ജില്ലയിൽ ഇന്നും നാളെയും കോവിഡ് ടെസ്‌റ്റ് മഹായജ്‌ഞം
കോഴിക്കോട്: ജില്ലയിൽ കോവിഡ് രോഗ വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തില്‍ ഇന്നും നാളെയും കോവിഡ് ടെസ്‌റ്റ് മഹായജ്‌ഞം സംഘടിപ്പിക്കും. രണ്ടു ദിവസവും 20,000 വീതം കോവിഡ് ടെസ്‌റ്റ് നടത്താനാണ് തീരുമാനം. കളക്‌ടർ സാംബശിവറാവു ആണ്...
കാറിൽ കടത്തിയ 13 കിലോ കഞ്ചാവ് പിടികൂടി
കോഴിക്കോട്: വടകരയില്‍ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കാറിൽ കടത്തുകയായിരുന്ന 13.100 കിലോ കഞ്ചാവുമായി കാസർഗോഡ് സ്വദേശി മുഹമ്മദ് അജ്‌മല്‍ ജികെ (23), മഞ്ചേശ്വരം സ്വദേശി ഷാഹുല്‍ ഹമീദ് (24) എന്നിവരാണ് എക്‌സൈസ്...
ജ്വല്ലറിയുടെ ഭിത്തി കുത്തിത്തുരന്ന് കവർച്ച; പ്രതി അറസ്‌റ്റിൽ
കുറ്റ്യാടി: ജ്വല്ലറിയുടെ ചുമർഭിത്തി കുത്തിത്തുരന്ന് വെള്ളി ആഭരണങ്ങൾ കവർന്ന കേസിലെ പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. അടുക്കത്ത് നാവത്ത് ജാബിറിനെയാണ് (34) എസ്‌ഐ ടിവി.ഉണ്ണിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ ജനുവരി...
കെഎം ഷാജിയെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എംഎല്‍എ കെഎം ഷാജിയെ ഇന്ന് വിജിലന്‍സ് ചോദ്യം ചെയ്യും. കണ്ണൂര്‍ അഴീക്കോട്ടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 48 ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന വിശദീകരണമാവും ഷാജി...
മുക്കത്ത് വയൽ നികത്തി കെട്ടിടം നിർമിക്കുന്നത് നാട്ടുകാർ തടഞ്ഞു
മുക്കം: വയൽ നികത്തി കെട്ടിടം നിർമിക്കുന്നത് നാട്ടുകാർ തടഞ്ഞു. ചെറുവാടി താഴ്‌ത്തുമുറിയിലെ മൈലാഞ്ചി റോഡിൽ നെൽകൃഷിക്ക് സമീപം റോഡിനോടും കനലിനോടും ചേർന്നുള്ള കെട്ടിട നിർമാണമാണ് താഴത്തുമുറി റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ തടഞ്ഞത്.
കൊടിയത്തൂർ പഞ്ചായത്ത്...
കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
കോഴിക്കോട്: കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. ഗവൺമെന്റ് ആശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു.
കൈവേലി നിന്ന് കോഴിക്കോടേക്ക് പോകുന്ന സ്വകാര്യ ബസും വടകര നിന്ന് തൊട്ടിൽ പാലത്തേക്ക്...
കോഴിക്കോട് സുഹൃത്തുക്കൾ തമ്മിലടിച്ചു; ഒരാൾ കൊല്ലപ്പെട്ടു
കോഴിക്കോട്: സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ യുവാവ് മരിച്ചു. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. ബാലുശ്ശേരി നമ്പിടിപ്പറമ്പത്ത് അജീഷാണ് (47) കൊല്ലപ്പെട്ടത്.
വിഷു ആഘോഷത്തിനിടെയാണ് സംഘർഷം ഉണ്ടായത്. ഇന്നലെ വൈകിട്ടോടെ കാരാട്ട്പാറ കള്ളുഷാപ്പിന് സമീപത്തു വെച്ചായിരുന്നു സംഭവം.
മരിച്ച...
പിരിച്ചുവിട്ടതിൽ പ്രതിഷേധം; വിഷുദിനത്തിൽ മണ്ണ് തിന്ന് ശുചീകരണ തൊഴിലാളികൾ; സങ്കടക്കാഴ്‌ച
കോഴിക്കോട്: മെഡിക്കൽ കോളേജിൽ നിന്ന് പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികൾ വിഷുദിനത്തിൽ മണ്ണ് തിന്ന് പ്രതിഷേധിച്ചു. സമരം 163ആം ദിവസത്തിലേക്ക് കടന്നപ്പോഴാണ് തൊഴിലാളികളുടെ വേറിട്ട സമര രീതി.
സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകാതിരുന്ന...









































