ലക്ഷങ്ങൾ വിലവരുന്ന സ്വര്‍ണവുമായി കാസര്‍ഗോഡ് സ്വദേശി പിടിയില്‍

By Staff Reporter, Malabar News
Arrest-kozhikode
Representational Image
Ajwa Travels

കാസർഗോഡ്: ലക്ഷങ്ങൾ വിലവരുന്ന സ്വര്‍ണവുമായി കാസര്‍ഗോഡ് സ്വദേശി മംഗളൂരുവിൽ പിടിയില്‍. കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് നവാസാണ് മംഗളൂരു അദാനി വിമാനത്താവളത്തില്‍ 335 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്.

ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വഴിയാണ് പ്രതി സ്വർണം കടത്തിയത്. പിടികൂടിയ സ്വർണത്തിന് 16,21,400 രൂപ വിലവരുമെന്ന് കസ്‌റ്റംസ്‌ അധികൃതര്‍ അറിയിച്ചു.

മോട്ടോര്‍ വാഹനങ്ങളുടെ ഭാഗങ്ങള്‍ ബന്ധിപ്പിക്കുന്ന ഉപകരണങ്ങളുടെ രൂപത്തിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നതെന്നും കസ്‌റ്റംസ്‌ അറിയിച്ചു.

Malabar News: കെഎസ്ആർടിസി ഡിപ്പോ നിർമാണം; ഷൊർണൂർ വീണ്ടും പരിഗണനയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE