കോവിഡ് രോഗമുക്തി; ഇന്ത്യ ലോകത്തൊന്നാമത്; കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗമുക്തി നിരക്കുള്ളത് ഇന്ത്യയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. 75 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്.
'കോവിഡ് കേസുകള്‍ കൂടുകയാണ്. അത് ആശങ്കയുണര്‍ത്തുന്ന കാര്യമാണെങ്കിലും മരണനിരക്ക്...
കയ്ച്ചാലും മധുരിച്ചാലും ഗുണങ്ങളേറെ; ഹൃദയാരോഗ്യത്തിനും പ്രമേഹത്തിനും നെല്ലിക്ക
നെല്ലിക്ക കാണുമ്പോള്‍ ഇനി മുഖം ചുളിക്കേണ്ടതില്ല. എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധി ഈ കുഞ്ഞന്‍ ഭക്ഷണത്തില്‍ അടങ്ങിയിട്ടുണ്ട്. 'ഇന്ത്യന്‍ ഗൂസ്ബറി' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്ക വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റ്, ഫൈബര്‍, മിനറല്‍സ്,...
ഉമിനീര് ഉപയോഗിച്ചുള്ള കോവിഡ് പരിശോധനക്ക് യുഎസ് അംഗീകാരം, ഉടന്‍ നടപ്പാക്കും
കോവിഡ് പരിശോധനയുടെ വേഗവും എണ്ണവും വര്‍ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി ഉമിനീരില്‍ നിന്ന് വൈറസ് സാന്നിധ്യം കണ്ടുപിടിക്കാനുള്ള പരിശോധനക്ക് യുഎസ് അംഗീകാരം. യാലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് എന്ന സ്ഥാപനമാണ് പുതിയ രീതിക്ക്...
ഇന്ന് മൂന്നാമത്തെ അന്തർദ്ദേശീയ സൈക്കിൾ ദിനം
ആരോഗ്യത്തിന് നിരവധി ഗുണങ്ങളുള്ള, പ്രകൃതി സൗഹൃദമായ ഈ വാഹന പ്രേമികളെ പലപ്പോഴും സമൂഹം വിളിക്കുന്നത് 'സൈക്കിൾ ഭ്രാന്തന്മാർ' എന്നാണ്. കേരളത്തിലുമുണ്ട് അനേകം സൈക്കിൾ സ്‌നേഹികൾ. അതിലെ വളരെ വ്യത്യസ്തനായ, ലോകത്തെ ഞെട്ടിക്കുന്ന ഒരാളാണ്...
കോവിഡ് 19 വാക്‌സിൻ ഒക്‌ടോബറോടെ ലഭ്യമാക്കും: ഫാർമ ഭീമൻ ഫൈസർ
COVID-19 വാക്‌സിൻ ഒക്‌ടോബറോടെ ലഭ്യമാക്കുമെന്ന് ഗ്ളോബൽ ഫാർമ ലീഡർ ഫൈസർ ഫാർമസ്യൂട്ടിക്കൽ കമ്പനി പറയുന്നു. ഫൈസർ സി.ഇ.ഒ ആൽബർട്ട് ബൗർല നേരിട്ട് മാദ്ധ്യമ ലോകത്തോട് അവകാശപ്പെട്ടതായത് കൊണ്ട് ലോകം മുഴുവൻ പ്രതീക്ഷയിലാണ്.
യൂറോപ്പിലെയും അമേരിക്കയിലെയും...