Wed, Feb 25, 2026
22 C
Dubai

17കാരൻ ഒഴുക്കിൽപെട്ടിട്ട് ഒരാഴ്‌ച; നാവികസേനയുടെ തിരച്ചിലും പ്രതിസന്ധിയിൽ

കോഴിക്കോട്: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ വീണ വിദ്യാർഥിക്കായി നടത്തിയ നാവികസേനയുടെ തിരച്ചിലും പ്രതിസന്ധിയിൽ. മഴ ശമിക്കാത്തതിനാൽ വെള്ളം കുത്തിയൊലിച്ച് ഒഴുകുന്നയിടത്ത് മുങ്ങൽ വിദഗ്‌ധർക്ക് എത്താനായില്ല. 17കാരനായ ചാത്തമംഗലം സ്വദേശി ഹുസ്‌നി ഒഴുക്കിൽപെട്ടിട്ട് ഒരാഴ്‌ച...

പരക്കെ മഴ; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

കോഴിക്കോട്: ജില്ലയിൽ മഴ വീണ്ടും കനക്കും. ഇന്ന് അതിശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. കക്കയം ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ രണ്ട് ഷട്ടറുകൾ 30 സെന്റി മീറ്റർ വീതം...

ഈദ്ഗാഹിനിടെ വിദ്യാര്‍ഥി കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട്: ഈദ്ഗാഹിനിടെ വിദ്യാര്‍ഥി കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് കാരശേരി കാരമൂല സ്വദേശി ഉസന്റെ മകന്‍ ഹനാന്‍ ഹുസൈന്‍ ആണ് മരിച്ചത്. മുക്കം സംയുക്‌ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഫ്‌ന കോംപ്ളക്‌സില്‍ നടന്ന ഈദ്...

കമ്പിളിപ്പാറ മലയിൽ വീണ്ടും ഖനനം; നാട്ടുകാർ പരാതി നൽകി

കോഴിക്കോട്: ശക്‌തമായ മഴ തുടരുന്നതിനിടയിൽ വിലങ്ങാട് മലയോരത്തെ കമ്പിളിപ്പാറയിൽ പാറ ഖനനം വീണ്ടും തുടങ്ങി. കഴിഞ്ഞവർഷം ജില്ലാഭരണകൂടം നിർത്തിവെപ്പിച്ച ഖനനമാണ് ഇപ്പോൾ ആരംഭിച്ചത്. ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശവാസികൾ ഖനനം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട്...

സെർവർ തകരാർ; കോഴിക്കോട് നെറ്റ് പരീക്ഷ തടസപ്പെട്ടു

കോഴിക്കോട്: ജില്ലയിൽ സെർവറിലെ സാങ്കേതിക തകരാറിനെ തുടർന്ന് യുജിസി നെറ്റ് പരീക്ഷ തടസപ്പെട്ടു. ചാത്തമംഗലം എൻഐടിയിലാണ് പരീക്ഷ തടസപ്പെട്ടത്. സെർവറിലെ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്‌. പരീക്ഷ തടസപ്പെട്ടതോടെ വിദ്യാർഥികൾ പരീക്ഷാകേന്ദ്രമായ...

കക്കയം ഡാമിന്റെ ഷട്ടറുകൾ ഇന്ന് വീണ്ടും ഉയർത്തും; ജാഗ്രതാ നിർദ്ദേശം

കോഴിക്കോട്: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കക്കയം ഡാമിന്റെ ഷട്ടറുകൾ ഇന്ന് വീണ്ടും ഉയർത്തും. മഴ കുറഞ്ഞതിനെ തുടർന്ന് ഇന്നലെ ഷട്ടറുകൾ അടച്ചിരുന്നു. ഇന്ന് രാവിലെ 10 സെന്റിമീറ്റർ ഉയർത്തി അധികജലം...

പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർഥിയെ കാണാതായ സംഭവം; തിരച്ചിൽ തുടരുന്നു

കോഴിക്കോട്: ജില്ലയിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ കാണാതായ 17കാരനായ വിദ്യാർഥിക്കായുള്ള തിരച്ചിൽ ഇന്നും തുടരും. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ചാത്തമംഗലം സ്വദേശി ഹുസ്‌നിയെ വെള്ളച്ചാട്ടത്തിനടുത്ത് വെച്ച് കാണാതായത്. ഫോട്ടോ എടുക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. പുഴയ്‌ക്ക്‌ കുറുകെ...

റെയില്‍വേയില്‍ ജോലി വാഗ്‌ദാനംചെയ്‌ത്‌ തട്ടിപ്പ്; മുഖ്യപ്രതി പിടിയില്‍

കോഴിക്കോട്: ഭക്ഷിണ റെയില്‍വേയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പലരില്‍ നിന്നായി ലക്ഷങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്‌റ്റില്‍. മലപ്പുറം എടപ്പാള്‍ വട്ടംകുളം കാവുമ്പ്ര അശ്വതി വാരിയര്‍ (36) ആണ്...
- Advertisement -