കണ്ണൂർ വിമാന താവളത്തിൽ വീണ്ടും സ്വർണവേട്ട; രണ്ടുപേർ കസ്‌റ്റഡിയിൽ

By Trainee Reporter, Malabar News
Gold Smuggling In Kannur Airport,
Ajwa Travels

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 84 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കാഞ്ഞങ്ങാട്, വടകര സ്വദേശികളെ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥർ കസ്‌റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെയാണ് ഇവർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചത്.

വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്. ദുബായിയിൽ നിന്നാണ് ഇവർ സ്വർണവുമായി കണ്ണൂരിൽ എത്തിയത്. അതേസമയം, കഴിഞ്ഞ ദിവസവും വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടിയിരുന്നു.

Most Read: സിപിഐഎം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കും; ഏപ്രിൽ 6ന് തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE