Thu, Jan 29, 2026
21 C
Dubai

പാണത്തൂരില്‍ വിവാഹബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്

പാണത്തൂര്‍: പരിയാരത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്‌റ്റ്  ബസ് വീടിന് മുകളിലേക്ക് മറിഞ്ഞു നിരവധി പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ്. 12.30ഓടെയാണ് അപകടമുണ്ടായത്. വിവാഹ ആവശ്യത്തിനായി കര്‍ണാടകയിലെ സുള്ള്യയില്‍ നിന്നും...

മലപ്പുറത്ത് ക്വാറന്റെയ്ൻ ലംഘിച്ച് സ്‌കൂളിലെത്തിയ പ്രിന്‍സിപ്പാളിനെതിരെ കേസ്

മലപ്പുറം: ക്വാറന്റെയ്ൻ ലംഘിച്ച് സ്‌കൂളിലെത്തിയ പ്രിന്‍സിപ്പാളിനെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം അരീക്കോട് മൂര്‍ക്കനാട് സുബുലുസലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അഹമ്മദ് സവാദിനെതിരെയാണ് അരീക്കോട് പൊലീസ് കേസെടുത്തത്. പ്രിന്‍സിപ്പാളുമായി സമ്പര്‍ക്കമുള്ള അധ്യാപകര്‍, വ്യദ്യാര്‍ഥികളും രക്ഷിതാക്കളും...

പന്താവൂരിലെ യുവാവിന്റെ കൊലപാതകം; പ്രതികളുടെ തെളിവെടുപ്പ് നടക്കുന്നു

മലപ്പുറം: പന്താവൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ തെളിവെടുപ്പ് നടക്കുന്നു. ആറ് മാസം മുന്‍പ് ഇര്‍ഷാദിനെ (25) സുഹൃത്തുക്കള്‍ തട്ടികൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം തള്ളിയ നടുവട്ടത്തെ കിണറ്റിലാണ് പരിശോധന നടത്തുന്നത്. പന്താവൂര്‍...

കോഴിക്കോട് മിനി ലോറി അപകടത്തില്‍പ്പെട്ട് അഞ്ഞൂറോളം കോഴികള്‍ ചത്തു

കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറയില്‍ ഇറച്ചിക്കോഴികളുമായി വന്ന ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞ് കയറി അപകടം. ലോറിയിലുണ്ടായിരുന്ന അഞ്ഞൂറോളം കോഴികള്‍ അപകടത്തില്‍ ചത്തു. സാരമായ പരിക്കുകളോടെ ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കക്കാടംപൊയിലിലെ കോഴിഫാമില്‍...

വന്യമൃഗ ശല്യത്താല്‍ വലഞ്ഞു മലപ്പുറം മലയോര മേഖല

മലപ്പുറം: ജില്ലയിലെ മലയോര മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാകുന്നു. കാട്ടാനക്കൂട്ടങ്ങളുടെ തുടര്‍ച്ചയായുള്ള ശല്യത്താല്‍ കര്‍ഷകരും പ്രതിസന്ധിയിലാണ്. പ്രശ്‌ന പരിഹാരത്തിനായി വനംവകുപ്പ് ഇടപെടുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. നിലമ്പൂര്‍, പോത്തുകല്‍, ചാലിയാര്‍, കരുളായി, അകമ്പാടം മേഖലകളിലാണ് കാട്ടാനശല്യം...

മുസ്‌ലിംലീഗ് ദേശീയ രാഷ്‌ട്രീയ കാര്യോപദേശക സമിതി യോഗം ഇന്ന്

കോഴിക്കോട്: മുസ്‌ലിംലീഗ് ദേശീയ രാഷ്‌ട്രീയ കാര്യോപദേശക സമിതി യോഗം ഇന്ന് രാവിലെ 10 മണിക്ക് കോഴിക്കോട് നടക്കും. ദേശീയ ഭാരവാഹികളാണ് യോഗത്തില്‍ പങ്കെടുക്കുന്നതെന്ന് അഖിലേന്ത്യ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. കേരളം,...

മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊന്ന സംഭവത്തില്‍ പ്രതികള്‍ അറസ്‌റ്റില്‍; മൃതദേഹം കണ്ടെത്താന്‍ ശ്രമം

മലപ്പുറം: പന്താവൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്‌റ്റില്‍. വട്ടംകുളം സ്വദേശികളായ മേനോപറമ്പില്‍ എബിന്‍, അധികാരിപ്പടി ഹൗസില്‍ സുഭാഷ് എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ആറ് മാസം മുമ്പ്...

മുത്തപ്പന്‍പുഴയില്‍ കിണറ്റില്‍ വീണ ആനയെ രക്ഷപ്പെടുത്തി

കോഴിക്കോട്: ആനക്കാംപൊയില്‍ മുത്തപ്പന്‍പുഴയില്‍ കിണറ്റില്‍ വീണ കാട്ടാനയെ വനംവകുപ്പ് രക്ഷപ്പെടുത്തി. 14 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ആനയെ രക്ഷപ്പെടുത്തിയത്. കരയിലേക്ക് കയറ്റിയ ആന കാട്ടിലേക്ക് കയറിപ്പോയി. ആനക്ക് ഗുരുതര പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്. തിരുവമ്പാടിക്കടുത്ത് ആനക്കാംപൊയില്‍...
- Advertisement -