എംജി കോളേജിൽ ചോദ്യപേപ്പർ മാറിയ സംഭവം; അന്വേഷണം തുടങ്ങി
ഇരിട്ടി: മഹാത്‌മാ ഗാന്ധി കോളേജിൽ എംഎസ്‌ഇ പരീക്ഷക്ക് ചോദ്യപേപ്പർ മാറി വിതരണം ചെയ്‌ത സംഭവത്തിൽ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. കഴിഞ്ഞ 22നാണ് സംഭവം. എംഎസ്‌ഇ മാത്തമാറ്റിക്‌സ് മൂന്നാം സെമസ്‌റ്റർ വിദ്യാർഥികൾ...
വ്യാജ സർട്ടിഫിക്ക് നിർമാണം; സ്‌ഥാപന നടത്തിപ്പുകാരൻ അറസ്‌റ്റിൽ
കണ്ണൂർ: വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് നൽകിയ കേസിലെ പ്രതി പിടിയിൽ. കയരളം സ്വദേശി കെവി ശ്രീകുമാറാണ് പോലീസ് പിടിയിലായത്. ഇയാൾ കണ്ണൂർ യോഗശാല റോഡിന് സമീപം പ്രവർത്തിക്കുന്ന ഐഎഫ്‌ഡി ഫാഷൻ ടെക്നോളജി എന്ന...
കണ്ണൂരില്‍ കവര്‍ച്ചക്കിടെ ഗുരുതരമായി പരിക്കേറ്റ വയോധിക മരിച്ചു
കണ്ണൂർ: കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തിന് ഇരയായ വയോധിക മരിച്ചു. ഗുരുതരമായി പരിക്കേറ്റ പികെ ആയിഷ(75) ആണ് മരിച്ചത്.
വാരം എളയാവൂരില്‍ തനിച്ച് താമസിക്കുകയായിരുന്ന ഇവരെ ഒരാഴ്‌ചയ്‌ക്ക് മുന്‍പാണ് മൂന്നുപേർ അടങ്ങുന്ന കവര്‍ച്ചാ സംഘം ആക്രമിച്ചത്....
പരിയാരത്ത് കോവിഡ് രോഗി ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
കണ്ണൂര്‍: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന കോവിഡ് രോഗിയെ കെട്ടിടത്തിൽനിന്നും താഴെ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂര്‍ വെള്ളൂരിലെ മൂപ്പന്റകത്ത് അബ്‌ദുള്‍ അസീസ് (75) ആണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു അപകടം....
കണ്ണൂരിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനകൾ എത്തി
കണ്ണൂർ: ജില്ലയിലെ വനാതിർത്തികളിൽ വീണ്ടും കാട്ടാനകൾ എത്തി. ബാവലി പുഴയുടെ ഭാഗമായ ആറളം, ചാക്കാട് പുഴയോട് ചേർന്നുള്ള ഭാഗത്താണ് കാട്ടാനകൾ എത്തിയത്. ചാക്കാട് എത്തിയ രണ്ടു കൊമ്പൻമാർ മണിക്കൂറുകളോളമാണ് ജനങ്ങളെ ഭീതിയിലാക്കിയത്. തുടർന്ന്...
ഗേറ്റ് വീണ് മൂന്നു വയസുകാരന്‍ മരിച്ചു
കണ്ണൂർ: ഗേറ്റ് വീണ് മൂന്നു വയസുകാരന്‍ മരിച്ചു. മട്ടന്നൂര്‍ ഉരുവച്ചാലില്‍ ഇന്നലെയാണ് സംഭവം. കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെ മകന്‍ ഹൈദറാണ് മരിച്ചത്. ആശുപത്രിയില്‍ ചികിൽസയിൽ ഇരിക്കെയാണ് മരണം. അയല്‍വാസിയുടെ വീട്ടിലെ ഗേറ്റ് പൊട്ടി...
സൈനികന്റെ മൃതദേഹത്തോട് പോലീസ് അനാദരവ് കാണിച്ചതായി പരാതി
കണ്ണൂർ: സൈനികന്റെ മൃതദേഹത്തോട് പോലീസ് അനാദരവ് കാണിച്ചതായി ആരോപണം. വിഷയത്തിൽ കണ്ണൂർ, കണ്ണാടിപറമ്പ് പുല്ലൂപ്പിയിലെ സുബേദാർ വി ഷാജിയുടെ ഭാര്യ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി. മയ്യിൽ പോലീസ് സ്‌റ്റേഷനിലെ...
കൃഷിപ്പണിക്കിടെ തേനീച്ചയുടെ കുത്തേറ്റു; 78കാരന് ദാരുണാന്ത്യം
പാലക്കാട്: വയലിൽ ജോലി ചെയ്യുന്നതിനിടെ തേനീച്ചയുടെ കുത്തേറ്റ് 78കാരൻ മരിച്ചു. രാമശ്ശേരി കോവില്‍പ്പാളയം ഊറപ്പാടം ശാന്തി നിവാസില്‍ സുകുമാരന്‍ ആണ് മരിച്ചത്. തലയ്‌ക്കും കണ്ണിനും നെഞ്ചിലുമാണ് ഇദ്ദേഹത്തിന് കുത്തേറ്റത്.
ഇന്നലെ ഉച്ചയോടെ രാമശ്ശേരിയിലെ പാടത്തായിരുന്നു...









































