Tag: Gold smuggling
സ്വർണം ശരീരത്തിൽ ഒളിപ്പിച്ചു കടത്തി; കണ്ണൂരിൽ എയർഹോസ്‌റ്റസ് പിടിയിൽ
മട്ടന്നൂർ: സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയർ ഇന്ത്യ എക്‌സ്‌പ്രസ് ക്യാബിൻ ക്രൂ അംഗം കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ. കൊൽക്കത്ത സ്വദേശി സുരഭി ഖാതുനെയാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പിടിയിലായത്. 60 ലക്ഷത്തോളം...
സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവൻ തട്ടിയെടുത്ത കേസ്; അർജുൻ ആയങ്കി കസ്‌റ്റഡിയിൽ
പാലക്കാട്: മീനാക്ഷിപുരത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് സ്വർണം തട്ടിയെടുത്ത കേസിൽ അർജുൻ ആയങ്കിയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. പുനെയിൽ നിന്നാണ് അർജുനെ മീനാക്ഷിപുരം പോലീസ് പിടികൂടിയത്.
കേസില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ പതിനൊന്ന് പേരെ പോലീസ്...
കൊടുവള്ളി സ്വർണവേട്ട; പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാൻ ഡിആർഐ- അന്വേഷണം ശക്‌തം
കോഴിക്കോട്: കൊടുവള്ളിയിൽ കഴിഞ്ഞ ദിവസം 4.11 കോടി രൂപയുടെ സ്വർണവും പണവും പിടിച്ചെടുത്ത കേസിൽ അന്വേഷണം ശക്‌തമാക്കി ഡിആർഐ (ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജെൻസ്). സ്വർണവേട്ട കേസിൽ അറസ്‌റ്റിലായ പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാൻ...
ചെന്നൈ വിമാനത്താവളത്തിൽ സ്വർണവേട്ട; 59.26 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ശ്രീലങ്കയിൽ നിന്നും എത്തിയ സ്‌ത്രീയുടെ പക്കൽ നിന്നുമാണ് സ്വർണം പിടികൂടിയത്. ഒരു കിലോയിലധികം രൂപയുടെ സ്വർണമാണ് ഇവർ കടത്താൻ ശ്രമിച്ചതെന്ന് അധികൃതർ അറിയിച്ചു.
59.26 ലക്ഷം രൂപ...
ഇറച്ചിവെട്ട് യന്ത്രത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; പ്രതി സിറാജുദ്ദീൻ പിടിയിൽ
കൊച്ചി: തൃക്കാക്കര സ്വര്‍ണക്കടത്ത് കേസില്‍ സിനിമാ നിര്‍മാതാവ് കെപി സിറാജുദ്ദീന്‍ കസ്‌റ്റംസിന്റെ പിടിയിലായി. ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസിലാണ് സിറാജുദ്ദീന്‍ പിടിയിലായത്. സംഭവത്തില്‍ തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകന്‍ അടക്കം...
കസ്‌റ്റംസിനെ വെട്ടിച്ച് സ്വർണം കടത്തി; രണ്ട് പേർ പോലീസ് പിടിയിൽ
തൃശൂർ: ജില്ലയിലെ കൊടുങ്ങല്ലൂരിൽ വച്ച് ഒന്നരക്കിലോ സ്വർണം പിടികൂടി. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. നെടുമ്പാശേരി വിമാനത്താവളം വഴി കസ്‌റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണമാണ് കൊടുങ്ങല്ലൂരിൽ വച്ച് പോലീസ്...
നെടുമ്പാശേരി സ്വർണക്കടത്ത്; ഷാബിൻ ഡിവൈഎഫ്ഐ നേതാവെന്ന് കെ സുധാകരൻ
കൊച്ചി: നെടുമ്പാശേരി സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലായ ഷാബിൻ ഡിവൈഎഫ്ഐ നേതാവാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഷാബിന്റെ ഇടപെടലിൽ പിതാവും മുസ്‌ലിം ലീഗ് നേതാവും തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനുമായ എഎ ഇബ്രാഹിംകുട്ടിക്ക്...
നെടുമ്പാശേരി സ്വര്‍ണക്കടത്ത്; ഷാബിൻ പിടിയിൽ
കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതി ഷാബിൻ പിടിയിൽ. കേസിലെ രണ്ടാം പ്രതിയായ ഷാബിനെ കസ്‌റ്റംസ് ആണ് പിടികൂടിയത്. തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ ഇബ്രാഹിം കുട്ടിയുടെ മകനാണ് ഷാബിൻ.
ഇന്നലെ...