Tue, Jan 27, 2026
20 C
Dubai

പിഴുതുമാറ്റിയ സർവേ കല്ലിന്റെ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചു; യുവാവിനെതിരെ കേസ്

കണ്ണൂർ: ജില്ലയിലെ മാടായിപ്പാറയിൽ സിൽവർ ലൈനിന്റെ സർവേ കല്ലുകൾ പിഴുതുമാറ്റിയ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ച യുവാവിനെതിരെ കേസ്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കൂടിയായ പുത്തൻപുരയിൽ രാഹുലിനെതിരെയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്. രാഹുൽ...

കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ബസിലിടിച്ച് കണ്ടക്‌ടർ മരിച്ചു

കണ്ണൂർ: നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് കണ്ടക്‌ടർ മരിച്ചു. കർണാടക ആർടിസി ബസ് കണ്ടക്‌ടർ പി പ്രകാശാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഇരിട്ടി ഉളിയിലാണ് അപകടം ഉണ്ടായത്. കാർ ഡ്രൈവറെ പരിക്കുകളോടെ...

മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം 19 വരെ നീട്ടി

ഇരിട്ടി: മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം ജനുവരി 19 വരെ നീട്ടിയതായി കുടക് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ഇതോടെ ചുരം വഴി കർണാടകത്തിലേക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണ കാലാവധി 180 ദിവസം...

ധര്‍മ്മടത്ത് പ്ളസ് ടു വിദ്യാര്‍ഥി ജീവനൊടുക്കി

കണ്ണൂർ: ധര്‍മ്മടത്ത് പ്ളസ് ടു വിദ്യാര്‍ഥിയെ ആത്‌മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. ധര്‍മ്മടം സ്വദേശി അദിനാന്‍ (17) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. കുട്ടി സ്‌ഥിരമായി ഓണ്‍ലൈന്‍ ഗെയിം കളിച്ചിരുന്നതായി മാതാവ് പോലീസിന് മൊഴി...

കണ്ണൂരിൽ രണ്ട് വർഷത്തിനിടെ റിപ്പോർട് ചെയ്‌തത്‌ 700-ലധികം ലഹരിമരുന്ന് കേസുകൾ

കണ്ണൂർ: ജില്ലയിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകൾ വർധിച്ചതായി കണക്കുകൾ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ജില്ലയിൽ എഴുന്നൂറിലധികം കേസുകളാണ് എക്‌സൈസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. കേസുകളിൽ പിടിയിലായവരിൽ കൂടുതലും യുവാക്കളാണെന്നാണ് വിവരം. കേരള-കർണാടക അതിർത്തി പ്രദേശങ്ങളിലാണ്...

ട്രെയിനിൽ വെച്ച് പോലീസ് മർദ്ദിച്ചത് ഓർമയില്ല; മദ്യപിച്ചിരുന്നു-പൊന്നൻ ഷമീർ

കണ്ണൂർ: മാവേലി എക്‌സ്​പ്രസിൽ പോലീസ് മർദ്ദനത്തിന് ഇരയായ യാത്രക്കാരൻ കൂത്തുപറമ്പ് നിര്‍വേലി സ്വദേശി പൊന്നൻ ഷമീറിനെ കണ്ണൂരിൽ എത്തിച്ചു. ഇയാളെ ഇന്ന് കോഴിക്കോട് ലിങ്ക് റോഡിൽ വെച്ചാണ് റെയിൽവേ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്....

കണ്ണൂരിൽ സിൽവർ ലൈനിന്റെ സർവേ കല്ലുകൾ പിഴുതുമാറ്റിയ നിലയിൽ

കണ്ണൂർ: ജില്ലയിലെ മാടായിപ്പാറയിൽ സിൽവർ ലൈനിന്റെ സർവേ കല്ലുകൾ പിഴുതുമാറ്റിയ നിലയിൽ. അഞ്ച് സർവേ കല്ലുകളാണ് പിഴുത് മാറ്റിയ നിലയിൽ കണ്ടെത്തിയത്. ഗസ്‌റ്റ്‌ ഹൗസിനും ഗേൾസ് സ്‌കൂളിനും ഇടയിലുള്ള സർവേ കല്ലുകൾ പിഴുതുമാറ്റിയത്....

ട്രെയിനിലെ പോലീസ് മർദ്ദനം; ആളെ തിരിച്ചറിഞ്ഞു, സ്‌ഥിരം കുറ്റവാളിയെന്ന് പോലീസ്

കണ്ണൂർ: മാവേലി എക്‌സ്​പ്രസിൽ പോലീസ് മർദ്ദിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു. പൊന്നന്‍ ഷമീര്‍ എന്നയാളെയാണ് പോലീസ് മർദ്ദിച്ചത് എന്നാണ് റിപ്പോർട്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറയുന്നു. മാലപിടിച്ചു പറിക്കല്‍, ഭണ്ഡാരം മോഷണം...
- Advertisement -