Tue, Mar 17, 2026
28.6 C
Dubai

ഡിജിറ്റൽ വേർതിരിവ് ഇല്ലാതാക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

പാലക്കാട്: മലമ്പുഴയിലെ 13 ആദിവാസി കോളനികളിൽ സൗജന്യ വൈഫൈ സംവിധാനം ഏർപ്പെടുത്തി. മലമ്പുഴയിൽ നടന്ന സൗജന്യ വൈഫൈ കണക്ഷൻ ലഭ്യമാക്കുന്നതിന്റെ സ്വിച്ച് ഓൺ കർമം കേന്ദ്രമന്ത്രി വി മുരളീധരൻ നിർവഹിച്ചു. കുട്ടികൾക്ക് കൂടുതൽ...

കുടുംബശ്രീ രജിസ്‌ട്രേഷൻ; മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി

പാലക്കാട്: മാത്തൂർ പഞ്ചായത്തിലെ ആറ് അയൽക്കൂട്ടങ്ങൾക്ക് രജിസ്‌ട്രേഷൻ പുതുക്കി നൽകാത്ത സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി കുടുംബശ്രീ അംഗങ്ങൾ. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ജില്ലാ കുടുംബശ്രീ മിഷൻ അയൽക്കൂട്ടങ്ങൾക്കുള്ള രജിസ്‌ട്രേഷൻ പുതുക്കി...

മൂന്ന് മണിക്കൂർ നടത്തം; നഗരം ക്ളീനാക്കി യുവതീയുവാക്കൾ

പാലക്കാട്: മൂന്ന് മണിക്കൂർ നീണ്ട ജോഗിങ്ങിന് ശേഷം മടങ്ങിയെത്തിയ യുവതീയുവാക്കളുടെ പക്കലുണ്ടായിരുന്ന ബാഗിൽ നിറയെ അജൈവ മാലിന്യങ്ങൾ ആയിരുന്നു. വെള്ളിയാഴ്‌ച രാവിലെ എട്ട് മണിക്ക് തുടങ്ങിയ ജോഗിങ് 11 മണിയോടെയാണ് അവസാനിച്ചത്. മൂന്ന്...

ആലത്തൂരിലെ വിദ്യാർഥിനിയുടെ തിരോധാനം; അന്വേഷണ സംഘം ഗോവയിലേക്ക്

പാലക്കാട്: ആലത്തൂരിലെ വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ അന്വേഷണം ഗോവയിലേക്ക് വ്യാപിപ്പിക്കുന്നു. ആലത്തൂർ പുതിയങ്കത്തെ സൂര്യകൃഷ്‌ണയെ ആണ് കഴിഞ്ഞ മാസം മുതൽ കാണാതായത്. പെൺകുട്ടിയെ കാണാതായിട്ട് ഒരുമാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല....

തട്ടിക്കൊണ്ട് പോകൽ; 5 മാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി, 2 പേർ അറസ്‌റ്റിൽ

പാലക്കാട്: ജില്ലയിലെ ആനമലയിൽ നിന്നും കഴിഞ്ഞ ദിവസം തട്ടിക്കൊണ്ട് പോയ 5 മാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി. തുടർന്ന് സംഭവത്തിൽ അങ്കല കുറിച്ചിയിലെ രാമർ(52), മുരുകേശ്(47) എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആളിയാർ...

പാലക്കാട് യുവാവിനെ കുത്തിക്കൊന്ന സംഭവം; പ്രതി അറസ്‌റ്റിൽ

പാലക്കാട്: പൂക്കോട്ടുകാവ് കല്ലുവഴിയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി അറസ്‌റ്റിൽ. കല്ലുവഴി കിണാശ്ശേരി കുണ്ടിൽ വീട്ടിൽ ദിലീപാണ് മരിച്ചത്. പ്രതി ശ്രീനു മോനെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം...

അപ്രതീക്ഷിത മഴ; പാലക്കാട്‌ ജില്ലയിൽ 133 ഹെക്‌ടർ നെൽകൃഷി വെള്ളത്തിനടിയിൽ

പാലക്കാട്: ജില്ലയിൽ കൊയ്‌ത്തിന് പാകമായ പാടങ്ങളിൽ അപ്രതീക്ഷിത മഴയിൽ വൻ കൃഷിനാശം. ഒരാഴ്‌ച കൊണ്ട്‌ വിവിധ പ്രദേശങ്ങളിലായി 133.4 ഹെക്‌ടർ നെൽകൃഷി വെള്ളം കയറി നശിച്ചു. 22 മുതൽ 28 വരെയുള്ള കണക്കാണിത്‌....

രജിസ്‌ട്രേഷൻ പുതുക്കി നൽകിയില്ല; മാത്തൂരിൽ കുടുംബശ്രീ അംഗങ്ങളുടെ പ്രതിഷേധം

പാലക്കാട്: കുടുംബശ്രീ രജിസ്‌ട്രേഷൻ പുതുക്കി നൽകാത്തതിനെ തുടർന്ന് പ്രതിഷേധം. മാത്തൂർ പഞ്ചായത്തിലെ ആറ് അയക്കൂട്ടങ്ങൾക്കാണ് കുടുംബശ്രീ ജില്ലാ മിഷൻ രജിസ്‌ട്രേഷൻ പുതുക്കി നൽകാത്തത്. വിവിധ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുന്നിലാണ്...
- Advertisement -