Tag: Gold smuggling
സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശി മണിപ്പൂരിൽ പിടിയിൽ
കോഴിക്കോട്: ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ മലയാളി യുവാവ് മണിപ്പൂരില്‍ പിടിയില്‍. കോഴിക്കോട് സ്വദേശി മൊഹമ്മദ് ഷെരീഫ് ആണ് പിടിയിലായത്. ഏതാണ്ട് 42 ലക്ഷം രൂപ വിലവരുന്ന 900 ഗ്രാം സ്വര്‍ണമാണ്...
സ്വർണക്കടത്ത്; റമീസിന്റെ കരുതൽ തടങ്കലിനെതിരെ സഹോദരൻ സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി കെടി റമീസിന്റെ കരുതൽ തടങ്കലിനെതിരെ സഹോദരൻ കെടി റൈഷാദ് സുപ്രീം കോടതിയെ സമീപിച്ചു. തീവ്രവാദിയെന്ന് പ്രഖ്യാപിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് റമീസിനെ കൊണ്ട് കുറ്റസമ്മതം നടത്തിയതെന്ന്...
ലക്ഷങ്ങൾ വിലവരുന്ന സ്വര്‍ണവുമായി കാസര്‍ഗോഡ് സ്വദേശി പിടിയില്‍
കാസർഗോഡ്: ലക്ഷങ്ങൾ വിലവരുന്ന സ്വര്‍ണവുമായി കാസര്‍ഗോഡ് സ്വദേശി മംഗളൂരുവിൽ പിടിയില്‍. കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് നവാസാണ് മംഗളൂരു അദാനി വിമാനത്താവളത്തില്‍ 335 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്.
ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വഴിയാണ്...
തിരുവനന്തപുരത്ത് കരിപ്പൂർ മോഡൽ സ്വർണക്കടത്ത്; ഒരാളെ കാണാനില്ല
തിരുവനന്തപുരം: തലസ്‌ഥാന നഗരിയിലും കരിപ്പൂർ മോഡൽ 'സ്വർണം പൊട്ടിക്കൽ'. വിദേശത്ത് നിന്നെത്തിയ ആളെ ഒരാഴ്‌ച മുൻപ് കാണാതായതിന് പിന്നിൽ സ്വർണക്കടത്താണെന്നാണ് പോലീസിന്റെ നിഗമനം. സ്വർണം കടത്തിയ ആൾ മറ്റൊരു സംഘത്തിനൊപ്പം പോയെന്നാണ് കരുതുന്നത്....
സ്വർണ്ണക്കടത്ത്; ജലാലിനെയും മുഹമ്മദ് ഷാഫിയെയും ചോദ്യംചെയ്‌ത് ഇഡി
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ രണ്ട് പേരെ കൂടി ചോദ്യം ചെയ്‌ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ജലാൽ, മുഹമ്മദ് ഷാഫി എന്നിവരെയാണ് ഇഡി ചോദ്യം ചെയ്‌തത്. പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയായിരുന്നു...
നയതന്ത്ര സ്വർണക്കടത്ത് കേസ്; തടസ ഹരജിയുമായി സംസ്‌ഥാന സർക്കാർ
തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിൽ തടസ ഹരജിയുമായി സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഹൈക്കോടതി ഉത്തരവിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നൽകിയ ഹരജിയിലാണ് സംസ്‌ഥാന സർക്കാർ തടസഹരജി നൽകിയത്.
അന്വേഷണ വിവരങ്ങൾ വിചാരണ കോടതിക്ക് പരിശോധിക്കാം...
കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയുടെ ഭാര്യയെ വീണ്ടും ചോദ്യം ചെയ്യുന്നു
കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ കസ്‌റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു. സ്വര്‍ണക്കടത്തിനെ കുറിച്ച് അറിവുണ്ടെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് കസ്‌റ്റംസ് നീക്കം. സ്വര്‍ണക്കടത്തിനെ കുറിച്ച് അമലക്ക് അറിവുണ്ടായിരുന്നു...
സ്വർണക്കടത്ത്; അജ്മലിനെ കോടതിയിൽ ഹാജരാക്കി
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ കൂട്ടാളി അജ്മലിനെ കോടതിയിൽ ഹാജരാക്കി. മുഹമ്മദ് എന്ന പേരിൽ ഒന്നാം പ്രതി ഷഫീക്കുമായി ബന്ധപ്പെട്ടിരുന്നത് അജ്മൽ ആണെന്നാണ് കസ്‌റ്റംസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്....





































