കസ്‌റ്റംസിനെ വെട്ടിച്ച് സ്വർണം കടത്തി; രണ്ട് പേർ പോലീസ് പിടിയിൽ

By Team Member, Malabar News
1.5 Kg Gold Seized In Kodungallur By Police And Two Were Arrested
Ajwa Travels

തൃശൂർ: ജില്ലയിലെ കൊടുങ്ങല്ലൂരിൽ വച്ച് ഒന്നരക്കിലോ സ്വർണം പിടികൂടി. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. നെടുമ്പാശേരി വിമാനത്താവളം വഴി കസ്‌റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണമാണ് കൊടുങ്ങല്ലൂരിൽ വച്ച് പോലീസ് പിടികൂടിയത്.

മലപ്പുറം സ്വദേശി നിഷാജ്, അഴീക്കോട് സ്വദേശി സബീല്‍ എന്നിവരാണ് അറസ്‌റ്റിലായത്‌. വിമാനത്താവളം വഴി കടത്തിയ സ്വർണം മലപ്പുറത്തേക്ക് കടത്താനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പോലീസ് വ്യക്‌തമാക്കി. കൂടാതെ സ്വർണം കടത്താൻ ശ്രമിച്ച കാറും പോലീസ് പിടികൂടി.

Read also: പാർലമെന്റ് മാർച്ചുമായി ഡിവൈഎഫ്‌ഐ; സംഘർഷം, എഎ റഹീം ഉൾപ്പടെ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE