Wed, Mar 25, 2026
24.1 C
Dubai

വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിക്കെതിരെ കേസെടുക്കണമെന്ന ഹരജി തള്ളി

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി ഡെൽഹി ഹൈക്കോടതി. ഹരജി തെറ്റിദ്ധരിപ്പിക്കുന്നതും കഴമ്പില്ലാത്തതുമാണെന്ന് ഡെൽഹി ഹൈക്കോടതി ഹരജി തള്ളിക്കൊണ്ട് പറഞ്ഞു. വിഷയം തിരഞ്ഞെടുപ്പ്...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വോട്ടെടുപ്പ് നാളെ

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. നാലാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിന് രാജ്യം പൂർണ സജ്‌ജമായെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നാലാം ഘട്ടത്തിൽ പത്ത് സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശത്തുമായി 96...

രാജ്യ തലസ്‌ഥാനത്ത് വീണ്ടും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ആശുപത്രികളിൽ

ന്യൂഡെൽഹി: ഡെൽഹിയിലെ നിരവധി ആശുപത്രികൾക്കും ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിനും നേരെ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. പത്തോളം ആശുപത്രികൾക്ക് നേരെയാണ് ബോംബ് ഭീഷണി. പരിശോധന നടക്കുകയാണെന്ന് ഡെൽഹി ഫയർ സർവീസ്...

മോദിജി പ്രധാനമന്ത്രി സ്‌ഥാനത്ത്‌ വീണ്ടും വരും, കാലാവധി പൂർത്തിയാക്കും; അമിത് ഷാ

ഹൈദരാബാദ്: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മറുപടിയുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. മൂന്നാം തവണ നരേന്ദ്രമോദി പ്രധാനമന്ത്രിയായാലും 75 വയസാകുമ്പോൾ അദ്ദേഹം വിരമിക്കുമെന്നായിരുന്നു കെജ്‌രിവാളിന്റെ പ്രസ്‌താവന. എന്നാൽ, നരേന്ദ്രമോദി പ്രധാനമന്ത്രി സ്‌ഥാനത്ത്‌ മൂന്നാം...

ശിവസേനയും എൻസിപിയും കൈകോർക്കുമോ? നേതാക്കൾക്ക് മോദിയുടെ നിർദ്ദേശം

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ഏക്‌നാഥ്‌ ഷിൻഡെയുമായും അജിത് പവാറുമായും കൈകോർക്കാൻ ഉദ്ധവ് താക്കറയോടും ശരത് പവാറിനോടും നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസുമായി ചേർന്ന് ഇല്ലാതാകുന്നതിനേക്കാൾ ഇവർക്കൊപ്പം ചേർന്ന് മുന്നോട്ട് പോകുന്നതാണ്...

അരവിന്ദ് കെജ്‌രിവാൾ പ്രചാരണ ഗോദയിലേക്ക്; പ്രതീക്ഷയോടെ എഎപി

ന്യൂഡെൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇടക്കാല ജാമ്യം ലഭിച്ച ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് മുതൽ തിരഞ്ഞെടുപ്പ് പ്രചാരണ ഗോദയിലേക്ക്. നാലാം ഘട്ടത്തിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെയാണ്...

കുറ്റം ചുമത്താൻ മതിയായ തെളിവുകൾ; ബ്രിജ് ഭൂഷൺ വിചാരണ നേരിടണം

ന്യൂഡൽഹി: ലൈംഗികാരോപണ കേസിൽ ഗുസ്‌തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ കുറ്റം ചുമത്താൻ മതിയായ തെളിവുകൾ ഉണ്ടെന്ന് ഡെൽഹിയിലെ റോസ് അവന്യൂ കോടതി. ബ്രിജ് ഭൂഷൺ...

‘ദൈവാനുഗ്രഹം എനിക്കൊപ്പമുണ്ട്’; അരവിന്ദ് കെജ്‌രിവാൾ ജാമ്യത്തിലിറങ്ങി

ന്യൂഡെൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജാമ്യത്തിലിറങ്ങി. കെജ്‌രിവാളിനെ സ്വീകരിക്കാൻ നിരവധി പാർട്ടി പ്രവർത്തകരാണ് തിഹാർ ജയിലിന് മുന്നിലെത്തിയത്....
- Advertisement -