Wed, Feb 25, 2026
22 C
Dubai

കണ്ണൂരിൽ മൂന്ന് വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

കണ്ണൂർ: ഇരിക്കൂറിൽ മൂന്ന് വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു. പടയങ്ങാട് കുഞ്ഞിപ്പള്ളിക്ക് സമീപം സാജിദിന്റെ മകൻ നസലാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കളിക്കുന്നതിനിടെ കാൽ വഴുതി വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. വീട്ടിൽ കിണറ് കുഴിക്കുന്നതിന്റെ...

മഹാഗണി തടിക്ക് ആവശ്യക്കാരില്ല; കർഷകർ പ്രതിസന്ധിയിൽ

കണ്ണൂർ: ആവശ്യക്കാരില്ലാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായി മഹാഗണി കർഷകർ. ആദ്യ കാലങ്ങളിൽ ഏറെ ആവശ്യക്കാർ ഉള്ളതിനെ തുടർന്ന് മഹാഗണി തൈകൾ നട്ട് പിടിപ്പിച്ച ആളുകളാണ് ഇപ്പോൾ ദുരിതത്തിലായത്. നിലവിൽ മഹാഗണിയുടെ തടി കൊണ്ടുള്ള ഫർണിച്ചറുകൾക്ക്...

പേരാവൂരിൽ വൻ പാൻമസാല ശേഖരം പിടികൂടി

കണ്ണൂർ: ജില്ലയിലെ പേരാവൂരിൽ വൻ പാൻമസാല ശേഖരം പിടികൂടി. ഇന്നലെ പേരാവൂർ പോലീസ് നടത്തിയ റെയ്‌ഡിലാണ് മുരിങ്ങോടി നമ്പിയോടിലെ ആളൊഴിഞ്ഞ വീട്ടിൽനിന്ന് 26,500 പാക്കറ്റ് നിരോധിത പുകയില ഉൽപന്ന ശേഖരം പിടികൂടിയത്. 24 ചാക്കുകളിലായാണ്...

കണ്ണൂരിൽ വീണ്ടും റാഗിങ്ങിന് ഇരയാക്കി മർദ്ദനം; നാല് പേർ കസ്‌റ്റഡിയിൽ

കണ്ണൂർ: ജില്ലയിൽ വീണ്ടും റാഗിങ്ങിന് ഇരയാക്കി മർദ്ദനം. തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ ഷഹസാദ് മുബാറക്കിനാണ് റാഗിങ്ങിനിടെ മർദ്ദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്‌ച കോളേജിലെ ശുചിമുറിയിൽ വെച്ചായിരുന്നു മർദ്ദനം....

പാപ്പിനിശ്ശേരിയിൽ തെരുവുനായ്‌ക്കൾ ചത്ത് വീഴുന്നു; നടപടി എടുക്കാതെ അധികൃതർ

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ തെരുവുനായ്‌ക്കൾ ചത്ത് വീഴുന്നു. പാപ്പിനിശ്ശേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് തെരുവുനായ്‌ക്കൾ ചത്ത് വീഴുന്നത്. അരോളി, നാരയൻകുളം, കല്ലൂരി, വളപട്ടണം പാലത്തിന് സമീപം, പഴയങ്ങാടി റോഡ് കവല തുടങ്ങിയ സ്‌ഥലങ്ങളിലെല്ലാം ഇത്തരത്തിൽ...

പേരാവൂരിൽ വൻ ലഹരി വസ്‌തു ശേഖരം പിടികൂടി

കണ്ണൂർ: പേരാവൂരിൽ വൻ ലഹരി വസ്‌തു ശേഖരം പിടികൂടി. മുരിങ്ങോടി നമ്പിയോട് വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പാൻ ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. 25,500 പാക്കറ്റ് ഹാൻസ്, 1050 കൂൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. 23...

പാൽച്ചുരത്തിൽ വീണ്ടും പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി

കണ്ണൂർ: പാൽച്ചുരം മേഖലയിൽ വീണ്ടും പുലിയുടേതിന്‌ സമാനമായ കാൽപ്പാടുകൾ. സംഭവം തുടർക്കഥയായിട്ടും ഇത് പുലി തന്നെയാണോ എന്ന് വനംവകുപ്പ് സ്‌ഥിരീകരിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. പുലി തന്നെയാണോ എന്ന് ഉറപ്പിക്കുന്നതിനായി രാത്രികാല പരിശോധനയും ക്യാമറയും...

ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവിനെ പിടികൂടി

കണ്ണൂർ: തളിപ്പറമ്പിൽ ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവിനെ എക്‌സൈസ് പിടികൂടി. ചെമ്മണിച്ചൂട്ട സ്വദേശി വിപി ജംഷീറാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും ഒന്നര കിലോ കഞ്ചാവും പിടിച്ചെടുത്തു. നാടുകാണിയിൽ എക്‌സൈസ് സംഘം...
- Advertisement -