Fri, Mar 20, 2026
25.5 C
Dubai

ഫണ്ട് ഇല്ല; എസ്‌പിസി പദ്ധതി പ്രതിസന്ധിയിൽ

കോഴിക്കോട്: ജില്ലയിലെ എയ്‌ഡഡ്‌ സ്‌കൂളുകളിലെ സ്‌റ്റുഡന്റ് പോലീസ് കെഡറ്റ് (എസ്‌പിസി) പദ്ധതി പ്രതിസന്ധിയിൽ. സർക്കാർ ഫണ്ട് ലഭിക്കാത്തതാണ് കാരണം. ഇതോടെ 2014 മുതൽ എയ്‌ഡഡ്‌ സ്‌കൂളുകളിൽ ആരംഭിച്ച 115 എസ്‌പിസി യൂണിറ്റുകളാണ് ഫണ്ട്...

മുതിർന്ന സിപിഐഎം നേതാവ് എംകെ ചെക്കോട്ടി അന്തരിച്ചു

കോഴിക്കോട്: മുതിർന്ന സിപിഐഎം നേതാവ് എംകെ ചെക്കോട്ടി അന്തരിച്ചു. 96 വയസായിരുന്നു. ഒരു മാസം മുമ്പുണ്ടായ വീഴ്‌ചയെ തുടര്‍ന്ന് വീട്ടില്‍ ചികിൽസയിലും വിശ്രമത്തിലുമായിരുന്നു ഇദ്ദേഹം. ഞായറാഴ്‌ച രാവിലെയായിരുന്നു അന്ത്യം. പേരാമ്പ്രയില്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍...

ബാലുശ്ശേരിയില്‍ മിനി സിവില്‍ സ്‌റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു; ശിലാസ്‌ഥാപനം നടത്തി മന്ത്രി

കോഴിക്കോട്: ബാലുശ്ശേരിയില്‍ മിനി സിവില്‍ സ്‌റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു. മിനി സിവില്‍ സ്‌റ്റേഷന്റെ നിര്‍മാണോൽഘാടനവും ശിലാ സ്‌ഥാപനവും പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. റവന്യു വകുപ്പിന്റെ ഉടമസ്‌ഥതയിലുള്ള പറമ്പിന്‍ മുകളിലെ സ്‌ഥലത്താണ്...

പത്തുവർഷമായി റോഡ് വികസനമില്ല; കുന്ദമംഗലത്ത് രാപ്പകൽ സമരവുമായി മുൻ എംഎൽഎ

കോഴിക്കോട്: പത്തുവർഷമായി മണ്ഡലത്തിലെ റോഡ് വികസനം നടക്കുന്നില്ലെന്ന് ആരോപിച്ച് മുൻ എംൽഎയുടെ രാപ്പകൽ സമരം. കോഴിക്കോട് കുന്ദമംഗലത്താണ് യാത്രാദുരിതം ചൂണ്ടിക്കാട്ടി മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ യുഡിഎഫ് പ്രതിഷേധം കടുപ്പിക്കുന്നത്. മുൻ എംഎൽഎ യുസി...

കാട്ടുപന്നിയെ കൊല്ലാന്‍ അനുമതി ലഭിച്ചവരിൽ കന്യാസ്‍ത്രീയും

കോഴിക്കോട്: കാട്ടുപന്നിയെ കൊല്ലാന്‍ കന്യാസ്‍ത്രീക്ക് ഹൈക്കോടതിയുടെ അനുമതി. കോഴിക്കോട് മുതുകാട് സെന്റ് ആഗ്‌നസ് കോൺവെന്റിലെ സിസ്‌റ്റർ ജോഫി ജോസിനാണ് പ്രത്യേക അനുമതി ലഭിച്ചത്. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നായി...

സമസ്‌തയുമായി കോൺഗ്രസ് നേതാക്കൾ ഇന്ന് ചർച്ച നടത്തും

കോഴിക്കോട്: കോൺഗ്രസ് നേതാക്കൾ ഇന്ന് സമസ്‌തയുമായി കോഴിക്കോട് ചർച്ച നടത്തും. ചർച്ചയിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും കോഴിക്കോട് എത്തിയിട്ടുണ്ട്. മത സൗഹാർദ്ദം നിലനിർത്താനുള്ള ശ്രമങ്ങളുടെ...

മെഡിക്കൽ കോളേജ് ഫാർമസിയുടെ വീഴ്‌ച; ഡയറക്‌ടർക്കെതിരെ നടപടി എടുക്കുമെന്ന് കമ്മീഷന്റെ മുന്നറിയിപ്പ്

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രി ഫാർമസിയിൽ സംഭവിച്ച വീഴ്‌ചയിൽ വീണ്ടും ഇടപെട്ട് മനുഷ്യവകാശ കമ്മീഷൻ. 2018 മാർച്ച് ആറിന്‌ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ഒപിയിലെ ഡോക്‌ടർ എഴുതിയ മരുന്ന് കഴിച്ച് അപ്‌ളാസ്‌റ്റിക്...

പഴങ്ങളിലെ നിപ പരിശോധനാ ഫലം നെഗറ്റീവ്

കോഴിക്കോട്: ജില്ലയിലെ ചാത്തമംഗലം പ്രദേശത്ത് നിന്ന് ശേഖരിച്ച പഴങ്ങളിൽ നിപ വൈറസ് സാന്നിധ്യം ഇല്ലെന്ന് ഫലം. പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് പഴങ്ങളിൽ നിപാ സാന്നിധ്യം ഇല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. നിപ രോഗം ബാധിച്ച്...
- Advertisement -