Fri, Jan 23, 2026
19 C
Dubai

പാലക്കാട് യുവതിക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം

പാലക്കാട്: ഒലവക്കോട് താണാവിൽ യുവതിക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം. ലോട്ടറിക്കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർഷീനയ്‌ക്ക് നേരെയാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ ആസിഡ് ആക്രമണം ഉണ്ടായത്. ബർഷീനയുടെ മുൻ ഭർത്താവ്...

ചെന്നൈ സെൻട്രലിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മലയാളി നഴ്‌സിനെ

ചെന്നൈ: സെൻട്രൽ റെയിൽവേ സ്‌റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതി പാലക്കാട് സ്വദേശിയെന്ന് സ്‌ഥിരീകരണം. പാലക്കാട് സ്വദേശിനിയും കോയമ്പത്തൂരിൽ സ്‌ഥിര താമസക്കാരിയുമായ രേഷ്‌മയാണ് (24) മരിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ...

മണ്ണാർക്കാട് പഴയ മാർക്കറ്റിൽ വൻ അഗ്‌നിബാധ; തീ അണച്ചു

പാലക്കാട്: മണ്ണാർക്കാട് തെങ്കര വെള്ളാരംകുന്നിൽ പഴയ മാർക്കറ്റിൽ വൻ അഗ്‌നിബാധ. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മണ്ണാർക്കാട് അഗ്‌നിരക്ഷാ യൂണിറ്റിൽ നിന്ന് മൂന്ന് യൂണിറ്റ് സംഭവസ്‌ഥലത്തെത്തി തീ അണച്ചു. അതേസമയം, തീപിടിത്തത്തിന്റെ കാരണം...

മലമ്പുഴയിൽ ട്രെയിൽ ഇടിച്ചു ഗുരുതരമായി പരിക്കേറ്റ പിടിയാന ചരിഞ്ഞു

പാലക്കാട്: മലമ്പുഴയിൽ റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൽ ഇടിച്ച് പരിക്കേറ്റ പിടിയാന ചരിഞ്ഞു. വൈകിട്ട് അഞ്ചുമണിക്കാണ് മരണം സ്‌ഥിരീകരിച്ചത്‌. ബുധനാഴ്‌ച പുലർച്ചെ കൊട്ടേക്കാട് റെയിൽവേ സ്‌റ്റേഷന് സമീപത്ത് വെച്ചാണ് ട്രെയിൻ ഇടിച്ച് 25...

പുഴയിൽ ഒഴുക്കിൽപ്പെട്ടു; റിസ്‌വാനക്കും ദീനക്കും പിന്നാലെ ബാദുഷയും യാത്രയായി

പാലക്കാട്: മണ്ണാർക്കാട് കരിമ്പുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം പുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട യുവാവും മരിച്ചു. വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്ന പുറ്റാനിക്കാട് കൊടുവാളിപ്പുറം പുതിയ വീട്ടിൽ ഷംസുദ്ദീൻ-നബീസ ദമ്പതികളുടെ മകൻ...

മദ്യപിച്ചുണ്ടായ തർക്കത്തിനിടെ മർദ്ദനം; ചിറ്റിലഞ്ചേരിയിൽ യുവാവ് മരിച്ചു

പാലക്കാട്: ചിറ്റിലഞ്ചേരിയിൽ മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ മർദ്ദനമേറ്റ യുവാവ് മരിച്ചു. ചിറ്റിലഞ്ചേരി കടമ്പിടി സ്വദേശി രതീഷാണ് (39) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രതീഷിന്റെ അയൽവാസിയായ നൗഫലിനെ (32) ആലത്തൂർ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്....

ചുട്ടുപൊള്ളി പാലക്കാട്; താപനില 41 ഡിഗ്രിക്ക് മുകളിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത ചൂട് തുടരുന്നു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. 41 ഡിഗ്രിക്ക് മുകളിലാണ് വിവിധ പ്രദേശങ്ങളിലെ താപനില. മുണ്ടൂർ സ്‌റ്റേഷനിൽ 41.6 ഡിഗ്രിയാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം,...

വല്ലപ്പുഴയിൽ പൊള്ളലേറ്റ അമ്മയ്‌ക്ക് പിന്നാലെ മകളും മരിച്ചു

പാലക്കാട്: വല്ലപ്പുഴയിൽ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മകളും മരിച്ചു. ചെറുകോട് മുണ്ടക്ക പറമ്പിൽ ബീനയുടെ (35) മകൾ നിഖയാണ് (12) മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കേയാണ്...
- Advertisement -