സൈക്കിൾ യാത്രക്കിടെ വാഹനമിടിച്ചു; ചികിൽസയിൽ കഴിഞ്ഞ വിദ്യാർഥി മരിച്ചു

By Team Member, Malabar News
Tourist bus crashes into pickup in Thalapuzha; Six people were injured
Rep. Image
Ajwa Travels

കണ്ണൂർ: സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെ വാഹനമിടിച്ച വിദ്യാർഥി മരിച്ചു. ജില്ലയിലെ പാപ്പിനിശ്ശേരി ആനവളപ്പ് സ്വദേശിയായ മുഹമദ് റിലാൻ ഫർഹീൻ(15) ആണ് മരിച്ചത്. വാഹനമിടിച്ചതിന് പിന്നാലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്നു ഫർഹീൻ.

മൂന്ന് ദിവസം മുൻപാണ് അപകടം ഉണ്ടായത്. ഇടിച്ച ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച ഫർഹീൻ ചികിൽസയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്. പാപ്പിനിശ്ശേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥി ആയിരുന്നു.

Read also: പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവര ശേഖരണം; വിവാദ ഉത്തരവ് റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE