വെടിയൊച്ച നിലച്ചു, ഉറ്റവരെ തേടി പലസ്‌തീൻകാർ; സൈന്യം ഒഴിഞ്ഞ കെട്ടിടങ്ങളിൽ തിരച്ചിൽ
ഖാൻ യൂനിസ്: വെടിയൊച്ച നിലച്ചതിന് പിന്നാലെ തകർന്നടിഞ്ഞ നാട്ടിലേക്ക് ഉറ്റവരെ തേടി പലസ്‌തീൻകാരുടെ കൂട്ടപ്രവാഹം. തിരിച്ചെത്തിയവർ കൊല്ലപ്പെട്ട ബന്ധുക്കളുടെ കബറിടങ്ങളിൽ പ്രാർഥന നടത്തി. സൈന്യം ഒഴിഞ്ഞുപോയ പട്ടണങ്ങളിൽ കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ നഷ്‌ടമായവർക്ക് വേണ്ടിയുള്ള തിരച്ചിലും...
വെടിനിർത്തൽ കരാർ; അംഗീകാരം നൽകി ഇസ്രയേൽ മന്ത്രിസഭ- നാളെ മുതൽ പ്രാബല്യത്തിൽ
ജറുസലേം: ഗാസയിലെ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനുമുള്ള കരാർ ഇസ്രയേൽ സമ്പൂർണ മന്ത്രിസഭാ യോഗം അംഗീകരിച്ചു. കരാർ ശനിയാഴ്‌ച പുലർച്ചെ ഇസ്രയേൽ മന്ത്രിസഭ അംഗീകരിച്ചതായും ഹമാസുമായുള്ള പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഞായറാഴ്‌ച പ്രാബല്യത്തിൽ വരുമെന്നും...
കരാറിന്റെ കരട് കൈമാറി; ബന്ദികളുടെ മോചനം രണ്ടുഘട്ടമായി, ഗാസയിൽ സമാധാനം പുലരുമോ?
ജറുസലേം: ഗാസയിലെ സമ്പൂർണ വെടിനിർത്തൽ ലോകം കുറച്ചുനാളുകളായി സ്വപ്‌നം കാണുന്നതാണ്. വെടിനിർത്തൽ കരാറിന്റെ കരടുരേഖ മധ്യസ്‌ഥരായ ഖത്തർ ഇസ്രയേലിനും ഹമാസിനും കൈമാറിയെന്ന റിപ്പോർട്ടുകൾ അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയാണ് ലോകത്തിന് നൽകുന്നത്. 15 മാസമായി...
ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം
'ബിരിയാണി' പ്രിയരാണ് പൊതുവെ ഇന്ത്യക്കാർ എന്നാണ് പറയപ്പെടുന്നത്. ഓൺലൈൻ ഭക്ഷണവിതരണ കമ്പനികളുടെ വാർഷിക റിപ്പോർട്ടിലും ഇക്കാര്യമാണ് സൂചിപ്പിക്കുന്നത്. 2024ൽ ഏറ്റവുമധികം ഓർഡർ ചെയ്യപ്പെട്ട ഭക്ഷണമാണ് ബിരിയാണി. ഇന്ത്യയിൽ ഓരോ സെക്കൻഡിലും രണ്ടുപേർ വീതം...
ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക
വാഷിങ്ടൻ: 2024ൽ ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം യുഎസ് നാടുകടത്തിയെന്ന് റിപ്പോർട്. ഡിസംബർ 19ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്‌റ്റംസ് (ഐസിഇ) പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
മുൻവർഷങ്ങളെ അപേക്ഷിച്ച് 2024ൽ യുഎസിൽ...
ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല
യുപിഎസ്‌സിയുടെ ഇന്ത്യൻ ഇക്കണോമിക്‌സ് സർവീസ് (ഐഇഎസ്) പരീക്ഷയിൽ ഈ യോഗ്യത തേടിയവരിൽ ഒരേയൊരു മലയാളിയെ ഉള്ളൂ, കോട്ടയം സ്വദേശിനിയായ അൽ ജമീല സിദ്ദിഖ്. ആദ്യ പരിശ്രമത്തിൽ തന്നെ 12ആം റാങ്ക് നേടിയാണ് അൽ...
കാൻസർ പ്രതിരോധ വാക്‌സിൻ വികസിപ്പിച്ച് റഷ്യ; ഉടൻ വിപണിയിൽ
മോസ്‌കോ: കാൻസർ പ്രതിരോധ വാക്‌സിൻ വികസിപ്പിച്ച് റഷ്യ. കാൻസർ രോഗികൾക്ക് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയത്തിലെ റേഡിയോളജി മെഡിക്കൽ റിസർച്ച് സെന്റർ ജനറൽ ഡയറക്‌ടർ ആൻഡ്രി കാപ്രിൻ അറിയിച്ചു.
നിരവധി...
ജീവന് ഭീഷണിയാകുന്ന വീട്ടുപ്രസവങ്ങൾ വർധിക്കുന്നു; മലപ്പുറം ജില്ല മുന്നിൽ
കേരളത്തിലെ പല ജില്ലകളിലും വീട്ടിൽ നടക്കുന്ന പ്രസവങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല. ശാസ്‌ത്രം ഇത്രകണ്ട് വളർന്നിട്ടും ഇത്തരം സംഭവങ്ങൾ വരുത്തിവെക്കുന്ന സങ്കീർണതകളും അമ്മയ്‌ക്കും കുഞ്ഞിനും ഉണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും നാം അറിയാതെ പോവുകയാണ്.
കഴിഞ്ഞ...








































