Tue, Jan 27, 2026
17 C
Dubai

ശിരസ് ഛേദിക്കും; കണ്ണൂർ വിസിക്ക് വധഭീഷണി

കണ്ണൂര്‍: സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് മാവോയിസ്‌റ്റ് കബനീദളത്തിന്റെ വധഭീഷണിക്കത്ത്. വിസിയുടെ ശിരസ് ഛേദിച്ച് സർവകലാശാല ആസ്‌ഥാനത്ത് വെക്കുമെന്നാണ് കത്തിലെ ഭീഷണി. വ്യാഴാഴ്‌ച ഉച്ചയോടെ സര്‍വകലാശാല വിലാസത്തിലാണ് കത്ത് ലഭിച്ചത്. മുഖ്യമന്ത്രിയുടെ...

മാട്ടൂലിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പ്രതികൾ പിടിയിൽ

കണ്ണൂർ: മാട്ടൂലിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. മാട്ടൂൽ സൗത്ത് സ്വദേശികളായ സാജിദ്, റംഷാദ് എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരുടെ അറസ്‌റ്റ് വൈകാതെ രേഖപെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ...

കണ്ണൂർ വിമാന താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇന്നും സ്വർണം പിടികൂടി. 72 ലക്ഷം രൂപ വിലമതിക്കുന്ന 1,496 ഗ്രാം സ്വർണമാണ് പിടികൂടിയത്. മുതിയങ്ങ സ്വദേശി മുബഷീറിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഇയാൾ ഷാർജയിൽ...

കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

കണ്ണൂർ: മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ ഹിഷാം (28) ആണ് മരിച്ചത്. മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സാജിദ്...

മാങ്ങാട്ടുപറമ്പ ആശുപത്രിക്ക് ദേശീയാംഗീകാരം; 19 ലക്ഷം ഗ്രാൻഡ് ലഭിക്കും

കണ്ണൂർ: മാങ്ങാട്ടുപറമ്പ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണണൽ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കേഷൻ (എൻക്യുഎഎസ്). ഇതിന്റെ ഭാഗമായി 19.40 ലക്ഷം രൂപ ആശുപത്രിക്ക് ഗ്രാൻഡായി...

മതവിദ്വേഷ മുദ്രാവാക്യം; അഞ്ച് ബിജെപി പ്രവർത്തകർ കൂടി അറസ്‌റ്റില്‍

തലശ്ശേരി: മതവിദ്വേഷ മുദ്രാവാക്യം മുഴക്കി തലശ്ശേരിയിൽ പ്രകടനം നടത്തിയ സംഭവത്തിൽ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ കൂടി അറസ്‌റ്റില്‍. ഡിസംബര്‍ ഒന്നിന് കെടി ജയകൃഷ്‌ണന്‍ അനുസ്‌മരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി തലശേരിയില്‍...

പയ്യന്നൂരിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി

കണ്ണൂർ: ജില്ലയിലെ പയ്യന്നൂരിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. കണ്ണൂരിലെ ഒരു കെട്ടിടത്തിൽ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പയ്യന്നൂരിൽ നിന്ന് രണ്ടാഴ്‌ച മുൻപ് കാണാതായ രാമന്തളി സ്വദേശി...

കണ്ണൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു

കണ്ണൂർ: പാനൂർ പുല്ലക്കരയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു. വിഷ്‌ണു വിലാസം യുപി സ്‌കൂളിന് സമീപം കല്ലുമ്മൽ പീടിക പടിക്കൽ കൂലോത്ത് രതിയാണ് (57) മരിച്ചത്. ഭർത്താവ് മോഹനൻ കത്തി കൊണ്ട് കഴുത്തറുത്ത്...
- Advertisement -