Mon, Mar 16, 2026
25.3 C
Dubai

ചിൽഡ്രൻസ് ഹോമില്‍ നിന്ന് ചാടിപ്പോയ പെൺകുട്ടികളിൽ ഒരാൾ ആത്‌മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ചാടിപ്പോയ പെൺകുട്ടികളിൽ ഒരാൾ ആത്‌മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടി കൈഞരമ്പ് മുറിച്ച് ആത്‌മഹത്യക്ക് ശ്രമിച്ചത്. അതേസയമം, കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ പ്രശ്‌നങ്ങൾ വിലയിരുത്താൻ...

ഗവ.മെഡിക്കൽ കോളേജിലെ ആകാശപാത ഫെബ്രുവരിയിൽ തുറക്കും

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിലെ 3 ആശുപത്രികളെയും ബന്ധിപ്പിക്കുന്ന ആകാശപ്പാത ഫെബ്രുവരി 7ന് രാവിലെ 11 മണിക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് ഉൽഘാടനം ചെയ്യും. കഴിഞ്ഞ ഏപ്രിലിലായിരുന്നു ആകാശപാതയുടെ നിർമാണം ആരംഭിച്ചത്. മെഡിക്കൽ...

കോവിഡ് മാനദണ്ഡം ലംഘിച്ച് കോഴിക്കോട് യൂത്ത് ലീഗ് യോഗം

കോഴിക്കോട്: കോവിഡ് മാനദണ്ഡം ലംഘിച്ച് കോഴിക്കോട് യൂത്ത് ലീഗ് യോഗം. കോഴിക്കോട്ടെ സംസ്‌ഥാന കമ്മിറ്റി ഓഫിസിലാണ് യോഗം നടന്നത്. യോഗത്തില്‍ നേതാക്കളടക്കം നൂറോളം പേരാണ് പങ്കെടുത്തത്. യൂത്ത് ലീഗ് സംസ്‌ഥാന ക്യാംപിന്റെ ഭാഗമായി സംഘടിപ്പിച്ച...

പെൺകുട്ടികളെ കാണാതായ സംഭവം; പോലീസ് സ്‌റ്റേഷനിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി

കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽനിന്ന് ആറ് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അറസ്‌റ്റിലായതിന് ശേഷം പോലീസ് സ്‌റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയ പ്രതിയെ പിടികൂടി. ചേവായൂർ പോലീസ് സ്‌റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ...

പെൺകുട്ടികളെ കാണാതായ സംഭവം; പ്രതികളിലൊരാൾ പോലീസ് സ്‌റ്റേഷനിൽനിന്ന് ഇറങ്ങിയോടി

കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽനിന്ന് ആറ് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അറസ്‌റ്റിലായ പ്രതികളിലൊരാൾ പോലീസ് സ്‌റ്റേഷനിൽനിന്ന് ഇറങ്ങിയോടി. കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി ആണ് ചേവായൂർ സ്‌റ്റേഷനിൽനിന്ന് ഇറങ്ങി ഓടിയത്. ഇയാൾക്കായി പോലീസ്...

കോഴിക്കോട് പെൺകുട്ടികളെ കാണാതായ സംഭവം; യുവാക്കളുടെ അറസ്‌റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ ബെംഗളൂരുവിൽ നിന്ന് കസ്‌റ്റഡിയിലെടുത്ത യുവാക്കളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. കൊടുങ്ങല്ലൂർ സ്വദ്ദേശി ഫെബിൻ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരുടെ അറസ്‌റ്റാണ് രേഖപ്പെടുത്തിയത്....

പെണ്‍കുട്ടികളെ കാണാതായ സംഭവം; കസ്‌റ്റഡിയിലുള്ള യുവാക്കള്‍ക്കെതിരെ പോക്‌സോ ചുമത്തും

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ കേസില്‍ കസ്‌റ്റഡിയിലുള്ള യുവാക്കള്‍ക്കെതിരെ പോക്‌സോ ചുമത്തുമെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍. കേസില്‍ പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയിലും സിഡബ്‌ള്യൂസിക്ക്...

ജില്ലയിലെ ചെമ്പനോടയിൽ കാട്ടാന ശല്യം രൂക്ഷം

കോഴിക്കോട്: ജില്ലയിലെ ചെമ്പനോട കാട്ടിക്കുളം ഉണ്ടൻമൂല മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. ഉണ്ടൻമൂല–ചെങ്കോട്ടക്കൊല്ലി ഭാഗത്ത് 3 കിലോമീറ്ററോളം ദൂരത്തിൽ വർഷങ്ങളായി തകർന്ന് കിടക്കുന്ന ആനക്കിടങ്ങിലൂടെയാണ് കാട്ടാനകൾ പ്രദേശത്ത് എത്തുന്നത്. വലിയ രീതിയിലുള്ള കൃഷിനാശമാണ് ഇവ...
- Advertisement -