Mon, Mar 16, 2026
27.2 C
Dubai

സംസ്‌ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പ്; ഇരട്ടക്കിരീടം സ്വന്തമാക്കി കോഴിക്കോട്

വടകര: സംസ്‌ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോടിന് ഇരട്ടക്കിരീടം. സംസ്‌ഥാന വോളിബോൾ അസോസിയേഷന്റെ സഹകരണത്തോടെ നീലിമ നടക്കുതാഴയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പിൽ സൂപ്പർസോൺ മൽസരത്തിൽ ആൺ- പെൺ വിഭാഗത്തിൽ...

കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം; യുഡിഎഫ് രണ്ടാംഘട്ട സമരത്തിലേക്ക്

കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി വാണിജ്യ സമുച്ചയത്തിലെ നിർമാണത്തിലെ അപാകതകൾ കണ്ടെത്താൻ ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി യുഡിഎഫ് രംഗത്ത്. ചെന്നൈ ഐഐടി റിപ്പോർട് ഇതുവരെ സർക്കാർ പുറത്തുവിടാത്തതിൽ ദുരൂഹത ഉണ്ടെന്നാണ്...

ബൈക്കപകടത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: ബൈക്കപകടത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്ന യുവാവ് മരിച്ചു. ഓമശ്ശേരി പുത്തൂർ നടേമ്മൽപൊയിൽ കൊയിലോട്ട് ഖാദർ-റാബിയ ദമ്പതികളുടെ മകൻ മുഹമ്മദ് റഹീസ് (21) ആണ് മരിച്ചത്. ഒരാഴ്‌ച മുൻപ് തിരുവമ്പാടി-ഓമശ്ശേരി റോഡിൽ ഉണ്ടായ ബൈക്കപകടത്തിൽ...

ബേപ്പൂർ വാട്ടർ ഫെസ്‌റ്റിന്‌ നാളെ തുടക്കം; ഇനി പായ്‌വഞ്ചികളുടെ പടയോട്ടം

കോഴിക്കോട്: ബേപ്പൂർ വാട്ടർ ഫെസ്‌റ്റിന്‌ നാളെ തുടക്കമാകും. പായ്‌വഞ്ചികളുടെ പടയോട്ടത്തിനാകും ഇനിയുള്ള ദിവസങ്ങളിൽ ബേപ്പൂർ സാക്ഷ്യം വഹിക്കുക. സിറ്റ് ഓൺ ടോപ് കയാക്കിങ്, വൈറ്റ് വാട്ടർ കയാക്കിങ്, സ്‌റ്റാൻഡ്‌ അപ് പെഡലിങ്, ബാംബൂ...

സംസ്‌ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പ്; ഇന്ന് രണ്ടാം ദിനം

വടകര: ഇരുപത്തിനാലാമത് സംസ്‌ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പ് വടകരയിൽ പുരോഗമിക്കുന്നു. സംസ്‌ഥാന വോളിബോൾ അസോസിയേഷന്റെ സഹകരണത്തോടെ നീലിമ നടക്കുതാഴ ക്ളബ്ബിന്റെ നേതൃത്വത്തിലാണ്‌ ചാമ്പ്യൻഷിപ്പ്‌ സംഘടിപ്പിച്ചത്. പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സ്‌റ്റേഡിയത്തിൽ...

ക്രിസ്‌മസ്‌ ആഘോഷം; ഭക്ഷണവും വസ്‌ത്രവും വിതരണം ചെയ്‌ത്‌ ടിഎംസി

കോഴിക്കോട്: ആഘോഷങ്ങളും ആർഭാടങ്ങളും ഇല്ലാതെ ഒരു നേരത്തെ ഭക്ഷണത്തിനായി മറ്റുള്ളവരുടെ ദയ കാത്ത് കഴിയുന്ന വഴിയോരത്തെ മനുഷ്യർക്കൊപ്പം ക്രിസ്‌മസ്‌-പുതുവൽസരാഘോഷം നടത്തി തെരുവിലെ മക്കൾ ചാരിറ്റി (ടിഎംസി). ജില്ലയിലെ തെരുവോരങ്ങളിൽ കഴിയുന്ന ആളുകൾക്ക് ഭക്ഷണവും...

കോഴിക്കോട് ദുരഭിമാന ആക്രമണം; ക്വട്ടേഷൻ നൽകിയത് മൂന്ന് തവണ-ഉറപ്പിച്ചത് രണ്ടര ലക്ഷത്തിന്

കോഴിക്കോട്: വെള്ളിമാടുകുന്നിലെ ദുരഭിമാന ആക്രമണത്തിൽ പെൺകുട്ടിയുടെ അച്‌ഛൻ മൂന്ന് തവണ ക്വട്ടേഷൻ നൽകിയതായി പോലീസ്. നേരത്തെ ജില്ലയ്‌ക്ക് പുറത്തുള്ള രണ്ട് ക്വട്ടേഷൻ സംഘങ്ങളെ കൃത്യം നടത്താൻ ഏൽപ്പിച്ചെങ്കിലും നടന്നില്ല. പരിക്കേറ്റ റിനീഷിന്റെ മൂത്ത...

കോഴിക്കോട്-വയനാട് തുരങ്കപാത; സ്‌ഥലം ഏറ്റെടുക്കാൻ വിജ്‌ഞാപനം ഇറങ്ങി

കോഴിക്കോട്: മലയോര ജനതയുടെ സ്വപ്‌ന പദ്ധതിയായ കോഴിക്കോട്-വയനാട് തുരങ്കപാതയ്‌ക്ക് സ്‌ഥലം ഏറ്റെടുക്കാൻ വിജ്‌ഞാപനം ഇറങ്ങി. തുരങ്കപാത വിജയകരമായാൽ കോഴിക്കോട് നിന്ന് ചുരം കയറാതെ വെറും എട്ട് കിലോമീറ്റർ യാത്രകൊണ്ട് വായനാട്ടിലെത്താം. തിരുവമ്പാടി പഞ്ചായത്തിലെ...
- Advertisement -