Sun, Mar 22, 2026
25.6 C
Dubai

കാലിക്കറ്റ് സർവകലാശാല പ്രവേശനം; പുതിയ വെബ്പോര്‍ട്ടല്‍ നാളെ പ്രവർത്തനം ആരംഭിക്കും

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ- പിജി പ്രവേശനത്തിനായി കമ്പ്യൂട്ടര്‍ സെന്റര്‍ തയ്യാറാക്കിയ പുതിയ വെബ്‌സൈറ്റ് നാളെ മുതൽ പ്രവർത്തനമാരംഭിക്കും. നാളെ ഉച്ചയ്‌ക്ക്‌ 12ന് വൈസ് ചാന്‍സലര്‍ ഉൽഘാടനം നിർവഹിക്കും. സര്‍വകലാശാലക്കു കീഴിലുള്ള കോളജുകളുടെ വിവരങ്ങള്‍...

പെരുന്തിരുത്തി; ഗതാഗത യോഗ്യമായ വലിയ പാലം വേണം, നാട്ടുകാർ രംഗത്ത്

എലത്തൂർ: പെരുന്തിരുത്തിയിൽ അകലാപ്പുഴയ്‌ക്ക് കുറുകെ ഗതാഗത യോഗ്യമായ വലിയ പാലം വേണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. നിലവിൽ ഇരുമ്പു ഷീറ്റ് കൊണ്ട് നിർമിച്ച നടപ്പാലമാണ് ഇവിടെ ഉള്ളത്. പെരുന്തിരുത്തി, പൂളാടിക്കുന്ന്, ചെട്ടികുളം പ്രദേശങ്ങളിലെ...

സാൻഡ് ബാങ്ക്സ് ടൂറിസം പദ്ധതിയുമായി ബന്ധപ്പെടുത്തും; വെള്ളിയാങ്കല്ലിൽ എത്താൻ സുരക്ഷിത മാർഗം ഒരുങ്ങുന്നു

വടകര: വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായ വടകരയിലെ വെള്ളിയാങ്കല്ലിലേക്ക് എത്തിപെടാൻ സുരക്ഷിത മാർഗം ഒരുങ്ങുന്നു. സാൻഡ് ബാങ്ക്സ് ടൂറിസം പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് വെള്ളിയാങ്കല്ലിലേക്ക് സഞ്ചാരികൾക്കുള്ള സുരക്ഷിത യാത്രാ മാർഗം ആസൂത്രണം ചെയ്യുന്നത്. നിലവിൽ...

രാമനാട്ടുകര- വെങ്ങളം ബൈപ്പാസ് ആറുവരിപ്പാത; നിർമ്മാണം ഈ മാസം ആരംഭിച്ചേക്കും

കോഴിക്കോട്: ജില്ലയിലെ രാമനാട്ടുകര- വെങ്ങളം ബൈപ്പാസ് ആറ് വരിയാക്കാനുള്ള നിർമ്മാണ പ്രവൃത്തികൾ ഈ മാസം 24ന് മുൻപ് തുടങ്ങിയേക്കും. ബൈപ്പാസ് വികസനത്തിന് വേണ്ടി ഇരു വശങ്ങളിലുമുള്ള മരങ്ങൾ മുറിച്ചു തുടങ്ങി. 2300ലധികം മരങ്ങളാണ്...

താമരശ്ശേരി ചുരത്തിൽ വാഹനാപകടം; ഗതാഗതം പുനഃസ്‌ഥാപിച്ചു

താമരശ്ശേരി: കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിൽ വാഹനാപകടത്തെ തുടർന്ന് തടസപ്പെട്ട ഗതാഗതം പുനഃസ്‌ഥാപിച്ചു. താമരശ്ശേരി ചുരത്തിൽ ഒൻപതാം വളവിന് സമീപം കെഎസ്‌ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് ബത്തേരിയിലേക്ക് പോകുന്ന...

ബസും ലോറിയും കൂട്ടിയിടിച്ചു; താമരശ്ശേരി ചുരത്തിൽ മണിക്കൂറുകളായി വൻ ഗതാഗതകുരുക്ക്

താമരശ്ശേരി: കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിൽ താമരശ്ശേരി ചുരത്തിൽ മണിക്കൂറുകളായി വൻ ഗതാഗതക്കുരുക്ക്. ചുരത്തിലെ ഒമ്പതാം വളവിന് താഴെ വീതി കുറഞ്ഞ ഭാഗത്ത് കെഎസ്ആർടിസി ബസും ചരക്കുലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്നാണ് ഗതാഗതം തടസപ്പെട്ടത്. അപകടത്തിൽപ്പെട്ട...

രാമനാട്ടുകരയിലെ സ്‌റ്റുഡിയോ ആക്രമണം; സംഘത്തിലെ മൂന്നുപേരെ തിരിച്ചറിഞ്ഞതായി പോലീസ്

കോഴിക്കോട്: ജില്ലയിലെ രാമനാട്ടുകരയിലെ അജന്ത സ്‌റ്റുഡിയോയിൽ ലഹരി മാഫിയ നടത്തിയ ആക്രമണത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. 5 അംഗ സംഘത്തിലെ മൂന്നു പേരെ തിരിച്ചറിഞ്ഞതായും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്‌തമാക്കി....

ജീവനക്കാരില്ല; കോവിഡിലും സ്‌ഥിതി രൂക്ഷമായി കുടുംബാരോഗ്യ കേന്ദ്രം

കോഴിക്കോട്: ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം ഉയരുമ്പോഴും കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ പ്രവർത്തകരുടെ കുറവ് പ്രതിസന്ധി സൃഷ്‌ടിക്കുന്നു. ഡോക്‌ടർമാർ ഉൾപ്പടെയുള്ള ജീവനക്കാരുടെ കുറവ് മൂലം നിലവിൽ ഒപി സമയം...
- Advertisement -