Sun, Jan 25, 2026
21 C
Dubai

പ്‌ളാസ്‌റ്റിക് മാലിന്യം സൂക്ഷിക്കുന്നത് പൊതുയിടങ്ങളിൽ; ഹരിതകർമ സേനക്കെതിരെ പരാതി

കണ്ണൂര്‍: പരിയാരം പഞ്ചായത്തിൽ ഹരിതകർമ സേന വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്‌ളാസ്‌റ്റിക് മാലിന്യം പൊതു ഇടങ്ങളിൽ സൂക്ഷിക്കുന്നതായി പരാതി. വീടുകളിൽ നിന്ന് മാസത്തിൽ 40 രൂപ വീതം ഈടാക്കിയാണ് ഹരിതകർമ സേന പ്‌ളാസ്‌റ്റിക്‌...

കണ്ണൂരിലെ ഉളിക്കലിൽ നിന്ന് രണ്ട് സ്‌റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി

കണ്ണൂർ: ജില്ലയിലെ ഉളിക്കലിൽ നിന്ന് രണ്ട് സ്‌റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി. കണ്ണൂർ ഉളിക്കൽ വയത്തൂരിൽ ആളൊഴിഞ്ഞ പറമ്പിലാണ് സ്‌റ്റീൽ ബോംബുകൾ കണ്ടെത്തിയത്. ബോബ് സ്‌ക്വാഡ് സ്‌ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കി. കഴിഞ്ഞ ദിവസവും...

ക്ഷേത്രം ജീവനക്കാരനെ ആക്രമിച്ച സംഭവം; രണ്ടുപേർ കൂടി അറസ്‌റ്റിൽ

കണ്ണൂർ: കീഴ്‌ത്തള്ളി ഉമാമഹേശ്വര ക്ഷേത്രത്തിൽ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്‌റ്റിൽ. കുറുവ സ്വദേശി പ്രസാദ്, തോട്ടട സ്വദേശി കെവി വിജേഷ് എന്നിവരാണ് അറസ്‌റ്റിലായത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ...

കണ്ണൂരിൽ എട്ടാം ക്ളാസ് വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു

കണ്ണൂർ: ജില്ലയിലെ പാനൂരിൽ എട്ടാം ക്ളാസ് വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു. പാനൂർ കണ്ണങ്കോട് അബ്‌ദുൾ റസാഖ്-അഫ്‌സ ദമ്പതികളുടെ മകൾ ഫർമി ഫാത്തിമയാണ് മരിച്ചത്. മൊകേരി രാജീവ്ഗാന്ധി ഹയർ സെക്കണ്ടറി സ്‌കൂളിലെ എട്ടാം...

16 വയസുകാരിയെ പീഡിപ്പിച്ച കേസ്; യുവാവിന് 5 വർഷം തടവും പിഴയും

തളിപ്പറമ്പ്: 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് തടവ് ശിക്ഷയും പിഴയും വിധിച്ചു. ആലക്കോട് മണക്കടവ് ഒറ്റപ്ളാക്കൽ മനു തോമസിന്(34) എതിരെയാണ് തളിപ്പറമ്പ് പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. 5 വർഷം തടവും...

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കണ്ണൂര്‍ ജില്ലയില്‍ പ്രവേശന വിലക്ക്

കണ്ണൂർ: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് അര്‍ജുന് വിലക്കേര്‍പ്പെടുത്തി. ഡിഐജി രാഹുല്‍ ആര്‍ നായരുടേതാണ് ഉത്തരവ്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാര്‍ശ...

ക്ഷേത്രം ജീവനക്കാരന് നേരെ ആക്രമണം; ആർഎസ്എസ് പ്രവർത്തകരടക്കം പിടിയിൽ

കണ്ണൂർ: ജില്ലയിലെ കിഴുത്തള്ളി ഉമാ മഹേശ്വര ക്ഷേത്രത്തിൽ ക്ഷേത്രം ജീവനക്കാരന് നേരെ ആക്രമണം. സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ അടക്കം മൂന്ന് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ക്ഷേത്രം ജീവനക്കാരനായ വി ഷിബിനെയാണ് സംഘം...

അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം; കണ്ണൂരിൽ 5 പോലീസുകാർക്ക് സസ്‌പെൻഷൻ

കണ്ണൂർ: ജില്ലയിൽ അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തിൽ 5 പോലീസുകാർക്ക് സസ്‌പെൻഷൻ. കെഎപി ബറ്റാലിയനിലെ അഞ്ച് പോലീസുകാർക്കാണ് സസ്‌പെൻഷൻ. കഴിഞ്ഞ മെയ് 30ന് പോലീസുകാർ സഞ്ചരിച്ച കാർ ഇടിച്ച് രണ്ട്...
- Advertisement -