കൊച്ചിയിൽ കോടികളുടെ സ്വർണവേട്ട; രണ്ടുപേർ അറസ്‌റ്റിൽ

By News Bureau, Malabar News
Gold hunt in Karipur
Representational Image
Ajwa Travels

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി കോടികൾ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമം. യാത്രക്കാരായ മണി വാസൻ, ബർക്കുദ്ധീൻ ഹുസൈൻ എന്നിവരാണ് 4.24 കിലോഗ്രാം സ്വർണവുമായി ഡിആർഐയുടെ പിടിയിലായത്.

കസ്‌റ്റംസ് ആക്‌ട് 1962 പ്രകാരം ഇരുവരുടേയും അറസ്‌റ്റ് രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. പിടികൂടിയ സ്വർണത്തിന് 2.13 കോടി രൂപ വിലവരുമെന്നും പാന്റിൽ ഒളിപ്പിച്ച് കടത്താനായിരുന്നു പ്രതികളുടെ ശ്രമമെന്നും അധികൃതർ അറിയിച്ചു.

Most Read: യൂറോപ്പില്‍ കോവിഡ് വീണ്ടും പിടിമുറുക്കുന്നു; നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ജനം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE