നിർത്തിയിട്ട ജീപ്പിൽ നിന്ന് ഒപ്പിട്ട ചെക്ക് തട്ടിയെടുത്ത് പണം തട്ടി; രണ്ട് പേർ അറസ്‌റ്റിൽ
കണ്ണൂർ: റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിർത്തിയിട്ട താർ ജീപ്പിൽനിന്നും ഒപ്പിട്ട ട്രഷറി ചെക്ക് മോഷ്‌ടിച്ച് പണം തട്ടിയ സംഘത്തിലെ രണ്ട് പേർ പിടിയിൽ. ഒളിവിൽ പോയ മൂന്നാമനായി തിരച്ചിൽ ഊർജിതമാക്കി. ഇരിക്കൂർ സ്വദേശി...
കണ്ണൂരിലെ പ്ളൈവുഡ് ഫാക്‌ടറിയിൽ തീപിടുത്തം
കണ്ണൂർ: ജില്ലയിലെ ധർമശാലയിൽ പ്ളൈവുഡ് ഫാക്‌ടറിയിൽ തീപിടുത്തം. സ്‌നേക്ക് പാർക്കിന് സമീപമുള്ള ഫാക്‌ടറിയിലാണ് തീപിടുത്തം ഉണ്ടായത്. അർധരാത്രിയോടെ ആണ് സംഭവം. പുലർച്ചയോടെ തീ അണച്ചു.
പ്ളൈവുഡും ഫാക്‌ടറിയുടെ ഭൂരിഭാഗവും കത്തി നശിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കണ്ണൂരില്‍നിന്നും...
പയ്യന്നൂരിൽ ഫാമിൽ വിഷം കലർത്തി മൽസ്യങ്ങളെ കൊന്നൊടുക്കി; കണ്ണില്ലാത്ത ക്രൂരത
കണ്ണൂർ: പയ്യന്നൂരിൽ ഫാമിൽ വിഷം കലർത്തി മൽസ്യങ്ങളെ കൊന്നൊടുക്കി. മൽസ്യ കർഷകനും മൽസ്യ കർഷകരുടെ സഹകരണ സംഘമായ അഡ്‌കോസിന്റെ ചെയർമാനുമായ പയ്യന്നൂരിലെ ടി പുരുഷോത്തമന്റെ മൽസ്യ ഫാമിലാണ് സാമൂഹിക വിരുദ്ധർ ഈ കൊടും...
കണ്ണൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
കണ്ണൂർ: തളിപ്പറമ്പിൽ മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. തളിപ്പറമ്പ് എക്‌സൈസ് സംഘം കുറുമാത്തൂരിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചെടുത്തത്. കുറുമാത്തൂർ പൊക്കുണ്ട് സ്വദേശി എംവി അഷ്റഫിനെയാണ് എംഡിഎംഎ സഹിതം പിടികൂടിയത്.
ഇയാളുടെ...
വേനൽ കനത്തു; ബാരാപോളിൽ നിന്നുള്ള വൈദ്യുത ഉൽപ്പാദനം നിർത്തിവെച്ചു
ഇരിട്ടി: ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിയിൽ നിന്നുള്ള ഉൽപ്പാദനം പൂർണമായി നിർത്തിവെച്ചു. വേനൽ കടുത്ത സാഹചര്യത്തിൽ പുഴയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെയാണ് വൈദ്യുതി ഉൽപ്പാദനം നിർത്തിവെച്ചത്. ഒരാഴ്‌ച മുൻപ് വരെ 5 മെഗാവാട്ടിന്റെ ഒരു...
കണ്ണൂരിലെ മലയോര മേഖലയിൽ തീപിടിത്തം
കണ്ണൂർ: ജില്ലയിലെ മലയോര മേഖലയിൽ വൻ തീപിടിത്തം. ആറളം ഫാം, കോളിത്തട്ട്, കല്ലേരിമല എന്നിവിടങ്ങളിലാണ് തീ പടർന്നത്. അഗ്‌നിരക്ഷാ സേനയും നാട്ടുകാരും തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തം ഉണ്ടായതിന്റെ കാരണം വ്യക്‌തമല്ല.
അതേസമയം,...
വെജ് ബിരിയാണിക്ക് പകരം നൽകിയത് ചിക്കന്‍; പയ്യന്നൂരിലെ ഹോട്ടലില്‍ സംഘര്‍ഷം
പയ്യന്നൂർ: വെജ് ബിരിയാണിക്ക് പകരം ചിക്കന്‍ ബിരിയാണി വിളമ്പിയതിന് പിന്നാലെ ഹോട്ടലില്‍ സംഘര്‍ഷം. പയ്യന്നൂര്‍ മെയിന്‍ റോഡിലെ മൈത്രി ഹോട്ടലില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. അക്രമത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
ഇന്നലെ ഉച്ചയ്‌ക്ക് ഹോട്ടലിലെത്തിയ...
പുന്നേൽ ഹരിദാസൻ കൊലപാതകം; ഒരാൾ കൂടി പിടിയിൽ
കണ്ണൂർ: തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ പുന്നേൽ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ബിജെപി തലശ്ശേരി മണ്ഡലം സെക്രട്ടറിയും ന്യൂമാഹി പെരുമുണ്ടേരി സ്വദേശിയുമായ പ്രജിത് എന്ന മൾട്ടി പ്രജിയാണ് അറസ്‌റ്റിലായത്. ഇയാൾ...








































