കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; 658 ഗ്രാം സ്വര്‍ണം പിടികൂടി
കണ്ണൂര്‍: വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 658 ഗ്രാം സ്വര്‍ണം പിടികൂടി. ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ 268 ഗ്രാം സ്വര്‍ണവും കര്‍ണാടക സ്വദേശി മുഹമ്മദ് ഡാനിഷില്‍ നിന്ന് 390 ഗ്രാം...
കണ്ണൂര്‍ സര്‍വകലാശാല ചോദ്യപേപ്പര്‍ വിവാദം; പരീക്ഷാ കണ്‍ട്രോളര്‍ സ്‌ഥാനമൊഴിയുന്നു
കണ്ണൂർ: സര്‍വകലാശാലയില്‍ മുൻ വർഷത്തെ ചോദ്യപേപ്പര്‍ അതേപോലെ ആവര്‍ത്തിച്ച സംഭവത്തിനു പിന്നാലെ പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പിജെ വിന്‍സെന്റ് സ്‌ഥാനം ഒഴിയുന്നു. പരീക്ഷാ കണ്‍ട്രോളര്‍ ആയുള്ള ഡെപ്യൂട്ടേഷന്‍ റദ്ദാക്കണമെന്ന ആവശ്യം വൈസ് ചാന്‍സലര്‍...
പോലീസിനെ കബളിപ്പിച്ച് മയക്കുമരുന്ന് കേസ് പ്രതി ഓടിരക്ഷപ്പട്ടു; അന്വേഷണം
കണ്ണൂർ: കോടതി വളപ്പിൽ നിന്ന് പോലീസിനെ കബളിപ്പിച്ച് മയക്കുമരുന്ന് കേസ് പ്രതി ഓടിരക്ഷപ്പട്ടു. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കാസർഗോഡ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് സംഭവം. ആലമ്പാടി സ്വദേശി അമീർ അലി(23) ആണ്...
പുന്നോൽ ഹരിദാസൻ വധക്കേസ്; 17 പ്രതികൾ, കുറ്റപത്രം സമർപ്പിച്ചു
കണ്ണൂർ: മാഹിയിലെ സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. 17 പേരെ പ്രതി ചേർത്താണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ബിജെപി പ്രവർത്തകർ രാഷ്‌ട്രീയ വൈരത്തോടെ നടത്തിയ...
കണ്ണൂരിൽ ബൈക്കിന് പിറകിൽ ലോറി ഇടിച്ച് രണ്ട് മരണം
കണ്ണൂർ: ജില്ലയിൽ വാഹനാപകടത്തിൽ രണ്ട് മരണം. ബൈക്കിൽ ടാങ്കർ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. ഏഴ് വയസുകാരൻ ഉൾപ്പടെ രണ്ടുപേരാണ് മരിച്ചത്. ബൈക്ക് യാത്രക്കാരായ പള്ളിക്കുന്ന് സ്വദേശി മഹേഷ് ബാബു, ഇയാളുടെ മകളുടെ...
കണ്ണൂരിൽ കാണാതായ യുവാവിന്റെ മൃതദേഹം തേജസ്വിനി പുഴയിൽ കണ്ടെത്തി
കണ്ണൂർ: ജില്ലയിലെ ചെറുപുഴ തേജസ്വിനി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പെരിങ്ങോം കൊരങ്ങാട്ടെ പാറക്കൽ പിഎസ് പ്രദീപന്റെ(42) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ് പ്രദീപിന്റെ മൃതദേഹം തേജസ്വിനി പുഴയിൽ നിന്നും കണ്ടെത്തിയത്.
പ്രദീപിനെ...
ആളില്ലാത്ത വീട്ടിൽ മോഷ്‌ടിക്കാനെത്തിയ കള്ളൻ കിണറ്റിൽ വീണു; വലയിട്ട് പിടിച്ചു
കണ്ണൂർ: ആളില്ലാത്ത വീട്ടിൽ മോഷ്‌ടിക്കാൻ കയറിയ കള്ളൻ കിണറ്റിൽ വീണു. നിലവിളിയും ബഹളവും കേട്ടെത്തിയ അയൽക്കാരും അഗ്‌നിരക്ഷാ സേനയും രക്ഷാപ്രവർത്തനം നടത്തി. കരയ്‌ക്ക് കയറ്റിയതിന് പിന്നാലെ പോലീസിനെ വിളിച്ച് കള്ളനെ കൈമാറുകയും ചെയ്‌തു....
ഡോക്‌ടറെ മര്‍ദ്ദിച്ച സംഭവം; പിലാത്തറയിലെ ഹോട്ടലിൽ റെയ്‌ഡ്, അടപ്പിച്ചു
കണ്ണൂർ: പിലാത്തറയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച് വരികയായിരുന്ന കെസി റസ്‌റ്റോറന്റ് എന്ന സ്‌ഥാപനം ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു. സ്‌ഥാപനത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്‌തുക്കൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് നടപടി.
നേരത്തെ ഈ ഹോട്ടലിൽ ഭക്ഷ്യവസ്‌തുക്കൾ...









































