ബലാൽസംഗ കൊലപാതകത്തിന് വധശിക്ഷ; നിയമം പാസാക്കാൻ മമതാ സർക്കാർ
കൊൽക്കത്ത: അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ 2024 (പശ്‌ചിമ ബംഗാൾ ക്രിമിനൽ നിയമങ്ങളും ഭേദഗതിയും) ബംഗാൾ നിയമസഭയിൽ അവതരിപ്പിച്ച് മമതാ സർക്കാർ. ബലാൽസംഗം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്‌ഥകൾ പരിഷ്‌കരിച്ച്...
നരഭോജി ചെന്നായയുടെ ആക്രമണം; യുപിയിൽ ഒരുകുട്ടി കൂടി മരിച്ചു, ഇതുവരെ 9 മരണം
ലഖ്‌നൗ: ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ നരഭോജി ചെന്നായയുടെ ആക്രമണത്തിൽ വീണ്ടും മരണം. നവേൻ ഗ്രാമത്തിലെ രണ്ടര വയസുകാരി അഞ്‌ജലിയാണ് ചെന്നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതോടെ ചെന്നായയുടെ ആക്രമണത്തിൽ രണ്ടു മാസത്തിനിടെ മേഖലയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം...
ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷം; 27 മരണം- ട്രെയിനുകൾ റദ്ദാക്കി
ഹൈദരാബാദ്: ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്‌ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഇതുവരെ 27 മരണം റിപ്പോർട് ചെയ്‌തു. തെലങ്കാനയിൽ 15 പേർ മരിച്ചതായി റവന്യൂ മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്‌ഡി പറഞ്ഞു. ആന്ധ്രാപ്രദേശിൽ ശനിയാഴ്‌ച മുതൽ...
‘കാരവനുകളിൽ ഒളിക്യാമറ, നഗ്‌നത പകർത്തൽ’; കേസ് നൽകാനില്ലെന്ന് നടി രാധിക ശരത്കുമാർ
ചെന്നൈ: മലയാള സിനിമാ ചിത്രീകരണ സ്‌ഥലങ്ങളിലെ കാരവനുകളിൽ ഒളിക്യാമറ ഉപയോഗിച്ച് നടിമാരുടെ നഗ്‌നദൃശ്യങ്ങൾ പകർത്തുന്നതായുള്ള ആരോപണത്തിൽ കേസ് നൽകാനില്ലെന്ന് നടി രാധിക ശരത്കുമാർ. വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം രാധികയുമായി...
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തീയതി മാറ്റി; വോട്ടെടുപ്പ് ഒക്‌ടോബർ അഞ്ചിന്
ന്യൂഡെൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതിയിൽ മാറ്റം. വോട്ടെടുപ്പ് ഒക്‌ടോബർ അഞ്ചിലേക്ക് മാറ്റി. ഒക്‌ടോബർ ഒന്നിന് നടത്താനായിരുന്നു നേരത്തെ നിശ്‌ചയിച്ചിരുന്നത്. എന്നാൽ, ബിഷ്‌ണോയ് വിഭാഗത്തിന്റെ പരമ്പരാഗത ആഘോഷം കണക്കിലെടുത്താണ് തീയതി മാറ്റിയത്. വോട്ടെണ്ണൽ...
ശിവാജി പ്രതിമ തകർന്നത് രാഷ്‌ട്രീയ ആയുധമാക്കാൻ പ്രതിപക്ഷം; നാളെ പ്രതിഷേധ റാലി
മുംബൈ: ഛത്രപതി ശിവാജി മഹാരാജ് പ്രതിമ തകർന്ന് വീണത് രാഷ്‌ട്രീയ ആയുധമാക്കാൻ പ്രതിപക്ഷമായ മഹാവികാസ് അഘാഡി. നവംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷം കൂടുതൽ പ്രതിഷേധങ്ങൾക്ക് ഒരുങ്ങുകയാണ്. നാളെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ...
സിഖ് കലാപം; ജഗ്‌ദീഷ് ടൈറ്റ്‌ലർക്കെതിരെ കൊലപാതക കുറ്റം ചുമത്താം- കോടതി
ന്യൂഡെൽഹി: സിഖ് കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ ജഗ്‌ദീഷ് ടൈറ്റ്‌ലർക്കെതിരെ കൊലപാതകം അടക്കമുള്ള കുറ്റങ്ങൾ ചുമത്താൻ സിബിഐക്ക് നിർദ്ദേശം നൽകി ഡെൽഹി റൗസ് അവന്യൂ കോടതി. ജഗ്‌ദീഷ് ടൈറ്റ്‌ലർക്കെതിരെ കുറ്റം ചുമത്താൻ...
‘നരേന്ദ്ര മോദിയെ വിശ്വസിക്കാൻ തീരുമാനിച്ചു’; ചംപയ് സോറൻ ഇന്ന് ബിജെപിയിൽ ചേരും
ന്യൂഡെൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുക്‌തി മോർച്ച (ജെഎംഎം) നേതാവുമായ ചംപയ് സോറൻ ഇന്ന് ബിജെപിയിൽ ചേരും. റാഞ്ചിയിൽ നടക്കുന്ന ചടങ്ങിൽ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിൽ അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിക്കും. നരേന്ദ്ര...









































