Fri, Jan 23, 2026
18 C
Dubai

കാൻസറിനെ അതിജീവിച്ച് 13 വയസുകാരൻ; ഇനി യുഎസ് സീക്രെട്ട് സർവീസിൽ, പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൻ: വീണ്ടും അധികാരമേറ്റതിന് പിന്നാലെ ആദ്യമായി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്, പ്രഖ്യാപനങ്ങളും നയരൂപീകരണ വാദങ്ങളും ഏറെ നടത്തിയെങ്കിലും ഒരു 13 വയസുകാരന്റെ വാർത്തയാണ് പലരുടെയും മനസുടക്കിയത്. കാൻസറിനെ...

ഇത് മിന്നൽ മുത്തശ്ശി, 25 അടി താഴ്‌ചയുള്ള കിണറ്റിലിറങ്ങി, നാലര വയസുകാരന് പുതുജീവൻ

തൃശൂർ: 25 അടി താഴ്‌ചയുള്ള കിണറ്റിൽ വീണ നാലര വയസുകാരനെ ജീവിതത്തിലേക്ക് തിരിച്ചുപിടിച്ചിരിക്കുകയാണ് 63-കാരിയായ സുഹറ. വടക്കേക്കാട് മണികണ്‌ഠേശ്വര കിഴക്ക് തെക്കേപാട്ടയിൽ മുഹമ്മദ് ഹാജിയുടെ ഭാര്യ സുഹറയാണ് ഭർതൃസഹോദരന്റെ പേരക്കിടാവ് മുഹമ്മദ് ഫൈസിനെ...

കിണറ്റിൽ വീണ 93-കാരിയെ ജീവിതത്തിലേക്ക് കരകയറ്റി പോലീസ്; നന്ദി പറഞ്ഞ് ഗൗരിയമ്മ

പുനർജൻമം കിട്ടിയതിന്റെ സന്തോഷത്തിലും അമ്പരപ്പിലുമാണ് കോഴഞ്ചേരി നടുവിലേതിൽ 93-കാരിയായ ഗൗരിയമ്മ. ചൊവ്വാഴ്‌ച ഉച്ചയ്‌ക്കാണ് അയൽവാസിയുടെ വീട്ടിലെ കിണറ്റിൽ ഗൗരിയമ്മ അബദ്ധത്തിൽ വീണത്. കിണറ്റിലെ കപ്പിയിൽ കയർ കുരുങ്ങിയത് എടുക്കാൻ ശ്രമിക്കവേയായിരുന്നു അപകടം. നല്ല...

സ്‌പെഷ്യൽ റണ്ണിൽ താരമായി അഭിഷേക്, സഹപ്രവർത്തകർക്കും അഭിമാന നിമിഷം

കൊച്ചി: സ്‌പെഷ്യൽ റണ്ണിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് അഭിഷേക് ബല്ലുലായ. ഭിന്നശേഷിക്കാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മൂന്നാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിലിന്റെ ഭാഗമായ സ്‌പെഷ്യൽ റണ്ണിലാണ് കാസർഗോഡ് സ്വദേശിയായ അഭിഷേകും...

മലപ്പുറത്തെ അങ്കണവാടികളിൽ ബിരിയാണി ഒരു സംഭവമേ അല്ല; കുട്ടികൾ പണ്ടേ ഹാപ്പി

മലപ്പുറം: അങ്കണവാടിയിലെ ഉപ്പുമാവ് കഴിച്ച് മടുത്തെന്നും ബിർണാണിം പൊരിച്ച കോഴിയും വേണമെന്ന് ആവശ്യപ്പെടുന്ന, ആലപ്പുഴ ദേവീകുളങ്ങരയിലെ അങ്കണവാടിയിലെ ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ ഈ മാസം ആദ്യം മുതൽ വൈറലാണ്. കുട്ടിയുടെ വീഡിയോ...

ഇവർ വെറും കാഴ്‌ചക്കാരല്ല; ഇവിടെ ഉൽസവം നടത്തുന്നത് സ്‌ത്രീകൾ

തിരുവല്ല: ഇത്തവണ മണിപ്പുഴ പൊരുന്നനാർക്കാവ് ദേവീക്ഷേത്രത്തിലെ ഉൽസവകമ്മിറ്റി നയിക്കുന്നത് വനിതകൾ. ഉൽസവക്കമ്മിറ്റിയിലെ പ്രധാന സ്‌ഥാനങ്ങളിലെല്ലാം വനിതകളാണ്. പൊതുവെ ഉൽസവങ്ങളിലും മറ്റ് ആഘോഷങ്ങളിലും സ്‌ത്രീകൾ പലപ്പോഴും കാഴ്‌ചക്കാരുടെ സ്‌ഥാനത്തായിരിക്കും. ഊട്ടുപുരയിലെ പാത്രം കഴുകലും, പൂക്കളൊരുക്കലുമടക്കം...

സ്വതന്ത്ര ഇന്ത്യയിൽ ആദ്യം; ഉത്തരാഖണ്ഡിൽ ഇന്ന് ഏക സിവിൽ കോഡ് നിലവിൽ വരും

റാഞ്ചി: ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് (യുസിസി) ഇന്ന് മുതൽ നിലവിൽ വരും. വിവാഹം ഉൾപ്പടെയുള്ളവ രജിസ്‌റ്റർ ചെയ്യാനുള്ള യുസിസി വെബ്സൈറ്റ് ഇന്ന് ഉച്ചയ്‌ക്ക് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഉൽഘാടനം ചെയ്യും....

ഈ സത്യസന്ധതയ്‌ക്ക്‌ സ്വർണത്തേക്കാളേറെ തിളക്കം; കളഞ്ഞുകിട്ടിയ മാല തിരികെ നൽകി ഓട്ടോ ഡ്രൈവർ

കോഴിക്കോട്: കളഞ്ഞുകിട്ടിയ ഒരുലക്ഷത്തിലധികം രൂപ വിലവരുന്ന സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ച് മാതൃകയായിരിക്കുകയാണ് പേരാമ്പ്രയിലെ ഒരു ഓട്ടോ ഡ്രൈവർ. പേരാമ്പ്ര ബസ് സ്‌റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ മരുതേരി കുന്നത്ത് റഷീദാണ് തന്റെ...
- Advertisement -