Sun, Mar 15, 2026
23.9 C
Dubai

വാഹന പരിശോധനക്കിടെ ലഹരിമരുന്ന് വേട്ട; ജില്ലയിൽ 2 പേർ പിടിയിൽ

കോഴിക്കോട്: ജില്ലയിലെ കൊടുവള്ളിയിൽ ലഹരിമരുന്നുമായി രണ്ട് പേർ അറസ്‌റ്റിൽ. വാവാട് വരലാട്ട് മുഹമ്മദ് ഡാനിഷ്(26), കൊടുവള്ളി കുണ്ടച്ചാലിൽ മുഹമ്മദ് ഷമീം(25) എന്നിവരാണ് പിടിയിലായത്. 250 മില്ലിഗ്രാം ഹാഷീഷ് ഓയിലും, 30 മില്ലിഗ്രാം എംഡിഎംഎയും...

കോഴിക്കോട് ഇതര സംസ്‌ഥാന തൊഴിലാളികൾ കഞ്ചാവുമായി അറസ്‍റ്റിൽ

കോഴിക്കോട്: അതിഥി തൊഴിലാളികളുടെ വാടക വീട്ടിൽ നിന്നും ആറ് കിലോ ഗ്രാമോളം കഞ്ചാവ് പിടികൂടി. മാങ്കാവിലുള്ള ഒറീസ തൊഴിലാളികളുടെ വീട്ടിൽ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് അതിഥി തൊഴിലാളികളെ പോലീസ് അറസ്‌റ്റ്...

കോഴിക്കോട് ജില്ലയിൽ ഇന്ന് അധിക സർവീസ് ഉണ്ടാകില്ലെന്ന് കെഎസ്ആർടിസി

കോഴിക്കോട്: സ്വകാര്യ ബസ് സമരത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഇന്ന് അധിക സർവീസ് ഉണ്ടാകില്ലെന്ന് കെഎസ്ആർടിസി. ബസുകളും ജീവനക്കാരും കുറവായതിനാലാണ് ജില്ലയിൽ അധിക സർവീസ് നടത്താനാവില്ലെന്ന് കെഎസ്ആർടിസി അറിയിച്ചത്. അതേസമയം, തിരക്കേറിയ റൂട്ടുകളിൽ...

വാനനിരീക്ഷണ സൗകര്യത്തോടെ കോര്‍ണിഷ് മസ്‌ജിദ്‌; സമര്‍പ്പണ സമ്മേളനം മാർച്ച് 25 മുതല്‍

കോഴിക്കോട്: കടലുണ്ടി ബീച്ച് റോഡില്‍ പുനര്‍നിര്‍മാണം പൂര്‍ത്തിയായ കോര്‍ണിഷ് മുഹ്‌യിദ്ധീൻ മസ്‌ജിദിന്റെ സമര്‍പ്പണ സമ്മേളനം വിവിധ പരിപാടികളോടെ മാർച്ച് 25 മുതല്‍ 28വരെ നടക്കുമെന്ന് വാർത്താ സമ്മേളനത്തിൽ അധികൃതർ വ്യക്‌തമാക്കി. വാന നിരീക്ഷണത്തിനും കടല്‍...

ജില്ലയിൽ കാരന്തൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം; 27 പവൻ കവർന്നു

കോഴിക്കോട്: ജില്ലയിലെ കാരന്തൂരിൽ അടച്ചിട്ട വീട്ടിൽ നിന്നും 27 പവൻ സ്വർണം മോഷ്‌ടിച്ചു. തിരൂർ സ്വദേശിയായ ഹബീബിന്റെ വീട്ടിൽ നിന്നുമാണ് സ്വർണം മോഷണം പോയത്. വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്തു കടന്ന...

സിൽവർ ലൈൻ; പ്രതിഷേധം കനത്തു-കോഴിക്കോട് ഇന്ന് കല്ലിടൽ ഉണ്ടാകില്ല

കോഴിക്കോട്: സിൽവർ ലൈൻ കല്ലിടലിനെതിരെ സംസ്‌ഥാനത്ത്‌ പ്രതിഷേധം കനക്കുകയാണ്. ഇന്നലെ ജനം സംഘടിച്ചെത്തി സംഘർഷാവസ്‌ഥ ഉണ്ടായതോടെ കോഴിക്കോട് ജില്ലയിൽ ഇന്ന് കല്ലിടൽ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട് ജില്ലയിൽ സർവേ നടപടികൾ...

പ്രതിഷേധം കൂടുതൽ കരുത്താർജിച്ചു; കല്ലായിൽ കല്ലിടാതെ ഉദ്യോഗസ്‌ഥർ മടങ്ങി

കോഴിക്കോട്: കല്ലായിൽ സിൽവർ ലൈൻ പ്രതിഷേധം ശക്‌തമായതോടെ രണ്ടാം വട്ടവും ഉദ്യോഗസ്‌ഥർ കല്ലിടാതെ മടങ്ങി. നാട്ടുകാരുടെ പ്രക്ഷോഭം കൂടുതൽ കരുത്താർജിച്ചതോടെയാണ് ഉദ്യോഗസ്‌ഥർ സ്‌ഥലത്ത്‌ നിന്ന് മടങ്ങിയത്. കഴിഞ്ഞ ദിവസവും കല്ലിടാൻ കെ റെയിൽ...

ഉൽസവത്തിനിടെ തെങ്ങ് കടപുഴകി വീണ് അപകടം; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

കോഴിക്കോട്: വെള്ളിമാട്കുന്ന് പൂളക്കടവ് കൊഴമ്പുറത്ത് ക്ഷേത്രത്തിലെ ഉൽസവത്തിനിടെ തെങ്ങ് കടപുഴകി വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വെള്ളിമാട് കുന്ന് സ്വദേശി ഗണേശൻ (54) ആണ് മരിച്ചത്. ഒരു ഇതര സംസ്‌ഥാന തൊഴിലാളി അടക്കം...
- Advertisement -