് പേപ്പട്ടി കടിച്ചത്. കടിയേറ്റവർക്ക് പേവിഷ...

പൊന്നാനിയിൽ കെട്ടിടം നിലംപൊത്തി; നഗരസഭയുടെ ഇരട്ടത്താപ്പിൽ നാട്ടുകാരുടെ പ്രതിഷേധം

മലപ്പുറം: പൊന്നാനിയിൽ കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്നു. വണ്ടിപ്പേട്ട-ചാണ റോഡിലെ കെട്ടിടമാണ് പൂർണമായി ഇടിഞ്ഞു വീണത്. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. നേരത്തെ കെട്ടിടം ഭാഗികമായി തകർന്നിരുന്നു. ആളപായമില്ല. സംഭവത്തിൽ നഗരസഭയുടെ അനാസ്‌ഥ...

നെൽപ്പാടങ്ങളിൽ ചിലന്തി മണ്ഡരി ബാധ; എലവഞ്ചേരിയിലെ കർഷകർ ദുരിതത്തിൽ

പാലക്കാട്: നെൽപ്പാടങ്ങളിൽ ചിലന്തി മണ്ഡരി ബാധ പടർന്നതിനെ തുടർന്ന് പ്രദേശത്തെ കർഷകർ ദുരിതത്തിൽ. എലവഞ്ചേരി കൃഷിഭവൻ പരിധിയിലുള്ള പാറശ്ശേരി, കൊഴലോട് പ്രദേശങ്ങളിലെ 4 ഏക്കറോളം നെൽപ്പാടങ്ങളിലാണ് ചിലന്തിമണ്ഡരി ബാധ പടർന്ന് പിടിക്കുന്നത്. പ്രദേശത്തെ...

അയൽ വീട്ടിൽ നടന്ന തർക്കത്തിൽ ഭാര്യ ഇടപെട്ടു; ഭർത്താവിന്റെ ചായക്കട അടിച്ച് തകർത്തു

കണ്ണൂർ: അയൽ വീട്ടിൽ നടന്ന തർക്കത്തിൽ ഭാര്യ ഇടപെട്ടതിനെ തുടർന്ന് ഭർത്താവിന്റെ ചായക്കട അയൽവാസി അടിച്ച് തകർത്തു. ഇരിട്ടിയിലാണ് സംഭവം. നേരംപോക്ക് റോഡിലെ ദേവദാസ് നമ്പീശന്റെ ഉടമസ്‌ഥതയിലുള്ള ചായക്കടയാണ് അടിച്ച് തകർത്തത്. വള്ളുവനാട്...

കോവിഡ് രൂക്ഷം; ചെറിയമല, മാടപ്പള്ളിക്കുന്ന് കോളനിയിൽ ജാഗ്രതാ നിർദേശം

പുൽപ്പള്ളി: ജില്ലയിലെ ചെറിയമല, മാടപ്പള്ളിക്കുന്ന് കോളനിയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇരു കോളനികളിലെയും നിലവിലെ സ്‌ഥിതി ആശങ്കാജനകമാണെന്ന് അധികൃതർ വിലയിരുത്തി. കോളനികളിൽ താമസിക്കുന്നവർ പുറത്തിറങ്ങാനോ...

പെരിന്തല്‍മണ്ണയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച തോക്കും തിരകളും കണ്ടെത്തി

മലപ്പുറം: പെരിന്തല്‍മണ്ണ ആനമങ്ങാട് അനധികൃതമായി സൂക്ഷിച്ച തോക്കും തിരകളും കണ്ടെത്തി. പെരിന്തൽമണ്ണ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് ഒരു നാടൻ തോക്കും നാല് തിരകളും കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ആയുധങ്ങൾ ചാക്കിലാക്കിയ നിലയിൽ...

അഴീക്കലില്‍ ചരക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചു

കണ്ണൂര്‍: വടക്കൻ മലബാറിന്റെ വികസനത്തിന് വേഗം കൂട്ടി അഴീക്കല്‍ തുറമുഖത്ത് നിന്നുള്ള ആദ്യ ചരക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചു. സർവീസിന്റെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. ചരക്കുമായുള്ള കപ്പലിന്റെ കന്നിയാത്ര...

ഒറ്റപ്പാലത്തെ വ്യാജ പുകയില ഉൽപന്ന നിര്‍മാണം; മുഖ്യപ്രതി കസ്‌റ്റഡിയിൽ

പാലക്കാട്: ഒറ്റപ്പാലം കൈലിയാട് എക്‌സൈസ് സംഘം കണ്ടെത്തിയ വ്യാജ ഹാന്‍സ് നിര്‍മാണ കേന്ദ്രത്തിന് പിന്നിൽ പ്രവർത്തിച്ചയാളെ കണ്ടെത്തി. കടമ്പഴിപ്പുറം സ്വദേശിയായ പ്രതീഷ് എന്നയാളാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ...
- Advertisement -