അങ്കണവാടിയിൽ മൂന്ന് വയസുകാരന് മർദ്ദനം; ആയക്കെതിരെ കേസ്
കണ്ണൂർ: മൂന്ന് വയസുകാരനെ അങ്കണവാടിയിൽ ആയ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. കണ്ണൂർ കീഴുന്ന പാറയിലാണ് സംഭവം.
അടിയേറ്റ് മുഹമ്മദ് ബിലാൽ എന്ന കുട്ടിയുടെ കൈകളിൽ മുറിവുണ്ടായി. കുട്ടിയെ കെട്ടിയിട്ട് അടിക്കുകയായിരുന്നെന്ന് പിതാവ് അൻഷാദ് പരാതിയിൽ...
കണ്ണൂരിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസ്; മുഖ്യപ്രതി അറസ്‌റ്റിൽ
കണ്ണൂർ: ജില്ലയിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസിലെ മുഖ്യപ്രതി പിടിയിൽ. കണ്ണൂർ തെക്കി ബസാർ സ്വദേശിയായ നിസാമിനെയാണ് ഇന്ന് മംഗലാപുരത്ത് നിന്ന് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കേസിൽ ദമ്പതികളായ ബൾക്കീസ്-അഫ്‌സൽ...
മകൻ അന്യമതസ്‌ഥയെ വിവാഹം കഴിച്ചു; പൂരക്കളി കലാകാരന് ഊരുവിലക്കുമായി ക്ഷേത്രം
കണ്ണൂർ: മകൻ മുസ്‌ലിം യുവതിയെ വിവാഹം കഴിച്ചതിന്റെ പേരിൽ പൂരക്കളി കലാകാരന് ഊരു വിലക്ക് ഏർപ്പെടുത്തി ക്ഷേത്രം. കണ്ണൂർ കരിവെള്ളൂരിലെ പൂരക്കളി കലാകാരൻ വിനോദ് പണിക്കർക്കാണ് പ്രദേശത്തെ ക്ഷേത്ര ഭാരവാഹികൾ പൂരക്കളിയിൽ വിലക്ക്...
കണ്ണൂർ ജില്ലയിലെ ചക്കരയ്‌ക്കലിൽ വൻ തീപിടുത്തം
കണ്ണൂർ: ജില്ലയിലെ ചക്കരയ്‌ക്കലിൽ വലിയ തീപിടുത്തം. പൊതു-സ്വകാര്യഭൂമികള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശത്താണ് തീപിടുത്തം ഉണ്ടായത്. നിലവിൽ അഗ്‌നിശമന സേനയും നാട്ടുകാരും ചേർന്ന് തീ അണയ്‌ക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. താപനില ഉയര്‍ന്നതാണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
അഗ്‌നിശമനസേനയുടെ...
ഹരിദാസൻ കൊലപാതകം; പ്രതികളെ പോലീസ് ചോദ്യം ചെയ്‌ത് തുടങ്ങി
കണ്ണൂർ: തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ പുന്നേൽ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ പ്രതികളെ പോലീസ് ചോദ്യം ചെയ്‌ത് തുടങ്ങി. കേസിലെ പ്രതികളായ ഒമ്പത് ആർഎസ്എസ് പ്രവർത്തകരെ കഴിഞ്ഞ ദിവസമാണ് കോടതി ചോദ്യം ചെയ്യലിനായി...
കണ്ണൂരിൽ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം; ആയുധ ധാരികൾ എത്തിയത് കൊട്ടിയൂർ മേഖലയിൽ
കണ്ണൂർ: ജില്ലയിൽ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം സ്‌ഥിരീകരിച്ചു. കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് മേഖലയിലാണ് മാവോയിസ്‌റ്റ് സാന്നിധ്യം സ്‌ഥിരീകരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മേലെ പാൽചുരത്തിന് സമീപമുള്ള കാട്ടിലൂടെ മാവോയിസ്‌റ്റുകൾ നടന്ന് പോകുന്നതായി വനപാലകരുടെ...
കണ്ണൂരിലെ ലഹരിക്കടത്ത്; പ്രധാന പ്രതികൾ കേരളം വിട്ടതായി സൂചന
കണ്ണൂർ: ജില്ലയിൽ നടന്ന ലഹരിക്കടത്തിലെ പ്രധാന പ്രതികൾ സംസ്‌ഥാനം വിട്ടതായി സൂചന. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ യുവതിയുടെ ബന്ധുവായ മരക്കാർകണ്ടി സ്വദേശി ജനീസും നിസാമുമാണ് സംഘത്തിലെ പ്രധാന പ്രതികളെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇരുവരും...
ആറളം വന്യജീവി സങ്കേതത്തിൽ പക്ഷി സർവേ ഈ മാസം 11 മുതൽ
ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിൽ ഈ വർഷത്തെ പക്ഷി സർവേ 11 മുതൽ 13 വരെ നടക്കും. 22ആംമത്തെ സർവേയാണ് ഈ വർഷം നടക്കുന്നത്. 2000ത്തിൽ തുടങ്ങിയ സർവേ ഒരു തവണ മാത്രമാണ്...









































