Wed, Feb 25, 2026
22 C
Dubai

മാതൃശിശുസംരക്ഷണ കേന്ദ്രം കുഞ്ഞിനെ മാറിനൽകി; പരാതി

കോഴിക്കോട്: മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ (ഐഎംസിഎച്ച്) ജൻമം നൽകിയ അമ്മക്ക് കുഞ്ഞിനെ മാറിനൽകിയതായി പരാതി. ജൂൺ ആറിന് രാവിലെ 10.15ന് ഐഎംസിഎച്ചിൽ പ്രസവിച്ച വടകര സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞാണ് മാറിയത്. ആൺകുട്ടിയാണെന്നാണ് ആശുപത്രി അധികൃതർ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാൻ ശ്രമം; തടഞ്ഞ് ചൈൽഡ് ലൈൻ

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം ചൈൽഡ് ലൈൻ ഉദ്യോഗസ്‌ഥർ തടഞ്ഞു. കടലുണ്ടി ചാലിയം ജങ്ഷൻ ഫാറൂഖ് പള്ളി പ്രദേശത്ത് ആയിരുന്നു സംഭവം. പ്‌ളസ്‌ വൺ വിദ്യാർഥിയായ പെൺകുട്ടിയുടെ വിവാഹക്കാര്യം അറിഞ്ഞതിനെ തുടർന്ന് ഉദ്യോഗസ്ഥർ...

കൂളിമാട് പാലത്തിന്റെ തകർച്ച; വിജിലൻസിന്റെ അന്തിമ റിപ്പോർട് ഉടൻ

കോഴിക്കോട്: നിർമാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വിജിലൻസ് രണ്ടുദിവസത്തിനകം അന്തിമ റിപ്പോർട് നൽകും. അപകടത്തെ തുടർന്ന് നിർമാണം നിലച്ചിട്ട് ഒരു മാസം പൂർത്തിയായി. ഇതിനിടെ നിർമാണ പ്രവർത്തി പുനരാരംഭിക്കണമെന്ന്...

കോഴിക്കോട് ഏഴ് വയസുകാരന് ഷിഗെല്ല സ്‌ഥിരീകരിച്ചു

കോഴിക്കോട്: മായനാട് ഏഴ് വയസുകാരന് ഷിഗെല്ല രോഗബാധ സ്‌ഥിരീകരിച്ചു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിൽസയിലാണ്. ഇന്നലെയാണ് വയറിളക്കത്തെ തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിൽസയിലായിരുന്ന...

ജില്ലയിലെ പേരാമ്പ്രയിൽ സിപിഐഎം പാർട്ടി ഓഫീസിന് തീയിട്ടു

കോഴിക്കോട്: ജില്ലയിലെ പേരാമ്പ്രയിൽ സിപിഐഎം പാർട്ടി ഓഫീസിന് തീയിട്ടു. വാല്യക്കോട് ടൗൺ ബ്രാഞ്ച് ഓഫീസിനാണ് തീയിട്ടത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. തീപിടുത്തത്തിൽ ഓഫീസിലെ ഫർണിച്ചറുകളും ഫയലുകളും കത്തി നശിച്ചു. ഓഫീസിന് തീയിട്ട വിവരം വഴിയാത്രക്കാരനാണ്...

കൊലവിളി മുദ്രാവാക്യം; സംസ്‌ഥാന പോലീസ് മേധാവിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

കോഴിക്കോട്: പ്രതിപക്ഷ പ്രതിഷേധത്തിനെതിരായി സിപിഎം സംഘടിപ്പിച്ച മാര്‍ച്ചില്‍ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംസ്‌ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്‌ഥാന...

സിപിഎം മാർച്ചിലെ കൊലവിളി മുദ്രാവാക്യം; ഹൈക്കോടതിയെ സമീപിക്കാൻ കോൺഗ്രസ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെതിരായി സിപിഎം സംഘടിപ്പിച്ച മാര്‍ച്ചില്‍ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോൺ​ഗ്രസ്. പരാതി നൽകിയിട്ടും നടപടിയെടുക്കാൻ പോലീസ് തയ്യാറാകുന്നില്ലെന്നും...

‘വീട്ടിൽ കയറി കൊത്തിക്കീറും’; സിപിഎം മാർച്ചിൽ കൊലവിളിയുമായി പ്രവർത്തകർ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെതിരായി സിപിഎം സംഘടിപ്പിച്ച മാര്‍ച്ചില്‍ കൊലവിളി മുദ്രാവാക്യവുമായി പ്രവര്‍ത്തകര്‍. കോഴിക്കോട് തിക്കോടിയിലാണ് സംഭവം. കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ ലാല്‍, ഷുഹൈബ് എന്നിവരെ ഓര്‍മയില്ലേയെന്ന്...
- Advertisement -