നെടുമ്പാശേരിയിൽ വീണ്ടും വൻ സ്വർണവേട്ട

By News Bureau, Malabar News
gold seized-malappuramt
Representational Image
Ajwa Travels

കൊച്ചി: നെടുമ്പാശേരിയിൽ വീണ്ടും സ്വർണം പിടികൂടി. ഒരു കോടി രൂപയുടെ സ്വർണമാണ് പരിശോധനയിൽ പിടികൂടിയത്. സംഭവത്തിൽ ചെന്നൈ സ്വദേശിയെ അറസ്‌റ്റ് ചെയ്‌തു. ഷാർജയിൽ നിന്നാണ് ഇയാൾ നെടുമ്പാശേരിയിൽ എത്തിയത്.

ഒരു കിലോയിലേറെ തൂക്കമുള്ള രണ്ട് സ്വർണ ബിസ്‌കറ്റുകളാണ് പരിശോധനയിൽ പിടിച്ചെടുത്തത്. അടിവസ്‍ത്രത്തിനടിയിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണ ബിസ്‌കറ്റുകൾ കടത്താൻ ശ്രമിച്ചത്.

Most Read: വിമാന സർവീസുകളുടെ നിയന്ത്രണങ്ങൾ പിൻവലിച്ചു; 18 മുതൽ പുനഃരാരംഭിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE