സഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; സഹോദരങ്ങൾക്ക് ജീവപര്യന്തം തടവും പിഴയും
തലശ്ശേരി: സഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹോദരൻമാർക്ക് ജീവപര്യന്തം തടവും 60,000 രൂപ വീതം പിഴയും വിധിച്ചു. ഉളിയിൽ പടിക്കച്ചാലിലെ ഖദീജയെ (28) കൊലപ്പെടുത്തിയ കേസിലാണ് സഹോദരങ്ങളായ കെഎൻ ഇസ്‌മയിൽ (38), കെഎൻ...
മലപ്പുറത്ത് നിപ സമ്പർക്ക പട്ടികയിലുള്ള സ്‌ത്രീ മരിച്ചു
മലപ്പുറം: കോട്ടയ്‌ക്കലിൽ നിപ സമ്പർക്ക പട്ടികയിലുള്ള സ്‌ത്രീ മരിച്ചു. നിപ ബാധിച്ച് മരിച്ച മലപ്പുറം മങ്കടയിലെ പെൺകുട്ടിക്കൊപ്പം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ ഉണ്ടായിരുന്ന യുവതിയാണ് മരിച്ചത്. ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ പ്രകാരം ഇവർ...
തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ സ്‌കൂട്ടർ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം: തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ സ്‌കൂട്ടർ യാത്രക്കാരന്റെ മൃതദേഹം ലഭിച്ചു. കിഴക്കൻ തോട്ടിൽ മുട്ടിച്ചിറ ചോനാരി കടവിൽ നിന്ന് 100 മീറ്റർ താഴ്ഭാഗത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. വലിയപറമ്പ് സ്വദേശി ചാന്ത്...
തിരുവമ്പാടി കക്കാടംപൊയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ജീപ്പ് കാട്ടാന കുത്തിമറിച്ചിട്ടു
കോഴിക്കോട്: തിരുവമ്പാടി കക്കാടംപൊയിൽ പീടികപ്പാറ തേനരുവിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ജീപ്പ് കാട്ടാന കുത്തിമറിച്ചിട്ടു. ഏറ്റുമാനൂർ സ്വദേശി അവറാച്ചന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ജീപ്പാണ് കാട്ടാന കുത്തിമറിച്ചിട്ടത്. വീട്ടുമുറ്റത്ത് കാട്ടാന എത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
തേനരുവി എസ്‌റ്റേറ്റിനടുത്ത്...
വളയത്ത് വ്യാപാര സ്‌ഥാപനത്തിന് സമീപം സ്‌റ്റീൽ ബോംബ് കണ്ടെത്തി
കോഴിക്കോട്: വളയത്ത് വ്യാപാര സ്‌ഥാപനത്തിന് സമീപം സ്‌റ്റീൽ ബോംബ് കണ്ടെത്തി. വലയം നിരവുമ്മൽ നടുക്കണ്ടിയിൽ ദാമോദരന്റെ കടയ്‌ക്ക് മുന്നിലാണ് വെടിമരുന്നുൾപ്പെട്ട സ്‌റ്റീൽ കണ്ടെയ്‌നർ കണ്ടെത്തിയത്. കണ്ടെയ്‌നറിന്റെ മൂടി തുറന്ന് വെടിമരുന്ന് ഉൾപ്പടെയുള്ളവ നിലത്ത്...
കാളികാവിലെ ആളെക്കൊല്ലി കടുവ കൂട്ടിൽ; വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാർ
മലപ്പുറം: കാളികാവിലെ ആളെക്കൊല്ലി കടുവ കൂട്ടിൽ. കരുവാരക്കുണ്ട് സുൽത്താന എസ്‌റ്റേറ്റിൽ വനംവകുപ്പ് സ്‌ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടുമാസമായി വനംവകുപ്പ് അധികൃതർ കടുവയ്‌ക്കായി തിരച്ചിലിലായിരുന്നു. കൂട്ടിൽ കടുവ കുടുങ്ങിയ വിവരം നാട്ടുകാരാണ് വനംവകുപ്പിന്റെ...
പന്നിക്ക് കെണി, വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് അമ്മയ്‌ക്ക് പരിക്ക്; മകൻ അറസ്‌റ്റിൽ
പാലക്കാട്: വീടിനോട് ചേർന്ന് പന്നിക്ക് വെച്ച വൈദ്യുത ലൈനിൽ നിന്ന് വയോധികയ്‌ക്ക് ഷോക്കേറ്റ സംഭവത്തിൽ മകൻ അറസ്‌റ്റിൽ. ഷോക്കേറ്റ വാണിയംകുളം പനയൂർ ആറമ്പറ്റ വീട്ടിൽ മാലതിയുടെ (65) മകൻ പ്രേംകുമാറിനെയാണ് പോലീസ് അറസ്‌റ്റ്...
നിപ; സമ്പർക്ക പട്ടികയിൽ ആകെ 345 പേർ, കൂടുതൽ മലപ്പുറത്ത്
കോഴിക്കോട്: നിപ സമ്പർക്ക പട്ടികയിൽ ആകെ 345 പേർ ഉള്ളതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. കോഴിക്കോട് ജില്ലയിലുള്ള...









































