കുളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി; അവശനിലയിലായ പത്ത് വയസുകാരൻ മരിച്ചു
കോഴിക്കോട്: കുളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരൻ മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് ആറാംമൈലിൽ പൂവംപറമ്പത്ത് ഫയാസിന്റെ മകൻ അഹലനെയാണ് കുളിമുറിയിൽ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു...
കാലിക്കറ്റ് സൈനിക കൂട്ടായ്‌മ ‘മിനി മാരത്തോൺ’ സംഘടിപ്പിച്ചു; യുവതയെ ആകർഷിക്കൽ ലക്ഷ്യം
കോഴിക്കോട്: കേന്ദ്ര സേനകളിലേക്ക് യുവ സമൂഹത്തെ ആകർഷിക്കൽ ലക്ഷ്യമാക്കി കാലിക്കറ്റ് സൈനിക കൂട്ടായ്‌മ വടകരയിൽ 'മിനി മാരത്തോൺ' സംഘടിപ്പിച്ചു.
രണ്ടു വർഷമായി വടകരയിലെ മടപള്ളി കോളേജ് ഗ്രൗണ്ട് ഉപയോഗപ്പെടുത്തി നൂറോളം യുവതീ യുവാക്കൾക്ക് സൗജന്യ...
നിപ; വവ്വാലുകളുടെ വിവരശേഖരണം ആരംഭിച്ചു
കോഴിക്കോട്: ജില്ലയിൽ രണ്ടുതവണ നിപ സ്‌ഥിരീകരിക്കുകയും വവ്വാലുകളിൽ വൈറസ് ആന്റിബോഡി കണ്ടെത്തുകയും ചെയ്‌ത സാഹചര്യത്തിൽ വവ്വാലുകളെ സംബന്ധിച്ച് വനം വന്യജീവി വകുപ്പ് പഠനം ആരംഭിച്ചു. വവ്വാലുകൾ എവിടെയൊക്കെയാണ് കേന്ദ്രീകരിച്ചതെന്നും എത്ര ഉണ്ടെന്നും എത്ര...
കോഴിക്കോട് കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ് ഒഴിപ്പിക്കുന്നതിൽ തൊഴിലാളി യൂണിയനുകൾ രംഗത്ത്
കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി സമുച്ചയത്തിൽ നിന്ന് ബസ് സ്‌റ്റാൻഡ് ഒഴിപ്പിക്കുന്നതിൽ തൊഴിലാളി യൂണിയനുകൾ രംഗത്ത്. കെട്ടിടം അറ്റകുറ്റപ്പണിക്ക് ശേഷം സ്‌റ്റാൻഡ് ഇവിടെത്തന്നെ പ്രവൃത്തിക്കുമെന്ന് ഉറപ്പ് കിട്ടാതെ ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് സംയുക്‌ത യൂണിയൻ...
ജില്ലയിൽ ഹാഷിഷ് ഓയിലുമായി യുവതിയടക്കം 4 പേർ അറസ്‌റ്റിൽ
കോഴിക്കോട്: ജില്ലയിൽ ഹാഷിഷ് ഓയിലുമായി യുവതിയടക്കം 4 പേർ പിടിയിൽ. ചേവരമ്പലം ഇടശ്ശേരി മീത്തൽ വീട്ടിൽ ഹരികൃഷ്‌ണ(24), ചേവായൂർ വാകേരി വീട്ടിൽ ആകാശ്(24), ചാലപ്പുറം കോവിലകം പറമ്പ് പിആർ രാഹുൽ(24), മലപ്പുറം താനൂർ...
കോഴിക്കോട് യുവാവ് ട്രെയിൻ തട്ടി മരിച്ചു
കോഴിക്കോട്: യുവാവ് ട്രെയിൻ തട്ടി മരിച്ചു. വെള്ളയിൽ പുതിയകടവ് സ്വദേശി സർഫാസ്(22) ആണ് മരിച്ചത്. റെയിൽപ്പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
National News: സസ്‌പെൻഷൻ സ്വീകരിക്കുന്നു; സ്വരാജ് ഇന്ത്യാ നേതാവ് യോഗേന്ദ്ര യാദവ്
കായത്തൊടി കൂട്ട ബലാൽസംഗം; ഒരാൾ കൂടി അറസ്‌റ്റിൽ
കോഴിക്കോട്: കായത്തൊടിയില്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിലായി. കായക്കൊടി സ്വദേശി മർവിനാണ് പിടിയിലായത്. പുഴയിൽ കുളിക്കാനെത്തിയ പെൺകുട്ടിയെ മർവിനും മറ്റൊരു പ്രതി രാഹുലും ചേർന്ന് പീഡിപ്പിച്ചിരുന്നു. ആദ്യത്തെ...
കാലിക്കറ്റ് സർവകലാശാല പാർക്ക്; ഈ മാസം 25 മുതൽ തുറക്കും
കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന കാലിക്കറ്റ് സർവകലാശാല പാർക്ക് ഒക്‌ടോബർ 25ആം തീയതി മുതൽ തുറക്കാൻ തീരുമാനം. സർവകലാശാല വൈസ് ചാൻസിലറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ആരംഭിച്ച...







































