മുസ്‌ലിംലീഗ് ദേശീയ രാഷ്‌ട്രീയ കാര്യോപദേശക സമിതി യോഗം ഇന്ന്

By News Desk, Malabar News
muslim league kannur
Representational Image
Ajwa Travels

കോഴിക്കോട്: മുസ്‌ലിംലീഗ് ദേശീയ രാഷ്‌ട്രീയ കാര്യോപദേശക സമിതി യോഗം ഇന്ന് രാവിലെ 10 മണിക്ക് കോഴിക്കോട് നടക്കും. ദേശീയ ഭാരവാഹികളാണ് യോഗത്തില്‍ പങ്കെടുക്കുന്നതെന്ന് അഖിലേന്ത്യ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.

കേരളം, തമിഴ്‍നാട് ഉള്‍പ്പടെയുള്ള സംസ്‌ഥാന നിയമ സഭാ തിരഞ്ഞെടുപ്പിന് സ്വീകരിക്കേണ്ട രാഷ്‌ട്രീയ നയമാണ് പ്രധാന അജണ്ട. കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം, കര്‍ഷക സമരം, സംവരണ വിഷയം, ക്രൈസ്‌തവ സഭയുടെ ആശങ്ക അകറ്റാനുള്ള സംഭാഷണം തുടങ്ങിയ പൊതു വിഷയങ്ങള്‍ ഉള്‍പ്പടെ യോഗത്തില്‍ ചര്‍ച്ചയാകും.

Malabar News: മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊന്ന സംഭവത്തില്‍ പ്രതികള്‍ അറസ്‌റ്റില്‍; മൃതദേഹം കണ്ടെത്താന്‍ ശ്രമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE