ഏഷ്യാകപ്പിൽ ഇന്ത്യ-പാക്കിസ്‌ഥാൻ കിരീടപ്പോരാട്ടം ഇന്ന്; നെഞ്ചിടിപ്പിൽ ആരാധകർ
ദുബായ്: ഏഷ്യാകപ്പിൽ ഇന്ന് ഇന്ത്യ-പാക്കിസ്‌ഥാൻ കിരീടപ്പോരാട്ടം. ദുബായിൽ രാത്രി എട്ടിനാണ് ഫൈനൽ മൽസരം തുടങ്ങുക. ടൂർണമെന്റിൽ മൂന്നാം തവണയാണ് ഇന്ത്യയും പാക്കിസ്‌ഥാനും നേർക്കുനേർ ഏറ്റുമുട്ടുന്നത്.
ഹസ്‌തദാനത്തിന് പോലും തയ്യാറാവാത്ത കളിക്കാർ, കളിക്കളത്തിന് അപ്പുറത്തേക്ക് നീളുന്ന...
ഏഷ്യാകപ്പ്; പാക്കിസ്‌ഥാൻ പിൻമാറില്ല, ടീം സ്‌റ്റേഡിയത്തിലേക്ക്, മൽസരം വൈകും
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ നിന്ന് പാക്കിസ്‌ഥാൻ പിൻമാറില്ല. തുടക്കത്തിൽ മൽസരം പാക്കിസ്‌ഥാൻ ബഹിഷ്‌കരിക്കുമെന്ന് റിപ്പോർട് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ടീം തീരുമാനത്തിൽ നിന്ന് പിന്നാക്കം പോയതായാണ് അറിയുന്നത്. ഇന്ത്യൻ സമയം ഏഴുമണിവരെ ഹോട്ടലിൽ നിന്ന്...
‘മെസ്സി വരും ട്ടാ’.. അർജന്റീന ടീം കേരളത്തിലെത്തും; സ്‌ഥിരീകരിച്ച് കായികമന്ത്രി
തിരുവനന്തപുരം: ആരാധകർക്ക് സന്തോഷവാർത്ത. ലോക ചാംപ്യൻമാരായ അർജന്റീന ഫുട്‍ബോൾ ടീം കേരളത്തിലെത്തും. ഇക്കാര്യം അർജന്റീന ഫുട്‍ബോൾ അസോസിയേഷനും കായികമന്ത്രി വി. അബ്‌ദുറഹ്‌മാനും സ്‌ഥിരീകരിച്ചു. നവംബർ 10നും 18നുമിടയിലായിരിക്കും മൽസരം. അതേസമയം, എതിരാളികളെ തീരുമാനിച്ചിട്ടില്ല.
''മെസ്സി...
ഏഷ്യാ കപ്പ്; ഇന്ത്യൻ ടീമിനെ സൂര്യകുമാർ യാദവ് നയിക്കും, ഇടംനേടി സഞ്‌ജു
മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ മലയാളി താരം സഞ്‌ജു സാംസൺ ഇടംനേടി. പ്രധാന...
‘ആരാധകരെ ശാന്തരാകുവിൻ’; ഇന്ത്യയിൽ കളിക്കാൻ റൊണാൾഡോ എത്തുന്നു
ദോഹ: ആരാധകർക്ക് ആവേശം പകരാൻ പോർച്ചുഗീസ് താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക്. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഫുട്‍ബോളിൽ കളിക്കാനാണ് റൊണാൾഡോ ഇന്ത്യയിലെത്തുക.
ഇന്ന് മലേഷ്യയിലെ ക്വലാലംപുരിൽ നടന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് രണ്ട്...
‘കരാർ ലംഘിച്ചത് കേരള സർക്കാർ’; പ്രതികരണവുമായി അർജന്റീന ഫുട്‍ബോൾ അസോസിയേഷൻ
തിരുവനന്തപുരം: ലോക ചാംപ്യൻമാരായ അർജന്റീന ഫുട്‍ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് അർജന്റീന ഫുട്‍ബോൾ അസോസിയേഷൻ (എഎഫ്എ). ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചത് കേരള സർക്കാരാണെന്ന്...
കൊനേരു ഹംപിയെ കീഴടക്കി, വനിതാ ചെസ് ലോക കിരീടം ദിവ്യ ദേശ്‌മുഖിന്
ബാതുമി: വനിതാ ചെസ് ലോക കിരീടം ഇന്ത്യയുടെ ദിവ്യ ദേശ്‌മുഖിന്. ആവേശകരമായ മൽസരത്തിൽ പരിചയസമ്പത്തിന്റെ കരുത്തിൽ പൊരുതിയ 38-കാരിയായ കൊനേരു ഹംപിയെ കീഴടക്കിയാണ് 19 വയസുകാരിയായ ദിവ്യ ലോക കിരീടം സ്വന്തമാക്കിയത്. ആവേശകരമായ...
ചാംപ്യൻസ് ലീഗ് ട്വിന്റി20 ടൂർണമെന്റ് പുനരാരംഭിച്ചേക്കും; അടുത്ത വർഷം?
ക്വാലലംപുർ: വിവിധ രാജ്യങ്ങളിലെ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിലെ ടീമുകൾ പങ്കെടുക്കുന്ന ചാംപ്യൻസ് ലീഗ് ട്വിന്റി20 ടൂർണമെന്റ് പുനരാരംഭിച്ചേക്കും. കഴിഞ്ഞദിവസം സിംഗപ്പൂരിൽ സമാപിച്ച രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) വാർഷിക സമ്മേളനത്തിൽ ടൂർണമെന്റ് പുനരാരംഭിക്കാൻ...









































