വാഹനാപകടത്തിൽ മരിച്ചയാൾക്കെതിരെ കുറ്റപത്രം; പിഴയടക്കാൻ നോട്ടീസ്
കണ്ണൂർ: വാഹനാപകടത്തില്‍ മരിച്ചയാള്‍ക്കെതിരെ കുറ്റപത്രം. കണ്ണൂർ മയ്യിൽ പോലീസിന്റേതാണ് നടപടി. കൈവരിയില്ലാത്ത കനാലിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരന്‍ മരിക്കാനിടയായ സംഭവത്തിലാണ് പരേതനെതിരെ പിഴയും തടവും ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. പിഴയടക്കാന്‍...
കണ്ണൂരിലെ കോൺഗ്രസ് റോഡ് ഉപരോധം; 11 പ്രവർത്തകർ അറസ്‌റ്റിൽ
കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ റോഡ് ഉപരോധത്തിൽ കടുത്ത നടപടിയുമായി പോലീസ്. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് കണ്ണൂരിൽ റോഡ് ഉപരോധ സമരം നടത്തിയത്. സമരത്തിൽ പങ്കെടുത്ത...
കണ്ണൂരിൽ നിന്ന് വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോയി; പ്രതി അറസ്‌റ്റിൽ
കണ്ണൂർ: ജില്ലയിലെ തളിപ്പറമ്പിൽ പത്താം ക്‌ളാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോയെന്ന പരാതിയിൽ യുവാവ് അറസ്‌റ്റിൽ. തിരുവനന്തപുരം കുളത്തൂർമല കാട്ടാക്കട സ്വദേശി എസ്എസ് ജിതീഷ്(22) ആണ് അറസ്‌റ്റിലായത്. സംഭവത്തിന് പിന്നാലെ തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതിയെ...
പോലീസ് ജീപ്പിന് മുകളിൽ കയറി പ്രതിഷേധം; കണ്ണൂരിൽ കെഎസ്‌യു പ്രവർത്തകൻ അറസ്‌റ്റിൽ
കണ്ണൂർ: റോഡ് ഉപരോധത്തിനിടെ പോലീസ് വാഹനത്തിന് മുകളിൽ കയറി പ്രതിഷേധം നടത്തിയ പ്രതി അറസ്‌റ്റിൽ. കെഎസ്‌യു മട്ടന്നൂർ ബ്‌ളോക്ക് പ്രസിഡണ്ട് ഹരികൃഷ്‌ണൻ ആണ് അറസ്‌റ്റിലായത്. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച്...
പയ്യന്നൂരിൽ ഗാന്ധിപ്രതിമ തകർത്ത സംഭവം; രണ്ടുപേർ അറസ്‌റ്റിൽ
കണ്ണൂർ: പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. ഡിവൈഎഫ്ഐ പ്രവർത്തരായ തായിനേരിയിലെ ടി അമൽ, മൂരിക്കൊവ്വലിലെ എംവി അഖിൽ എന്നിവരാണ് അറസ്‌റ്റിലായത്. മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്‌റ്റ് ഉണ്ടാകുമെന്നും...
വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി; കണ്ണൂരിൽ സ്വർണവും പണവും കവർന്നു
കണ്ണൂർ: ജില്ലയിൽ വീട്ടമ്മയെയും മകളെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്നു. ഇന്ന് പുലർച്ചയോടെയാണ് മോഷണം നടന്നത്. 1.80 ലക്ഷം രൂപയും ഒരു പവന്റെ സ്വര്‍ണവളയും മാലയും കമ്മലും മോഷ്‌ടാക്കൾ കവർന്നു....
റെയിൽവേ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; കണ്ണൂരിൽ യുവതി അറസ്‌റ്റിൽ
കണ്ണൂർ: റെയിൽവേ ജോലി വാഗ്‌ദാനം ചെയ്‌ത് നിരവധി ആളുകളിൽ നിന്നും പണം തട്ടിയ യുവതി അറസ്‌റ്റിൽ. ജില്ലയിലെ ഇരിട്ടി ചരൾ സ്വദേശി ബിൻഷ ഐസക്കാണ് അറസ്‌റ്റിലായത്. ലക്ഷക്കണക്കിന് രൂപ നിരവധി ആളുകളിൽ നിന്നും...
തളിപ്പറമ്പിൽ പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ
കണ്ണൂർ: തളിപ്പറമ്പിൽ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് ഡിവൈഎസ്‌പി ഓഫിസിലെ തൃച്ചംബരത്തെ സജീവൻ (51) ആണ് മരിച്ചത്. ഡിവൈഎസ്‌പി ഓഫിസിന് സമീപത്തെ ക്വാർട്ടേഴ്‌സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്.
ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെയാണ്...









































