Sat, Jan 24, 2026
22 C
Dubai

റീമയുടെ സംസ്‌കാരത്തിന് പിന്നാലെ കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തി

കണ്ണൂർ: പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പുഴയിൽ അമ്മയ്‌ക്കൊപ്പം കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. റെയിൽവേ പാലത്തിന്റെ താഴെ ഭാഗത്തായി പുഴയോട് ചേർന്നുള്ള കണ്ടൽക്കാടുകൾക്ക് ഇടയിൽ നിന്നാണ് ഇന്ന് വൈകീട്ട് മൂന്നരയോടെ കുട്ടിയുടെ മൃതദേഹം...

വാട്‌സ് ആപ് ഗ്രൂപ്പിൽ സന്ദേശം; യുവ ഡോക്‌ടർ താമസസ്‌ഥലത്ത്‌ മരിച്ച നിലയിൽ

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ യുവ ഡോക്‌ടറെ താമസ സ്‌ഥലത്ത്‌ മരിച്ച നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിലെ സീനിയർ റസിഡന്റ് ആയ സികെ ഫർസീനയെ...

മകളുടെ വിവാഹത്തിനൊപ്പം രണ്ടുദമ്പതികൾക്ക്‌ തുണയായി നൂറുൽ അമീനും സമീറയും

പൊന്നാനി: ബിയ്യം നങ്ങപറമ്പിൽ നൂറുൽ അമീൻ-സമീറ ദമ്പതികളുടെ മകൾ ലുലു മർജാനയുടെയും കോഴിക്കോട് മാവൂർ എരങ്ങോട്ടുമ്മൽ അബ്‌ദുൽ മജീദ് മകൻ മുഹമ്മദ് ഫായിസിന്റെയും വിവാഹ വേദിയാണ് രണ്ടുദമ്പതികൾക്ക്‌ കൂടി വിവാഹ വേദിയായി മാറിയത്. യുഎഇയിലെ...

കാസർഗോഡ് ഇന്ന് അവധിയില്ല, വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നടപടി; കലക്‌ടർ

കാസർഗോഡ്: കനത്ത മഴയെ തുടർന്ന് കാസർഗോഡ് ജില്ലയിൽ ഇന്ന് സ്‌കൂളുകൾക്ക് അവധിയാണെന്ന പ്രചാരണം വ്യാജമെന്ന് ജില്ലാ കലക്‌ടർ ഇമ്പശേഖർ ഐഎഎസ്. ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് ആണ് പ്രഖ്യാപിച്ചുട്ടുള്ളതെന്നും...

കണ്ണൂരിൽ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; കുഞ്ഞിനായി തിരച്ചിൽ

കണ്ണൂർ: പഴയങ്ങാടിയിൽ കുഞ്ഞുമായി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. വയലപ്ര സ്വദേശിനി എംവി റീമയാണ് മരിച്ചത്. ഇവരുടെ മൂന്ന് വയസുള്ള മകനായി അഗ്‌നിരക്ഷാ സേന തിരച്ചിൽ തുടരുകയാണ്. രാത്രി 12.45ഓടെ ചെമ്പല്ലിക്കുണ്ട്...

പേരാമ്പ്രയിൽ ബൈക്ക് യാത്രക്കാരൻ ബസിടിച്ച് മരിച്ചു; നാട്ടുകാരുടെ പ്രതിഷേധം

കോഴിക്കോട്: പേരാമ്പ്രയിൽ കക്കാട് ബസ് സ്‌റ്റോപ്പിന് മുൻവശം ബൈക്ക് യാത്രക്കാരൻ ബസിടിച്ച് മരിച്ചു. പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് സ്‌കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് മറിഞ്ഞുവീണ യുവാവിന്റെ തലയിലൂടെ ബസിന്റെ ടയർ...

ഓടുന്ന ട്രെയിനിൽ കത്തിവീശി ഭീകരാന്തരീക്ഷം, 2 പേർക്ക് പരിക്ക്; യുവാവ് പിടിയിൽ

കോഴിക്കോട്: ഓടുന്ന ട്രെയിനിൽ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച യുവാവ് പിടിയിൽ. മംഗളൂരു- പുതുച്ചേരി ട്രെയിനിൽ നടന്ന ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപം എത്തിയപ്പോഴായിരുന്നു യുവാവ് മറ്റ് യാത്രക്കാർക്ക് നേരെ...

നിപയിൽ ആശ്വാസം; 32-കാരന്റെ പരിശോധനാ ഫലം നെഗറ്റീവ്

പാലക്കാട്: പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റീവ് ആയ 32കാരന്റെ പരിശോധനാ ഫലം നെഗറ്റീവ്. പൂണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിൾ പരിശോധനയിലാണ് നിപ നെഗറ്റീവ് ആയത്. പാലക്കാട് നിപ ബാധിച്ച് മരിച്ച 58-കാരന്റെ...
- Advertisement -