Sat, Oct 12, 2024
34.8 C
Dubai
Home Tags Gold smuggling

Tag: Gold smuggling

സ്വർണക്കടത്ത്; തൃക്കാക്കര മുനിസിപ്പൽ വൈസ് ചെയർമാനെ ചോദ്യം ചെയ്‌തു

കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ട് തൃക്കാക്കര മുനിസിപ്പൽ വൈസ് ചെയർമാൻ എഎ ഇബ്രാംഹിം കുട്ടിയെ ചോദ്യം ചെയ്‌തു. കസ്‌റ്റംസ്‌ പ്രിവന്റീവ് ഓഫിസിൽ ആയിരുന്നു ചോദ്യം ചെയ്യൽ. നോട്ടീസ് നൽകി...

കണ്ണൂർ വിമാന താവളത്തിൽ വീണ്ടും സ്വർണവേട്ട; രണ്ടുപേർ കസ്‌റ്റഡിയിൽ

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 84 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കാഞ്ഞങ്ങാട്, വടകര സ്വദേശികളെ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥർ കസ്‌റ്റഡിയിൽ എടുത്തു....

കാറിൽ ഒളിപ്പിച്ച നിലയിൽ; കാസർഗോഡ് വൻ സ്വർണക്കടത്ത് പിടികൂടി

കാസർഗോഡ്: ജില്ലയിൽ വൻ സ്വർണക്കടത്ത് പിടികൂടി. കാറിൽ കടത്തുകയായിരുന്ന മൂന്നേകാൽ കോടി വിലവരുന്ന സ്വർണമാണ് കസ്‌റ്റംസ്‌ പിടികൂടിയത്. സംഭവത്തിൽ കാർ ഓടിച്ചിരുന്ന മഹാരാഷ്‌ട്ര സ്വദേശിയായ മഹേഷിനെ കസ്‌റ്റംസ്‌ അറസ്‌റ്റ് ചെയ്‌തു. ആറ് കിലോ...

സ്വർണക്കടത്ത് കേസ്; മുഖ്യപ്രതി സരിത്ത് ജയിൽ മോചിതനായി

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്ത് ജയിൽ മോചിതനായി. സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകൻ സരിത്താണെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. മറ്റ് പ്രതികളായ റമീസ്, ജലാൽ, മുഹമ്മദ് ഷാഫി എന്നിവരും ജയിൽ...

സ്വർണക്കടത്ത് കേസ്; സരിത്ത് ഉൾപ്പെടെ 4 പ്രതികൾ ഇന്ന് ജയിൽ മോചിതരാകും

തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ ഒന്നാം പ്രതി സരിത്ത് ഉള്‍പ്പെടെ നാലു പ്രതികള്‍ ഇന്ന് ജയിൽ മോചിതരാകും. പൂജപ്പുര സെൻട്രൽ ജയിലിലുള്ള പ്രതികള്‍ക്കെതിരായ കോഫപോസയുടെ കാലാവധി ഇന്ന് അവസാനിക്കും....

കൊച്ചിയിൽ കോടികളുടെ സ്വർണവേട്ട; രണ്ടുപേർ അറസ്‌റ്റിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി കോടികൾ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമം. യാത്രക്കാരായ മണി വാസൻ, ബർക്കുദ്ധീൻ ഹുസൈൻ എന്നിവരാണ് 4.24 കിലോഗ്രാം സ്വർണവുമായി ഡിആർഐയുടെ പിടിയിലായത്. കസ്‌റ്റംസ് ആക്‌ട് 1962 പ്രകാരം ഇരുവരുടേയും...

നെടുമ്പാശേരിയിൽ വീണ്ടും വൻ സ്വർണവേട്ട

കൊച്ചി: നെടുമ്പാശേരിയിൽ വീണ്ടും സ്വർണം പിടികൂടി. ഒരു കോടി രൂപയുടെ സ്വർണമാണ് പരിശോധനയിൽ പിടികൂടിയത്. സംഭവത്തിൽ ചെന്നൈ സ്വദേശിയെ അറസ്‌റ്റ് ചെയ്‌തു. ഷാർജയിൽ നിന്നാണ് ഇയാൾ നെടുമ്പാശേരിയിൽ എത്തിയത്. ഒരു കിലോയിലേറെ തൂക്കമുള്ള രണ്ട്...

സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശി മണിപ്പൂരിൽ പിടിയിൽ

കോഴിക്കോട്: ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ മലയാളി യുവാവ് മണിപ്പൂരില്‍ പിടിയില്‍. കോഴിക്കോട് സ്വദേശി മൊഹമ്മദ് ഷെരീഫ് ആണ് പിടിയിലായത്. ഏതാണ്ട് 42 ലക്ഷം രൂപ വിലവരുന്ന 900 ഗ്രാം സ്വര്‍ണമാണ്...
- Advertisement -