കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്, വാഹനങ്ങൾ നശിപ്പിച്ചു
പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണം. അട്ടപ്പാടി പാലൂർ ഭൂതൻപളളിയിലുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ഓട്ടോ ഡ്രൈവറായ ബാബുവിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.
സ്‌ഥലത്തെ നിരവധി വാഹനങ്ങൾ കാട്ടാന നശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ...
എസ്‌എസ്‌എൽസി മൂല്യനിർണയത്തിൽ അപാകത; പരാതി
പാലക്കാട്: എസ്‌എസ്‌എൽസി പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്‌ച സംഭവിച്ചതയി പരാതി. പാലക്കാട് ഒറ്റപ്പാലം പനമണ്ണ സ്വദേശി ശശികുമാറാണ് മകൻ വിഷ്‌ണുവിന്റെ ഉത്തരക്കടലാസ് മൂല്യനിർണയത്തിൽ അപാകതയുള്ളതായി പരാതി ഉന്നയിച്ചിരിക്കുന്നത്.
ഫലം വന്നപ്പോൾ മലയാളം ഒന്നാം പേപ്പറിൽ...
ജില്ലയിൽ ഓണക്കിറ്റിന് നെട്ടോട്ടം; ഒടുവിൽ നിറം നോക്കാതെ വിതരണം
പാലക്കാട്: ജില്ലയിൽ ഉത്രാട പാച്ചിലിന് പകരം ഓണക്കിറ്റിനായുള്ള പരക്കം പാച്ചിലിൽ ആണ് ആളുകൾ. ഓണകിറ്റുകൾ നൽകി കഴിയാത്തതിനെ തുടർന്ന് ഉത്രാട ദിവസമായ ഇന്നും റേഷൻ കടകളെല്ലാം തുറന്ന് വെച്ചിരിക്കുകയാണ്. അവയിലെല്ലായിടത്തും തന്നെ നീണ്ട...
ഭൂചലനം; 6 വീടുകൾക്ക് കൂടി വിള്ളൽ കണ്ടെത്തി
പാലക്കാട്: കിഴക്കഞ്ചേരി മലയോര മേഖലയിൽ ഭൂചലനമുണ്ടായ പ്രദേശത്ത് ആറു വീടുകൾക്ക് കൂടി വിള്ളൽ കണ്ടെത്തി. ആറുതൊട്ടിയിൽ കുഞ്ഞ്, വലിയകല്ലിങ്കൽ റോയി, പൂത്തോട്ട് അപ്പച്ചൻ, അമ്പതേക്കർ ഹരി, അച്ചാമ്മ പോൾ ചാഞ്ഞപ്ളാക്കൽ എന്നിവരുടെ വീടുകൾക്കും...
തോട്ടിലെ വെള്ളത്തിൽ പത പൊങ്ങി; നാട്ടുകാരിൽ ഭീതി
പാലക്കാട്: ജില്ലയിലെ പാമ്പൂരാമ്പാറയിൽ തോട്ടിലെ വെള്ളത്തിൽ പത പൊങ്ങി. വ്യാഴാഴ്‌ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം തുടങ്ങിയത്. പാമ്പൂരാമ്പാറ തടയണയിൽ വെള്ളം താഴേക്കുവീഴുന്ന സ്‌ഥലത്താണ് പതഞ്ഞു പൊങ്ങാൻ തുടങ്ങിയത്.
ഒരുമണിക്കൂറിനകം ഇത് 15 അടി...
മാസ്‌ക് വെക്കാൻ നിർദ്ദേശിച്ച എഎസ്ഐയ്‌ക്ക് മര്‍ദ്ദനം; പാലക്കാട് സ്വദേശി അറസ്‌റ്റിൽ
കൊച്ചി: മാസ്‌ക് വെക്കാൻ നിർദ്ദേശിച്ചതിന് എഎസ്ഐയെ മർദ്ദിച്ച സംഭവത്തിൽ യുവാവ് അറസ്‌റ്റിൽ. പാലക്കാട് സ്വദേശി സുഹൈലാണ് പിടിയിലായത്.
ഇന്നലെ വൈകിട്ട് 4.30ഓടെ ആയിരുന്നു സംഭവം. വൈറ്റില മൊബിലിറ്റി ഹബ്ബിൽ നിൽക്കുകയായിരുന്ന സുഹൈലിനോട് മരട് എഎസ്ഐ...
ഓണം പ്രമാണിച്ച് വാളയാറിൽ വരും ദിവസങ്ങളിൽ കർശന പരിശോധന
വാളയാർ: ഓണം അടുത്തതോടെ വാളയാറിൽ വരും ദിവസങ്ങളിൽ പരിശോധനകൾ കർശനമാക്കുമെന്ന് തമിഴ്‌നാട് ആരോഗ്യ വിഭാഗം അറിയിച്ചു. ഇതിന് മുന്നോടിയായി കോയമ്പത്തൂർ ആരോഗ്യവിഭാഗം ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. അരുണ വാളയാറിലെ തമിഴ്‌നാട് പരിശോധനാ കേന്ദ്രം...
പാലക്കാട്ട് വാക്‌സിൻ വിതരണം അതിവേഗത്തിൽ
പാലക്കാട്: കോവിഡ് വാക്‌സിനേഷനിൽ ജില്ലയിൽ തുടക്കം പാളിയെങ്കിലും ഇപ്പോൾ അതിവേഗത്തിലാണ് വാക്‌സിനേഷൻ നടക്കുന്നത്. വാക്‌സിൻ ലഭ്യത അനുസരിച്ച് ദിവസവും 25,000 മുതൽ 30,000 പേർക്കുവരെയാണ് കുത്തിവെപ്പ് എടുക്കുന്നത്. ആവശ്യത്തിന് വാക്‌സിൻ ലഭിച്ചാൽ ഈ...







































